← Back to വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 11 [Fang leng]

Comments

വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 11 [Fang leng] · approved reader discussion

Athul Ks • 29-10-2023 17:56

Bro adutha episode eppol varum bro

Fang leng • 29-10-2023 19:07

എഴുതി കഴിഞ്ഞു ഇതുവരെ അപ്‌ലോഡ് ചെയ്യാൻ സമയം കിട്ടിയില്ല ഇന്ന് രാത്രി ചെയ്യാം നാളെ വരും എന്ന് തോന്നുന്നു ?

anon • 29-10-2023 21:21

❤️ താങ്ക്സ് bro waiting.... ?❤️

Fang leng • 28-10-2023 14:38

എഴുതി കഴിഞ്ഞു ഉടനെ അപ്‌ലോഡ് ചെയ്യാം ???

Cooldude • 29-10-2023 02:53

Thank u for ur updation, waiting.. എന്നും വന്നു നോക്കും update എത്തിയോ എന്നറിയാൻ. Story തീരുമ്പോൾ pdf ആക്കണം...

നല്ലവനായ ഉണ്ണി • 27-10-2023 23:52

Broo vanillalo

അന്തസ്സ് • 27-10-2023 00:21

Puthiya part complete aayille bro?

Bosk • 27-10-2023 19:47

Bro puthiya part eppozha varunne   calla update um undavo

PAIN • 24-10-2023 22:56

Kollam shao oro partum kidilam avvunne inde

Faber cast • 20-10-2023 22:00

അവരുടെ പ്രണയം ഇങ്ങനെ പൂത്തുലയട്ടെ ?

Fang leng • 18-10-2023 20:56

അടുത്ത പാർട്ട്‌ ഉടനെ എത്തും ??? അല്പം തിരക്കായി പോയി അതാണ് റിപ്ലേ തരാൻ കഴിയാത്തത് ?

നല്ലവനായ ഉണ്ണി • 20-10-2023 11:59

❤️❤️❤️❤️❤️

Bosk • 21-10-2023 00:28

Ethrayum vegam next part idane daily vannu nokum puthiya part vanno ennu
Allathe oru thriothiyillla

നന്ദുസ് • 15-10-2023 16:07

സൂപ്പർബ്.. അടിപൊളി... വേഗം വരണേ.. ???

അനന്തു • 15-10-2023 10:14

അത് സാരമില്ല ബ്രൊ എന്തായാലും പനി മാറിയല്ലോ.... ഇത്തവണയും അടിപൊളി... അടുത്ത പാർട്ടിനായി കട്ട വെയ്റ്റിംഗ്... വേഗം ഇടണേ..... ❤️❤️

Boy • 14-10-2023 23:37

Next part vegam ed waiting aa?

Cooldude • 14-10-2023 15:23

ഇതിന്റെ part 10 കാണുന്നില്ല

Pro Kottayam Kunjachan • 14-10-2023 22:20

Search cheythunokk

Fang leng • 18-10-2023 20:58

Fang leng എന്ന് ടൈപ്പ് ചെയ്ത് നോക്കു ❤

Cooldude • 21-10-2023 22:41

Okk കിട്ടി, 10 & 11 കിട്ടി.. വായിച്ചു.. എടുത്തതിനു കാത്തിരിക്കുന്നു

Cyrus • 14-10-2023 06:04

എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ട കഥയാണിത്...
കഥയുള്ള കഥ... ?

Marquis • 14-10-2023 01:32

Page iniyum kootan noku . waiting for next part❤️❤️

അന്തസ്സ് • 14-10-2023 00:47

Ee partum kollaam bro..
Pakshe rupa vallaand paavam aayipoyi

Athul Ks • 13-10-2023 23:59

Pettennu thanne adutha part ittekkane bro

Athul Ks • 13-10-2023 23:58

Adipoli bro next waiting anu
Page kurachude koottiyalum kuzappamilla

Pro Kottayam Kunjachan • 13-10-2023 23:51

Get well bro and also the part is nice❤️?

Manisha • 13-10-2023 21:45

Adipoli waiting for next part

കുഞ്ഞുണ്ണി • 13-10-2023 20:54

❤️❤️❤️

Dude • 13-10-2023 19:45

Seen?

Mayavi... • 13-10-2023 19:27

Adipoli

Appu • 13-10-2023 18:03

Iniyoum page kootti ezhuthanam

anon • 13-10-2023 16:07

Bro thanks ❤️.
ഒരു request ഉണ്ട് പറ്റുമെങ്കിൽ ഇടക്കിടക്ക് വന്നു ഒരു update ഇടണേ. എഴുതി തുടങ്ങിയിട്ടില്ലെങ്കിൽ പോലും. എത്ര വേണമെങ്കിലും next പാർട്ടിനു വേണ്ടി wait ചെയ്യാം. ഒരു update കിട്ടുമ്പോ എന്തോ ഒരു സമാധാനമാണ്. Please ❤️

Cooldude • 16-10-2023 13:19

തീർച്ചയായും അത് വായനക്കാർക്കു വളരെ സന്തോഷം നൽകുന്ന കാര്യം ആണ്.. കഥ വായിക്കാനും like & comment കൂടാനും..

Midhun • 13-10-2023 15:57

Suprr ???

Leo • 13-10-2023 15:52

❤️❤️❤️❤️

Mr X • 13-10-2023 15:22

nannayittund...waiting for the next Part 〽️ ❤️

നല്ലവനായ ഉണ്ണി • 13-10-2023 15:15

പൊളിച്ചു ????????????.... പനി മാറി ഉഷാർ ആയി തിരിച്ച് വന്നതിൽ സന്തോഷം... കഥ എന്നത്തേയും പോലെ സൂപ്പർ ... Waiting for next part

Mouli • 13-10-2023 14:25

അസുഖം ഒക്കെ മാറി ഉഷാർ ആകട്ടെ

??ꫀꪖ​? • 13-10-2023 13:05

Waiting for the next part ♥️

Lee • 13-10-2023 21:44

Njanum?

Manisha • 13-10-2023 21:45

Dey ini ninte katha eppo varum

??ꫀꪖ​? • 13-10-2023 13:05

Adipoli ??

RK • 13-10-2023 12:35

ആദിയും രൂപയും വഴക്ക് മാറ്റി. അവളുടെ നിർണ്ണായക ഘട്ടത്തിൽ താങ്ങും തണലും ആയി ആദി മാറി. ഇനി അവർ യാതൊരു വിധ പിണക്കങ്ങളും പോറലും മറ്റുള്ളവരുടെ ഉപദ്രവവും ഇല്ലാതെ ആദിയുടെ അമ്മയുടെയും അമ്മാവന്റെയും ആശിർവാദത്തോടെ ശിഷ്ടകാലം സന്തോഷമായി ജീവിക്കാൻ ആശംസിക്കുന്നു.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

Sheela • 13-10-2023 12:26

??