← Back to വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 13 [Fang leng]

Comments

വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 13 [Fang leng] · approved reader discussion

Fang leng • 2023-12-10 19:21

എഴുതി കഴിഞ്ഞു ഇന്ന് അപ്‌ലോഡ് ചെയ്യും നാളെ വരുമെന്ന് തോന്നുന്നു ???

Suresh • 2023-12-08 15:44

വല്ലപ്പോഴും അല്പം കമ്പികൂടി വേണ്ടേ bro

Athul Ks • 2023-12-08 15:15

Bro eppol varum bro adutha part

Kuttus • 2023-12-07 18:11

Nthayi bro?

Fang leng • 2023-12-02 10:51

തിരക്കായിപോയി ഉടനെ തരാം സോറി ? കഴിയാറായി പെട്ടെന്ന് തരാം ??

Nisha • 2023-12-02 23:11

??

Kai • 2023-12-04 19:30

Bro kazhinja??

Soman • 2023-12-09 00:24

Bro kahijaa ??

Pro Kottayam Kunjachan • 2023-12-09 02:43

Bro ?

Cooldude • 2023-12-02 01:16

അടുത്ത part എന്തായി, എന്ന് വരും any update? Waiting

നല്ലവനായ ഉണ്ണി • 2023-11-30 00:26

Broo bakki?

Krishna • 2023-11-29 20:55

Bro next part

Kai • 2023-11-27 14:42

Bro next part???

Kuttus • 2023-11-29 10:46

Bro next part?

Kuttus • 2023-11-20 16:13

Good one bro. Waiting for next part.

Lovingjo • 2023-11-19 20:05

Next part please..

നല്ലവനായ ഉണ്ണി • 2023-11-18 08:45

അടിപൊളി...super...അടുത്ത part വേഗം തരണേ

Gokul • 2023-11-18 00:40

Nice bro ❤ അടുത്ത part വൈകല്ലേ

Vishnu R • 2023-11-17 22:01

❤?

Unni • 2023-11-17 04:13

Oru cinima kanunna feel anu broyude novel. Really love and cant wait for next part. I read from chapter 1 to 13.. waiting for next part please..

Cooldude • 2023-11-17 03:35

കൊള്ളാം... വൈകാതെ കൂടുതൽ പേജ് വരട്ടേ... കാത്തിരിക്കാം

Midhun • 2023-11-16 22:54

Super??

Nisha • 2023-11-16 21:55

Nice

Pro Kottayam Kunjachan • 2023-11-16 21:37

എന്തുവന്നാലും ഇത് പൂർത്തിയാക്കണം കാരണം അത്രക്കും അഡിക്ഷനുണ്ട് ഈ കഥക്ക് ?❤️

Akhil • 2023-11-16 20:45

Bro story nirthan anu paripadi engil njan praki kollum

7seas • 2023-11-16 18:49

Asusual adipoli.... Good going Waiting 4 the next ❤️

Fang leng • 2023-11-16 17:25

സബ്‌മിറ്റ് സ്റ്റോറി എന്ന ഓപ്ഷൻ എനിക്ക് വർക്ക്‌ ആകുന്നില്ല നിങ്ങൾക്കും അങ്ങനെയാണോ അത് സൈറ്റ് പ്രോബ്ലം ആണോ? എനിക്ക് മാത്രം ഉള്ള പ്രശ്നം ആണെങ്കിൽ ഞാൻ എങ്ങനെ അടുത്ത പാർട്ട്‌ സബ്‌മിറ്റ് ചെയ്യും?

Njan • 2023-11-16 18:56

Bro site issue aanenn thonnunnu ippo ithil keranaum paadanu

Kunjaaan • 2023-11-16 20:07

Nice ❤✌️

അന്തസ്സ് • 2023-11-16 17:15

Nice bro

Mouli • 2023-11-16 17:08

കാത്തിരിക്കുകയായിരുന്നു പ്ലീസ് ഇവരെ തമ്മിൽ പിരിക്കല്ലെ കാരണം ഇവിടുള്ള ചില കഥകളിൽ ഒരുപാട് കഷ്ടതകൾ അനുഭവിച്ച നായിക അവസാനം നല്ലൊരു പ്രണയം കിട്ടുകയും നായിക മരിക്കുകയും ചെയ്യും അതാണ് ഒരു വിഷമം

Kiran • 2023-11-16 21:56

Aduthaa part this week thanna vennum... Illagille ???

ഗൗരി നന്ദന • 2023-11-17 02:56

ഞാൻ മേൽപ്പറഞ്ഞ രീതിയിൽ എഴുതുന്ന ഒരാളാണ്.