0%

Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 15 [Fang leng] [Climax]

Author : Kambikathakal Read All Parts 1272

അങ്ങനെ എപ്പോഴും വിളിക്കാനും പറ്റില്ല ഇവിടെ അങ്ങനെ മൊബൈൽ റേഞ്ച് കിട്ടാറില്ല "

"മൊബൈൽ റേഞ്ചും ഇല്ലേ... അപ്പോൾ എനിക്കിട്ട് കരുതി കൂട്ടി പണിഞ്ഞതാണല്ലേ "

"പിന്നെ ചിലവിന്റെ കാര്യം ഇവിടെയുള്ള കാര്യങ്ങൾ നന്നായി നോക്കിയാൽ നല്ലൊരു തുക മാസം ഉണ്ടാക്കാൻ പറ്റും അത് കൊണ്ട് ജീവിക്കുക എന്നാൽ ഞാൻ പോകുവാണ് "

ഇത് കേട്ട അഖിൽ നിലത്ത് ആഞ്ഞു ചവിട്ടിയ ശേഷം വീട് ലക്ഷ്യമാക്കി നടന്നു

***************-*************

രണ്ട് വ്യത്യസ്ഥ കഥകളിലൂടെ അജാസും അഖിലും തിരികെ എത്തുന്നതാണ്❤❤

ഇനി എപ്പോഴത്തെയും പോലെ ഒരു ബ്രേക്ക് ആണ് അതിന് ശേഷം ലവ് ❤ലവ് ? ലവ് ?

💬 Comments

View all comments