Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 15 [Fang leng]
ആദി : അവള് അവളുടെ റൂമിൽ ഉണ്ട് എന്താ അമ്മേ
അമ്മ : ഹേയ് ഒന്നുമില്ല അറിയാൻ വേണ്ടി ചോദിച്ചതാ അല്ല അവിടെ എന്താ ഒരു ശബ്ദം
ആദി : ഇവിടെ നല്ല മഴയാ അമ്മേ
അമ്മ : മഴയോ ദൈവമേ... ടാ അവള് അവളുടെ റൂം ഒക്കെ കുറ്റിയിട്ടിട്ടുണ്ടല്ലോ അല്ലേ
ആദി : അതൊക്കെ ഉണ്ട്
അമ്മ : ഉം പിന്നെ അവളുടെ റൂമിനടുത്തേക്കൊന്നും പോയേക്കരുത് മനസ്സിലായല്ലോ
ആദി : ഉം ഞാൻ ശ്രമിക്കാം
അമ്മ : ശ്രമിക്കാന്നോ.. ടാ
ആദി : ഒക്കെ അമ്മേ ഗുഡ് നൈറ്റ്
അമ്മ : ടാ.. ടാ.. വെക്കല്ലേ
രൂപ : എന്താടാ അമ്മ പറഞ്ഞത്
ആദി : ഹേയ് ഒന്നുമില്ല നിന്നെ എന്റെ അടുത്ത് പിടിച്ചു കിടത്താൻ പറഞ്ഞതാ
രൂപ : ഉം വിശ്വസിച്ചു
അല്പസമയത്തിന് ശേഷം
ആദി വീണ്ടും രൂപയെ പതിയെ കെട്ടിപിടിച്ചു
രൂപ : ടാ..
ആദി : തണുക്കുന്നെടി അത് കൊണ്ടാ പ്ലീസ്
ഇത് കേട്ട രൂപ പിന്നെ ഒന്നും മിണ്ടിയില്ല ആദി രൂപയെ കൂടുതൽ മുറുക്കി കെട്ടിപിടിച്ചു ശേഷം അവളുടെ തോളിൽ ചുണ്ട് ചേർത്തു ഉരുമി
പതിയെ പതിയെ രൂപയുടെ ശ്വസനം വേഗത്തിലായി ആദി പതിയെ രൂപയുടെ കഴുത്തിനു പിന്നിൽ മുത്തമിട്ട് അവിടെ മുഖം ഉരുമാൻ തുടങ്ങി
രൂപ : ഉം?... ടാ..
ആദി പതിയെ രൂപയെ കെട്ടിപിടിച്ചിരുന്ന കൈ അവളുടെ നെഞ്ചിലേക്ക് കൊണ്ട് പോയി അവളുടെ മാറിടങ്ങളെ പതിയെ തടവാൻ തുടങ്ങി
രൂപ ചുണ്ടുകൾ കടിച്ചുപിടിച്ചു ബെഡിൽ മുറുകെ പിടിച്ചു
💬 Comments
View all comments