0%

Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 15 [Fang leng]

Author : Kambikathakal Read All Parts 1203

ഇനി എന്തെങ്കിലും പറഞ്ഞാൽ കൊല്ലും ഞാൻ

അപ്പോഴേക്കും രൂപയുടെ കണ്ണുകൾ നിറഞ്ഞിരുന്നു

"കളിയാക്കല്ലേടാ പ്ലീസ് "

ആദി : അയ്യേ എന്തിനാടി ഇത്രയും നാണക്കേട് ഇങ്ങ് വാ ഞാൻ ഇനി ഒന്നും പറയില്ല ഇത്രയും പറഞ്ഞു ആദി രൂപയെ കെട്ടിപിടിച്ചു നെറ്റിയിൽ മുത്തമ്മിട്ടു

ആദി : നീറ്റല് കുറവുണ്ടോ

രൂപ : ഉം ചെറിയ വേദനയുണ്ട്

ആദി : സാരമില്ല നാളെയാകുമ്പോൾ എല്ലാം മാറിക്കോളും

ഇത്രയും പറഞ്ഞു രൂപയെ കൂടുതൽ മുറുക്കി കെട്ടിപിടിച്ചുകൊണ്ട് ആദി കണ്ണടച്ചു

തുടരും....

താമസിപ്പിച്ചതിന് സോറി ?

💬 Comments

View all comments