← Back to വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 15 [Fang leng]

Comments

വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 15 [Fang leng] · approved reader discussion

Fang leng • 2024-02-24 23:14

സബ്‌മിറ്റ് ചെയ്തു

നന്ദുസ് • 2024-02-24 23:55

സഹോ കാത്തിരിപ്പിന്റെ വില കൂടുന്നു... Pls.. മനസ് തുടിക്കുന്നു സഹോ... ???

$õû| £@T€® • 2024-02-26 15:02

Ithvare kittila

$õû| £@T€® • 2024-02-24 19:52

Enthado varyare thaan nannavathe ??‍♂️?‍?

$õû| £@T€® • 2024-02-19 00:02

Ith nalla lag anallo broo ??

Fang leng • 2024-02-09 00:20

തിരക്കായി പോയി അതാണ് കമന്റിന് മറുപടികൾ തരാൻ പറ്റാത്തത് അടുത്ത പാർട്ട്‌ ഉടൻ വരും കഴിയാറായി ???

Sneha • 2024-02-11 11:07

??

നല്ലവനായ ഉണ്ണി • 2024-02-11 11:33

❤️❤️

Yedhu • 2024-02-11 22:14

അടിപൊളി കഥ... നല്ല ഫീലിംഗ് ഒണ്ടായിരുന്നു കഥ വായിച്ചപ്പോൾ. Waiting for next part. ❤️❤️❤️

ആശാൻ • 2024-02-19 18:39

Waiting for tha next part ????

Fang leng • 2024-02-20 19:50

കഥ മുഴുവൻ എഴുതി കഴിഞ്ഞു ഇനി ചില മിനിക്കു പണികൾ മാത്രം ഈ ആഴ്ച്ച തന്നെ ഉണ്ടാകും ??? വരാൻ പോകുന്നത് ക്ലൈമാക്സ്‌ പാർട്ട്‌ ആണ് അധികമൊന്നും പ്രതീക്ഷിക്കരുത് എല്ലാവർക്കും ഇഷ്ടപ്പെടും എന്നാണ് എന്റെ വിശ്വാസം

ആശാൻ • 2024-02-21 15:31

Apol kadha thiruvano ?

ആശാൻ • 2024-02-06 17:24

Next part epol ethum ??

Sneha • 2024-02-04 10:18

Next part porattaa next level story next level presentation ❤️❤️

Pramod • 2024-01-31 09:37

?❤️? സൂപ്പർ പൊളിച്ചു

Jaison • 2024-01-27 21:59

Super da mone

നന്ദുസ് • 2024-01-24 19:10

ആഹാ.. കിടിലോൽകിടിലം... ഇപ്പഴാണ് ആദിയുടെയും രൂപയുടെയും പ്രേമത്തിന് ഒരു സത്യമുണ്ടായതു.. ആക്ഷനും, പ്രേമവും, അവരുടെ സംഗമവും കൂടി ആയപ്പോൾ ഒരൊന്നന്നര ഫീൽ ആയി... അവർ പ്രേമിക്കട്ടെ ഇനിയും.. ജീവിതകാലത്തോളം സന്തോഷത്തോടെ... സൂപ്പർ... നല്ല ഓളമായിരുന്നു... കാത്തിരിക്കുന്നു ???????

Cooldude • 2024-01-24 13:18

കൊള്ളാം... ഈ part ഉം തകർത്തു അടുത്ത ഭാഗം വേഗം തരണം. ഒരുപാട് കാത്തിരിക്കാൻ വയ്യ, കിടിലൻ കഥയ.

K. K • 2024-01-24 07:14

താമസിച്ചാലും നല്ല ഫീൽ ഗുഡ് പാർട്ട്‌ ആയിരുന്നു അടിപൊളി ❤️❤️

Lovingjo • 2024-01-24 01:53

Nice, adipoli bro

നല്ലവനായ ഉണ്ണി • 2024-01-24 00:01

കൊള്ളാം പൊളി പൊളി ?????????? അടുത്തത് ഇത്രേം താമസിപ്പിക്കല്ലേ please

Midhun • 2024-01-23 20:25

Super?

Sheeba • 2024-01-24 18:10

Ya mone uff?

7seas • 2024-01-23 14:57

Ore poli bro.... വേറെ എന്താ ഒന്നും പറയാൻ ഇല്ല Asusual waiting for the next part... ??❤️❤️❤️

ആശാൻ • 2024-02-06 17:23

Anna namude vadhu evide vare ayii ?

Faber cast • 2024-01-23 13:59

ഇല്ലോളം താമസിച്ചാലും കഥയുമായി നീ വരുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു, ആദിയുടെയും രൂപയുടെയും പ്രണയം അങ്ങനെ പൊടിപൊടിക്കട്ടെ ?

Mouli • 2024-01-23 13:53

ആക്ഷനും കമ്പനിയും ഒന്നിച്ച് ?✊?

Mouli • 2024-01-23 13:35

എവിടായിരുന്നു ആ കിട്ടിയല്ലോ അത് മതി വായിക്കട്ടെ

ഗൗരി നന്ദന • 2024-01-23 13:56

കാണാഞ്ഞപ്പോൾ കരുതി പലരെയും പോലെ നിർത്തി പോയി എന്ന് വന്നതിൽ സന്തോഷം? Ps: ബാക്കി വായിച്ചിട്ട് പറയാം❤️