0%

Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 4 [Fang leng]

Author : kkstories Read All Parts 672

ഈ പറയുന്നെ "

"ആദി കഴിക്കാൻ വാ "

പെട്ടന്നാണ് അമ്മ അവനെ കഴിക്കാനായി വിളിച്ചത്

*********************************************

അന്നേ ദിവസം രാത്രി

ആദി :അവളെ ഒന്ന് വിളിച്ചു നോക്കിയാലോ

ആദി പതിയെ അവന്റെ ഫോൺ കയ്യിലേക്കെടുത്തു

"ആല്ലെങ്കിൽ വേണ്ട അവളുടെ സ്വഭാവം വെച്ച് വല്ല പച്ച തെറിയും വിളിച്ചു പറയും എന്തായാലും നാളെ കാണുമല്ലോ ബാക്കി അപ്പോൾ നോക്കാം "

ഇത്തരം ചിന്തകളുമായി ആദി പതിയെ കണ്ണുകൾ അടച്ചു

തുടരും..

എഴുതി വെച്ചിട്ട് കുറച്ചു നാളായി സപ്പോർട്ട് വളരെ കുറയുന്നത് കൊണ്ട് അപ്‌ലോഡ് ചെയ്യാൻ മടിച്ചതാണ് ഈ പാർട്ടിൽ ചില മാറ്റമൊക്കെ വരുത്തിയിട്ടുണ്ട് അഭിപ്രായങ്ങൾ അറിയിക്കുക ??

💬 Comments

View all comments