Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 4 [Fang leng]
പേടി
പതിയെ ബസ് മുന്നോട്ടേക്കു പോയി അടുത്ത സ്റ്റോപ്പിൽ കൂടുതൽ ആളുകൾ ബസിലേക്ക് കയറി
രൂപ :അമ്മാ ഇത് എന്തോരു തിരക്കാ
പിന്നിൽ നിന്നുള്ള തള്ളു കാരണം ആദി രൂപയോട് കൂടുതൽ ചേർന്നു നിന്നു
രൂപ :നീങ്ങി നിക്കെടാ
ആദി : എങ്ങോട്ട് നീങ്ങാൻ ഒരിഞ്ചു സ്ഥലമില്ല
രൂപ :കോപ്പ്..
മുന്നോട്ട് പോകും തോറും തള്ളു കാരണം ആദിയുടെ കുട്ടൻ രൂപയുടെ പിന്നിൽ വന്ന് മുട്ടാൻ തുടങ്ങി
ആദി : (ഇത് പ്രശ്നമാകും )
രൂപ :മുതലാക്കല്ലേടാ പട്ടി
ആദി :സത്യമായും മനഃപൂർവമല്ല
പെട്ടെന്നാണ് ബസ് ബ്രേക്കിട്ടത് അടുത്ത നിമിഷം ബാലൻസ് തെറ്റിയ ആദി രൂപയുടെ വയറിൽ പിടുത്തമിട്ടു പതിയെ അവന്റെ വിരൽ ഷർട്ടിനു പുറത്തു കൂടി അവളുടെ പൊക്കിൾ കുഴിയിലേക്ക് ഇറങ്ങി
"ഹാ "
രൂപ പതിയെ വിളിച്ചു അബദ്ധം മനസ്സിലായ ആദി വേഗം കൈ പിൻ വലിച്ചു ആ സ്റ്റോപ്പിൽ കുറച്ചധികം ആളുകൾ ഇറങ്ങിയതോടെ ബസിലെ തിരക്ക് കുറഞ്ഞു എന്നാൽ രൂപ ആദിയെ നോക്കാതെ മുന്നോട്ട് തന്നെ നോക്കി നിന്നു
അല്പസമയത്തിനുള്ളിൽ തന്നെ അവർ തൈക്കാവ് ജങ്ഷനിൽ എത്തി അവർ പതിയെ ബസിൽ നിന്ന് പുറത്തേക്കിറങ്ങി രൂപ അപ്പോഴും ആദിയുടെ മുഖത്തേക്ക് നോക്കിയില്ല
ആദി വേഗം തന്നെ അവളുടെ അടുത്തേക്ക് എത്തി
"അത് പിന്നെ ബ്രേക്ക് ഇട്ടപ്പൊൾ "
എന്നാൽ രൂപ വേഗം തന്നെ അവിടുന്ന് നടന്നു നീങ്ങി ആദി പതിയെ തന്റെ വീട്ടിലേക്കും
വീട്ടിലേക്ക് പോകുന്ന വഴി മുഴുവൻ അവന്റെ ചിന്ത ബസിൽ സംഭവിച്ചതിനെ പറ്റിയായിരുന്നു അവൻ പതിയെ തന്റെ പാന്റിലേക്ക് നോക്കി
💬 Comments
View all comments