0%

Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 5 [Fang leng]

Author : Kambikathakal Read All Parts 912

കൊണ്ട് തന്നെ ജൂനിയേഴ് നമ്മളെ മലർത്തി അടിച്ചിരിക്കുകയാണ് മക്കളെ എന്തായാലും ഇവരുടെ കെമിസ്ട്രി സൂപ്പർ ആയിരുന്നു എന്നാൽ നിങ്ങൾ ചെന്നിരിക്ക് അടുത്തതായി ഒരു പാട്ട് പാടാൻ എത്തുന്നു അമൽ

ആദിയും രൂപയും പതിയെ സ്റ്റേജിൽ നിന്ന് താഴേക്കിറങ്ങി ആദി ഒരിക്കൽ കൂടി അവളെ നോക്കിയ ശേഷം അജാസിനടത്തേക്ക് ചെന്നിരുന്നു

അജാസ് : ഓന്ത് ഇത്പോലെ നിറം മാറുമോടാ നാറി

ആദി : എന്താ പ്രശ്നം

അജാസ് : ഒരു പ്രശ്നവുമില്ല രാവിലെ എന്തായിരുന്നു അവളെ പറ്റി മിണ്ടരുത് അവളുടെ പേര് പറയരുത് തുഫ് നാണം ഉണ്ടോടാ

ആദി : അത് പിന്നെ ആ വിഷ്ണു ചേട്ടൻ പറഞ്ഞിട്ടാ ഇല്ലെങ്കിൽ ഞാൻ കളിക്കില്ലായിരുന്നു

അജാസ് : ഓഹ് വിഷ്ണു ചേട്ടൻ എന്തൊക്കെയടാ നീ കാണിച്ചു കൂട്ടിയത് കവിളിൽ തൊടുന്നു ചുറ്റികറക്കുന്നു

"ആ പാട്ടിലെ പോലെ അവൾക്കൊരു മുത്തം കൂടി കൊടുക്കാത്തതെന്താ "

ആദി : നീയാ എല്ലാത്തിനും കാരണം

അജാസ് : ഞാനോ

ആദി :അതെ നീ രാവിലെ പറഞ്ഞതൊക്കെ എന്റെ മനസ്സിൽ കിടക്കുവായിരുന്നു കുറ്റബോധം തോന്നിയത് കൊണ്ടാ ഞാൻ ഡാൻസ് കളിക്കാൻ തയ്യാറായത് പിന്നെ അവളെ കൊണ്ട് ഞാൻ ഒരു നാലഞ്ചു തവണ സോറിയും പറയിച്ചു

അജാസ് : എന്തായാലും നിങ്ങള് ഫ്രിണ്ട്സ് ആയല്ലൊ അത് മതി

ആദി :അതിന് ആര് ഫ്രിണ്ട്സ് ആയി അവളും ഞാനും തമ്മിൽ ഒരു ബന്ധവും ഇല്ല

അജാസ് : കേട്ടിട്ടുണ്ട് ഒരുപാട് കേട്ടിട്ടുണ്ട്

ഇതേ സമയം രൂപയും ഗീതുവും

ഗീതു : പവിഴ മഴയേ..

രൂപ : എന്താടി നിനക്ക് മിണ്ടാതെ വാ വച്ചോണ്ട് ഇരുന്നോ

ഗീതു : ഹോ മുഖമെല്ലാം ചുമന്നിട്ടുണ്ടല്ലൊ

രൂപ : തേങ്ങ ചുമന്നു ഒന്നു പോടി

ഗീതു : അവനോട് മിണ്ടരുത് കോഴി എന്തൊക്കെ യായിരുന്നു എന്നിട്ട് പോയി ഡാൻസ് കളിച്ചേക്കുന്നു

രൂപ : വിഷ്ണു ചേട്ടൻ പറഞ്ഞിട്ടാ ഡാൻസ് കളിച്ചത് അല്ലാതെ എനിക്ക് ഇഷ്ടം ഉണ്ടായിട്ടല്ല

ഗീതു : എന്തായാലും അവൻ നിന്റെ കൂടെ കളിച്ചില്ലെ ഇപ്പോൾ എനിക്ക് ഒരു കാര്യം ഉറപ്പായി അവന്

💬 Comments

View all comments