Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്സ് 5 [Fang leng]
താഴ്ന്നു തരുന്നു എന്ന് കരുതി തലയിൽ കയറി നിരങ്ങരുത് നിന്നെ പോലെ ഇത്രയും വൃത്തികെട്ട സ്വഭാവം ഉള്ള ഒരുത്തിയെ എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല
രൂപ : വെച്ചിട്ട് പോടാ നിന്റെ സ്വഭാവം എന്താണെന്നു എനിക്കിന്ന് ശെരിക്ക് പിടികിട്ടിയതാ അതുകൊണ്ട് മോൻ സ്വഭാവത്തെ പറ്റി കൂടുതൽ ഉണ്ടാക്കണ്ട
ആദി : നിർത്തടി പുല്ലേ നിന്റെ പറച്ചില് കേട്ടാൽ തോന്നുമല്ലോ ഞാൻ എന്തോ വേണം എന്നു വെച്ച് ചെയ്തതാണെന്ന് അത്രക്ക് ദാരിദ്രമൊന്നും എനിക്കില്ല അറിയാതെ പറ്റിയതാണെങ്കിലും നിന്നോട് സോറി പറയാം എന്ന് കരുതിയാ ഞാൻ വിളിച്ചത് ഇനി യില്ല
രൂപ : നീ കൂടുതൽ ന്യായീകരിച്ച് കഷ്ടപ്പെടണ്ട നിന്റെ വർഗത്തിൽ പെട്ട എല്ലായെണ്ണവും ഇങ്ങനെ തന്നെയാ അവസരം കിട്ടിയാൽ നീയൊക്കെ എന്തും ചെയ്യും
ആദി : എല്ലാം എന്റെ തെറ്റാടി പുല്ലേ നിന്റെ സ്വഭാവം ഇതാണെന്ന് അറിഞ്ഞിട്ടും ഞാൻ നിന്നെ വിളിച്ചില്ലേ അതാ ഞാൻ ചെയ്ത തെറ്റ് ഇനി മേലാൽ എന്നോട് സംസാരിക്കാനോ മിണ്ടാനോ നീ വന്ന് പോകരുത്
രൂപ :അതിനാര് വരുന്നു നീ...
ഇത് കേട്ട ആദി വേഗം ഫോൺ കട്ട് ചെയ്തു
"പോലയാടി മോള് അവൾ ആരാന്നാ അവളുടെ വിചാരം എനിക്ക് ഇത് തന്നെ കിട്ടണം സോറി ഊമ്പാൻ പോയതല്ലേ ഇത് തന്നെ കിട്ടണം "
"എന്താ ആദി അവിടെ "
പെട്ടെന്നാണ് അമ്മ അവനോട് വിളിച്ചു ചോദിച്ചത്
ആദി :ഒന്നുമില്ല ?
ഇത്രയും പറഞ്ഞു ആദി തന്റെ ദേഷ്യം കടിച്ചമർത്തി ബെഡിൽ കിടന്നു
പിറ്റേന്നു രാവിലെ
അമ്മ : കൊള്ളാടാ ആദി നല്ല ചുള്ളനായിട്ടുണ്ട്
💬 Comments
View all comments