0%

Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 6 [Fang leng]

Author : Kambikathakal Read All Parts 1.6K

: ശബ്ദം താഴ്ത്തി സംസാരിക്ക് ആദി നിന്നെ പണി പഠിപ്പിച്ചതും കൂടെകൊണ്ട് നടന്നതും എല്ലാം ചേട്ടനല്ലേ ആ ചേട്ടന്റെ മോളെ കെട്ടാൻ നിനക്കെന്താ ഇത്ര മടി

ആദി : എല്ലാം ശെരിയാ അമ്മേ പക്ഷെ ഇത് എന്നെക്കൊണ്ട് പറ്റില്ല

അമ്മ : എന്താ സ്ത്രീധനം കിട്ടില്ല എന്ന് കരുതിയാണോ

ആദി : അമ്മേ..

അമ്മ : അതല്ലെങ്കിൽ പിന്നെ എന്താ പ്രശ്നം

ആദി : അത് എനിക്ക് വേറൊരു കുട്ടിയെ ഇഷ്ടമാ

അമ്മ : ആദി...

ആദി : സത്യമാ എനിക്ക് വേറൊരു കുട്ടിയെ ഇഷ്ടമാണ്

അമ്മ : വെറുതെ ഓരോന്ന് പറഞ്ഞ് എന്നെ പറ്റിക്കാം എന്ന് കരുതണ്ട ഏതാ അവള്

ആദി : ( ദൈവമേ അമ്മ വിടുന്ന കോളില്ലല്ലോ )

അമ്മ : എന്താ അവൾക്ക് പേരും ഊരും ഒന്നുമില്ലേ എങ്ങനെ കാണാനാ അങ്ങനെ ഒരാൾ ഉണ്ടായിട്ട് വേണ്ടേ

ആദി : അങ്ങനെ ഒരാൾ ഉണ്ട് അവളുടെ പേര്...

അമ്മ : എന്താ അവൾക്ക് പേരില്ലേ

ആദി : രൂപ

അമ്മ : എന്താ

ആദി : അവളുടെ പേര് രൂപ എന്റെ കൂടെ പഠിക്കുന്ന കുട്ടിയാ

ഇത്രയും പറഞ്ഞ ശേഷം ആദി വേഗം ബാത്‌റൂമിലേക്ക് കയറി ഡോർ അടച്ചു

തുടരും...

ഞാൻ ഇവിവച്ച് നിർത്താൻ allആദി : ഓഹ് അപ്പോൾ നുണപറയാൻ പോയതാണല്ലേ

അമ്മ : അതേടാ അതിനിപ്പോൾ നിനക്കെന്താ

ആദി : എനിക്കൊന്നുമില്ലേ

അമ്മ : ടാ പിന്നെ നിന്നെ മാളു തിരക്കി നീ നാളെ അങ്ങോട്ടേക്ക് ഒന്ന് പോ അവൾക്ക്

💬 Comments

View all comments