← Back to വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 6 [Fang leng]

Comments

വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 6 [Fang leng] · approved reader discussion

Fang leng • 05-08-2023 13:00

ഇപ്പോൾ രണ്ടാഴ്ച്ച ഗ്യാപ്പിലാണ് ഞാൻ സ്റ്റോറി അപ്‌ലോഡ് ചെയ്യുന്നത് നേരത്തെ അപ്‌ലോഡ് ചെയ്യണം എന്നുണ്ട് പക്ഷെ ടൈം കിട്ടുന്നില്ല ചിലപ്പോൾ ടൈം കിട്ടുമ്പോൾ എഴുതാൻ മൂഡ് കാണില്ല അതാണ് സ്റ്റോറി വൈകുന്നത് അടുത്ത പാർട്ട്‌ നാളയെയൊ മറ്റന്നാളോ വരും ?

നല്ലവനായ ഉണ്ണി • 06-08-2023 15:11

Waiting ????

Lee • 04-08-2023 22:43

എവടടോ ?‍?ഒരു വിവരോം ഇല്ലാലോ

Fang leng • 05-08-2023 12:53

ഏകദേശം കഴിഞ്ഞു നാളെ അപ്‌ലോഡ് ചെയ്യും ?

നല്ലവൻ • 02-08-2023 11:59

Next part..?

Fang leng • 05-08-2023 12:54

നാളെ അപ്‌ലോഡ് ചെയ്യാം

Blacklist • 29-07-2023 22:46

pwoli bro wa8ing for next ep.ini enna adutha part?

Fang leng • 27-07-2023 14:44

സപ്പോർട്ട് ചെയ്യുന്ന എല്ലാവർക്കും താങ്ക്സ് പേജ് കൂട്ടാൻ ഞാൻ ശ്രമിക്കാം പേജ് കൂട്ടുമ്പോൾ അപ്‌ലോഡ് ചെയ്യാൻ വൈകും അതാണ് പ്രശ്നം ഞാൻ പരമാവധി ശ്രമിക്കാം ❤?❤

Goku • 27-07-2023 04:17

Adipoli ??? kadha vaayichu kazhinjappo oru sandhosham. Vere level aa bro ?

Fang leng • 27-07-2023 14:45

? ❤?

തൂറി simon • 27-07-2023 02:08

Poli

Damon Salvatore • 26-07-2023 22:15

Page കുറവായ പോലെ ഒരു തോന്നൽ എന്നൊഴിച്ചാൽ ബാക്കി ഒക്കെ ഒരേ പൊളി keep going bro?❤️
Eagerly waiting for nxt part❤️
Post ASAP!!

നല്ലവൻ • 26-07-2023 16:13

നന്നായിട്ടുണ്ട്

??ꫀꪖ​?♮ • 26-07-2023 15:40

Adipoli bro nalla feel und oru cheriya suggestion character describe cheyyaathe irikkaan patto  onn ozhivaakkiyaal nanaayirikkum ellarkkum avarude sangalppathil ulla girl boy vere aayikkumallo so character kadhayil avar ingane aanu japoan mookk ennokkr parayumbo oru drop aavunna pole ... Just a suggestion ✋ very good story waiting for the next part hoping for the next one AsAp!

Tqueela • 26-07-2023 15:44

Hei doli bro??❤️

Fang leng • 26-07-2023 17:22

അതവൻ അവളെ വട്ടാക്കാൻ വേണ്ടി പറയുന്നതാണ് ?

??ꫀꪖ​?♮ • 26-07-2023 19:15

Bro ippo aanu brode upcoming കണ്ടത് time 2 und ennu arinjathil santhosham please thazhe ulla ath mukalilekk kond varaan valla vzhi undo cause the best story i have red here aanu i live that you wont believe njan kazhinja azcha onnu koode vayaichathaa ath nirthiyathil orupaad vishamam undaayirunnu so please oattumenkil ath onnu mukalil kond vannaa ?????

By the bi Hi tqueela

Fang leng • 27-07-2023 14:42

ഞാൻ ശ്രമിക്കാം ടൈം 2 അതിന്റെ തുടർച്ചയായിരിക്കില്ല പുതിയ കഥാപത്രങ്ങൾ ഉള്ള പുതിയ കഥയായിരിക്കും എന്നാൽ ഇത്തവണ തികച്ചും വ്യത്യസ്ഥമായ ഒന്നായിരിക്കും കൂടുതൽ spoilers തരുന്നില്ല ?

??ꫀꪖ​?♮ • 28-07-2023 21:36

Is thr any chance for a tail end kind of thing for time ??

Shihas • 26-07-2023 14:01

ഇത്രയും ഗാപ് ഇടാതെ ഉടനെ അടുത്ത പാർട്ട് ഇടനെ.,.

ജെംസീന • 26-07-2023 11:48

Supper

Midhun • 26-07-2023 11:32

Super ??

Fang leng • 27-07-2023 14:39

താങ്ക്സ് ❤❤❤

നല്ലവനായ ഉണ്ണി • 26-07-2023 09:48

Broo അടിപൊളി... കഥ slow pace ആണെങ്കിലും ഓരോ പാർട്ടും ഒട്ടും ലാഗ് ആക്കുന്നില്ല... കൊറച്ചൂടെ പേജ് കൂട്ടി എഴുതാമോപെട്ടന്ന് തീർന്ന് പോയത് പോലെ. ?
❤️❤️

Fang leng • 27-07-2023 14:38

നോക്കാം സമയം ഇല്ലാത്തത് കൊണ്ടാണ് ചെറിയ പാർട്ട്‌ ആയി ഇടുന്നത് ?❤?

Fang leng • 26-07-2023 09:21

അപ്‌ലോഡ് ചെയ്തപ്പോൾ എന്തോ പ്രശ്നം പറ്റി എന്ന് തോന്നുന്നു സോറി

നല്ലവൻ • 26-07-2023 11:52

എന്ത് പ്രശ്നം...?

Ravanan • 26-07-2023 08:01

അടിപൊളി അടുത്ത പാർട്ട്‌ വേഗം ഇടണേ

Fang leng • 27-07-2023 14:39

Ok???

K. K • 26-07-2023 07:53

Adipoli bro