← Back to വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 7 [Fang leng]

Comments

വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 7 [Fang leng] · approved reader discussion

Fang leng • 21-08-2023 06:54

ഞാൻ ഇന്നലെ തന്നെ അയച്ചു പക്ഷെ വരുന്നില്ല

നല്ലവനായ ഉണ്ണി • 19-08-2023 15:04

Bro next part epozha?

Aravn_d • 16-08-2023 17:00

Waiting for next part

Santhosh S • 10-08-2023 08:35

സഹോ നല്ല കഥയാണ് കേട്ടോ. നല്ല അവതരണം... എനിക്കിഷ്ടപ്പെട്ടു ഒരുപാടു നാളിനു ശേഷമാണ് നല്ലൊരു ലവ് സ്റ്റോറി വായിക്കുന്നത്.. തുടരുക.. പെട്ടന്ന് വരണം കാത്തിരിക്കുന്നു.... ??????

Fang leng • 09-08-2023 21:32

ഇഷ്ടപ്പെട്ടാൽ എല്ലാവരും ലൈക്‌ ചെയ്ത് സപ്പോർട്ട് ചെയ്യുക എങ്കിലെ എനിക്ക് മുന്നോട്ട് എഴുതുവാൻ കഴിയും സത്യം പറഞ്ഞാൽ ഞാൻ കുറച്ചധികം ടൈം എടുത്താണ് സ്റ്റോറി എഴുതുന്നത് അതിനനുസരിച്ചുള്ള സപ്പോർട്ട് എനിക്ക് കിട്ടുന്നില്ല എന്നതാണ് സത്യം അടുത്ത പാർട്ട്‌ എഴുതി തുടങ്ങി ഉടനെ തരാം ???

Asuraaaa • 12-08-2023 13:16

നല്ലയൊരു ലവ് സ്റ്റോറിയാണ്. നല്ല സിനിമ കാണുന്നത് പോലെയുണ്ട്. അത് കൊണ്ട് ലഘടിപ്പിക്കാതെ പെട്ടന്ന് അടുത്ത പാർട്ട്‌ കിട്ടായൽ വായനക്കാർക്കും അതിന്റെ ഒരു ഫ്ലോ നഷ്ട്ടപെടാതെ വായിക്കാൻ കഴിയും. ഫ്ലോ നഷ്ടപ്പെട്ടാൽ പിന്നെ വായിക്കാൻ മൂഡ് ഉണ്ടാകില്ല ബ്രോയ്ക്കു റീച്ചും കിട്ടില്ല. ഞൻ പറഞ്ഞത് മനസിലായി കാണും അന്ന് വിശ്വസിക്കുന്നു

anon • 12-08-2023 15:11

Bro Harry potter ഒക്കെ ചെയ്യുന്നത് പോലെ. Storyയുടെ തുടക്കത്തിലും അവസാനത്തിലും ഇതൊന്ന് പറഞ്ഞാൽ കുറെ ആളുകൾ like ചെയ്യും.

??ꫀꪖ​?♮ • 09-08-2023 18:53

Adipoli part... Page kurach koode add cheyyaan patto bro ..anyway good

♥️♥️

Fang leng • 09-08-2023 21:33

നോക്കാം ഇത്തവണ കൂട്ടി എഴുതാൻ ശ്രമിക്കാം ❤?❤

Joy • 07-08-2023 15:42

Broo sambhavam kalakki continue cheyyanam illennu mathram parayaruthu

Jeeshma • 07-08-2023 10:09

Supper bro nxt part udan vnm iam waiting?

കുഞ്ഞുണ്ണി • 07-08-2023 08:49

കൊള്ളാം അടിപൊളി

അന്തസ്സ് • 07-08-2023 00:45

Nice bro

Cyrus • 07-08-2023 06:47

ഹായ്..
കഥയുടെ വികാസം - നന്നായി വരുന്നു.. അവർ തമ്മിലുള്ള കെമിസ്ട്രി വർക്ക്‌ ഔട്ട്‌ ആകുന്നതും നല്ല രീതിയിൽ... അല്ലാതെ ചില കഥകളിൽ 2 ദിവസം തമ്മിൽ കണ്ടാൽ വളഞ്ഞു പിരിഞ്ഞു ഒടിഞ്ഞു പോകുന്നത് കാണാം..
ഇടയ്ക്ക് നിർത്തി പോവരുത്.. പ്ലീസ്..

Fang leng • 09-08-2023 21:30

താങ്ക്സ് ❤❤

Rahul • 06-08-2023 22:52

Hello eatta nalla story pakuthi vachu pokaruthe please

Midhun • 06-08-2023 22:44

Super, waitting??

Midhun • 06-08-2023 22:43

Super ??

??ꫀꪖ​?♮ • 06-08-2023 22:30

Kirach vaayichu ath vare adipoli ???

നല്ലവനായ ഉണ്ണി • 06-08-2023 21:13

പൊളി ❤️❤️??? രൂപയുടെ വീട്ടിൽ എന്തൊക്കെയോ സീൻ ഉണ്ടല്ലേ? അതൊക്കെ എഴുതുമ്പോ മുഴുവനും ഒരു പാർട്ടിൽ ഉൾകൊള്ളിക്കാൻ ശ്രെമിക്കണം കൊറച്ചു വൈകിയാലും കൊഴപ്പം ഇല്ല suspense താങ്ങാൻ വയ്യാത്തോണ്ടാ
പുതിയ കഥയുടെ ട്രൈലെർ കണ്ടു കൊള്ളാം but ഇത് തീർത്തിട്ട് മതി വേറെ കഥ

Fang leng • 09-08-2023 21:29

ഒരു കഥ കഴിഞ്ഞു കുറച്ച് ഗ്യാപ്പ് എടുത്തിട്ടേ ഞാൻ അടുത്ത കഥ എഴുതാറുള്ളു പിന്നെ രൂപയുടെ വീട്ടിൽ എന്താണെന്ന് നമുക്ക് വഴിയേ അറിയാം ❤

Shihas • 06-08-2023 20:15

കാച്ചി കുരുക്കിയ എണ്ണം പറഞ്ഞ പേജുകൾ
Waiting for the next part bro

Rahul • 06-08-2023 22:53

Hello eatta nalla story pakuthi vachu pokaruthe please

Fang leng • 09-08-2023 21:28

സപ്പോർട്ട് ഉള്ളത് വരെ തുടരും ❤

Fang leng • 09-08-2023 21:34

?

Jonny walker • 06-08-2023 20:00

Super

Prajith • 06-08-2023 17:44

Kollam adipoloi

Goku • 06-08-2023 17:39

Aaha. Kollam??

Fang leng • 09-08-2023 21:26

? താങ്ക്സ്