0%

Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 9 [Fang leng]

Author : Kambikathakal Read All Parts 2K

മാത്രമേ ഉള്ളു അച്ഛന് എന്റെ കുഞ്ഞിലെ മരിച്ചു പോയി അച്ഛന് ചെറിയൊരു സർക്കാൻ ജോലി ഉണ്ടായിരുന്നു പിന്നീട് അത് അമ്മക്ക് കിട്ടി പിന്നെ ഞാൻ കുറച്ചു മെക്കാനിക്കൽ വർക്കിനൊക്കെ പോകും നീ അന്ന് വന്നില്ലേ അത് എന്റെ മാമന്റെ കടയാ സമയം കിട്ടുമ്പോൾ ഞാൻ അവിടെ പോയി വർക്ക് ചെയ്യും പിന്നെ വീടിനെ പറ്റിപറയുവാണെങ്കിൽ നിന്റെ വീട് പോലെ രണ്ട് നിലയൊന്നും അല്ല ഓടിട്ട വീടാ പിന്നെ എനിക്കും അമ്മയ്ക്കും അത് തന്നെ ധാരാളം ഇനി നിന്നെ പറ്റി പറ നിന്റെ വീട്ടിൽ ആരൊക്കെ ഉണ്ട്

രൂപ : എന്റെ വീട്ടിലോ അത്.. എല്ലാവരുമുണ്ട്

ആദി : ആരാ ഈ എല്ലാവരും

രൂപ : അച്ഛനും അമ്മയും

ആദി : നീ ഒറ്റ മോളാണോ

രൂപ : ..അതെ ഒറ്റ മോളാ

ആദി : അതിനെന്തിനാടി ഇത്രയും ചിന്തിക്കുന്നെ ഞാനും ഒറ്റ മോനാ അമ്മക്ക് പെൺകുട്ടി വേണമെന്ന് വലിയ ആഗ്രഹമായിരുന്നു പക്ഷെ നടന്നില്ല എന്റെ അമ്മാവന് ഒരു മോളുണ്ട് അവളെ സ്വന്തം മോളെന്നാ പറയുന്നെ

രൂപ : ഉം..

ആദി : നമ്മൾ എത്താറായല്ലേ പിന്നെയുണ്ടല്ലോ രൂപേ ഞാൻ ഇന്നലെ പറഞ്ഞു വന്നില്ലേ

രൂപ : സാന്ദ്രയുടെ കാര്യമാണോ

ആദി : ടീ..

രൂപ : നിനക്ക് നിർബന്ധമാണെങ്കിൽ ഞാൻ പറഞ്ഞു നോക്കാം പക്ഷെ വലിയ നാണക്കേടാടാ അവള് നിനക്ക് ചേരുകയുമില്ല അവളുടെ ജാടകണ്ടാൽ മോന്തക്കിട്ട് ഒന്ന് കൊടുക്കാൻ തോന്നും

ഇത് കേട്ട ആദി ഒന്നും മിണ്ടാതെ രൂപയുടെ വീടിനടുത്തേക്ക് വണ്ടി തിരിച്ചു ശേഷം വീടിനടുത്തായി വണ്ടി

💬 Comments

View all comments