0%

Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 9 [Fang leng]

Author : Kambikathakal Read All Parts 1019

വിടാം

ആദി അരുണിനെയും കൊണ്ട് റോഡിലേക്ക് ഇറങ്ങി

അല്പസമയത്തിനു ശേഷം ബസ് സ്റ്റോപ്പ്

രൂപ : ഇവനിത് എവിടെ പോയി കിടക്കുവാ ഏത്ര ബസ് പോയി ഇനി അവൻ വരില്ലേ ദൈവമേ അവൻ എനിക്കിട്ട് പണിഞ്ഞതാണോ?

കീ.. കീ..

പെട്ടെന്നാണ് ആദി ബൈക്കുമായി അവിടെ എത്തിയത്

ആദി : ടീ വന്ന് കേറ്

രൂപ വേഗം തന്നെ ബൈക്കിനടുത്തേക്ക് എത്തി

രൂപ : ബൈക്ക് ഉണ്ടെന്ന് നീ എന്താ പറയാത്തത്

ആദി : എനിക്ക് ബൈക്ക് ഉണ്ടെന്ന് നിനക്കറിയാമല്ലോ പിന്നെന്തിനാ പറയുന്നെ

രൂപ : അല്ല നീയിപ്പോൾ ബസിലല്ലെ പോകുകയുകയും വരുകയുമൊക്കെ ചെയ്യുന്നത് അപ്പോൾ ഞാൻ കരുതി ബൈക്ക് വർക്ക്‌ ഷോപ്പിലോ മറ്റോ ആയിരിക്കുമെന്ന്

ആദി : ശെരി വന്ന് കയറ്

ഇത് കേട്ട രൂപ പതിയെ ബൈക്കിൽ കയറി

ആദി : എവിടെയാ വർക്ക്

രൂപ : നേരെ വിട്ടോ ഞാൻ വഴി പറഞ്ഞു തരാം

ഇത് കേട്ട ആദി ബൈക്ക് പതിയെ മുന്നോട്ട് എടുത്തു

അല്പസമയത്തിനു ശേഷം പാർട്ടി നടക്കുന്ന സ്ഥലം

ആദി : ഇവിടെയാണോ

രൂപ : അതെ വാ

അവർ പതിയെ ബിൽടിങ്ങിലേക്ക് കയറി പെട്ടെന്ന് തന്നെ രൂപ അല്പം മാറി നിന്നിരുന്ന ഒരാളുടെ അടുത്തേക്ക് ചെന്ന് എന്തൊ പറഞ്ഞ ശേഷം രണ്ട് ഡ്രെസ്സുമായി ആദിയുടെ അടുത്തേക്ക് എത്തി

ആദി : അതാരാ

രൂപ : അതാണ് ഞാൻ പറഞ്ഞ ബന്ധു ദാ പിടിക്ക്

ഇത്രയും പറഞ്ഞു രൂപ ആദിക്ക് ഒരു ഡ്രസ്സ്‌ നൽകി

ആദി : ഇതെന്തിനാ

രൂപ : ഇത് ഇട്ടുകൊണ്ട് വേണം വർക്ക്‌ ചെയ്യാൻ

ആദി : കോപ്പ് ഇതൊക്കെ എന്തിനാ

രൂപ : ഒന്ന് വാടാ അവിടെ ഡ്രസ്സ്‌ മാറാൻ സ്ഥലമുണ്ട്

ഇത്രയും പറഞ്ഞു രൂപ മുന്നോട്ട് നടന്നു ഒപ്പം ആദിയും

അല്പസമയത്തിനു ശേഷം

ആദി : ഡ്രസ്സ്‌ എങ്ങനെയുണ്ട്

രൂപ : സൂപ്പർ

ആദി : സൂപ്പറല്ല.. മനുഷ്യനെ ഓരോ വേഷവുകെട്ടിച്ചിട്ട്... സ്കൂൾ യൂണിഫോം പോലെയുണ്ട്

രൂപ : വഴകൊക്കെ നമുക്ക് പിന്നീട് ഉണ്ടാക്കാം ഇപ്പോൾ

💬 Comments

View all comments