← Back to വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 9 [Fang leng]

Comments

വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 9 [Fang leng] · approved reader discussion

Kallan • 2023-12-15 23:14

ഈ പാർട്ടിൽ 9 കഴിഞ്ഞാൽ പിന്നെ 14 ആണ് ഉള്ളത്. ബാക്കി പാർട്ട്‌ ഒന്നും ഇല്ലല്ലോ????

Cooldude • 2023-10-14 15:24

10 part കാണുന്നില്ല

Cooldude • 2023-10-14 15:19

ഇതിന്റെ ബാക്കി എന്ന് വരും... Any update.. Waiting

Appu • 2023-09-24 12:36

Bro bakki evide bro

Akhil Jith • 2023-09-24 12:36

Bro bakki evide bro

Fang leng • 2023-09-24 09:17

ഞാൻ അപ്‌ലോഡ് ചെയ്തിട്ട് രണ്ട് ദിവസമായി സൈറ്റ് പ്രോബ്ലം ആണെന്ന് തോന്നുന്നു ഒരു കഥയും വരുന്നില്ലല്ലൊ

നല്ലവനായ ഉണ്ണി • 2023-09-24 10:02

?

Fang leng • 2023-09-21 11:48

എഴുതി കഴിഞ്ഞു നാളെ അപ്‌ലോഡ് ചെയ്യാം മറ്റന്നാൾ വരുമായിരിക്കും ചിലപ്പോൾ നാളെ തന്നെ വരും ??

Play boy • 2023-09-21 12:26

Ennu uplod cheyyu bro

Abdul Razak • 2023-09-23 16:54

Bro kadha vannillalo... Petten onnu thaa

അക്ഷയ് • 2023-09-23 19:48

Kaanunnillallo bro

Pro Kottayam Kunjachan • 2023-09-24 01:20

Bro evide kandillallo ?

അന്തസ്സ് • 2023-09-24 01:45

Ithvare vannillallo bro

അക്ഷയ് • 2023-09-20 04:45

Pettenn varo bro

നല്ലവനായ ഉണ്ണി • 2023-09-16 18:24

Bro ബാക്കി വരുവല്ലോ അല്ലെ. Late ആകുമ്പോ പേടി ആണ്. ഇഷ്ടപ്പെട്ട എത്ര കഥകൾ ആണ് പാതിയിൽ നിന്ന് പോയത് ????

Fang leng • 2023-09-16 21:41

വരും ഞാൻ എഴുതികൊണ്ടിരിക്കുവാ ഇത്തവണ നല്ല ബിസിയായിപോയി സോറി

നല്ലവനായ ഉണ്ണി • 2023-09-17 08:49

Okay ??

mon • 2023-09-15 18:17

bro baki?

Pro Kottayam Kunjachan • 2023-09-14 00:05

Bro baakki ?

Night furry • 2023-09-11 00:42

Comic boy season 2 ennu varum ?

Pro Kottayam Kunjachan • 2023-09-10 22:23

Bro waiting aan ? udane kaano

നല്ലവനായ ഉണ്ണി • 2023-09-10 09:57

Bro inn undakumo bakki?

Fang leng • 2023-09-10 16:28

ഇല്ല ബ്രോ ഞാൻ കുറച്ചേ എഴുതിയുള്ളു ഒരു ഷോയുടെ പ്രോമോഷൻ ഉണ്ടായിരുന്നു ഇപ്പോഴാണ് ഫ്രീ ആയത് ഉടനെ തരാം ❤

❤️ലബ്യു❤️?? • 2023-09-05 12:11

സൂപ്പർ ❤️❤️❤️❤️ അടുത്ത പാർട്ട് പെട്ടെന്ന് ഇടില്ലെ?

Fang leng • 2023-09-04 19:48

അടുത്ത പാർട്ട്‌ കഴിയുന്നതും നേരത്തെ തരാം ❤?❤ എല്ലാവർക്കും താങ്ക്സ്

Fang leng • 2023-09-04 19:45

താങ്ക്സ് ?

Fang leng • 2023-09-04 19:32

❤❤

Raju Anathi • 2023-09-04 19:01

കൊത്തിക്കൊത്തി മുറത്തിൽ കേറിയായോ കൊത്ത്. ഇത് വരെ കളിയായിരുന്നു..ഇനിയിപ്പൊ കാര്യമാവുകയാണോ? ന്റെ കുട്ട്യേ അത്ര പെട്ടെന്നൊന്നും സീരിയസ്സാകല്ലേ.. ഈ കുഞ്ഞ് കുഞ്ഞ് അലുക്കുലുത്തുകൾ..കാമ്പസ് ചുറ്റിക്കളി ഒന്നുടെ നീട്ടിപ്പിടി മച്ചാ.

Fang leng • 2023-09-04 19:38

നോക്കാം ??

Manu • 2023-09-04 16:41

chanke polichu ,,,waiting dear on next part

Vampire ? • 2023-09-04 15:11

Sitee എന്തേലും പ്രോബ്ലം ഉണ്ടോ msg കാണുന്നവർ റിപ്ലൈ ഇടണേ ഫുൾ ഏത് എടുത്താലും ഈ സ്മിത എന്നാ authorinന്റെ കഥ ആണേ ആദ്യം വരുന്നത്

സൂര്യപുത്രൻ • 2023-09-04 08:59

Nannayirinnu bro waiting for next part

Faber cast • 2023-09-03 16:57

കലക്കി ബ്രോ ????

Fang leng • 2023-09-04 19:45

എവിടെയായിരുന്നു കുറേ ആയല്ലോ കണ്ടിട്ട് ?❤

Santhosh S • 2023-09-05 17:41

അത് ഞങ്ങളല്ലേ അങ്ങോട്ട്‌ ചോദിക്കേണ്ടത്.. എവിടെ ആയിരുന്നു, എന്താണ് ഇത്ര താമസം.. ???? So സഹോ...കഥ അടിപൊളി ആണ് കേട്ടോ.. ഒരു ക്യാമ്പസ്‌ പ്രേമം അത് നല്ല രീതിയിൽ തന്നെ അവരിപ്പിക്കുന്നുണ്ട്... ഇനിയും അധികം ലേറ്റ് ആകരുത് പ്ലീസ്...

നല്ലവൻ • 2023-09-03 15:17

Nannayittund

അന്തസ്സ് • 2023-09-03 01:13

Ee partum kalakki bro????

മൗലി • 2023-09-03 00:33

Please delay aakkathe adutha part tharane

ജോസഫ് അലക്സ്‌ • 2023-09-03 02:50

അടിപൊളിയായിട്ടുണ്ട് അടുത്ത പാർട്ട്‌ വൈകാതെ ഇടണം?waiting ❤️

AbNormaL • 2023-09-03 00:24

അടുത്ത പാർട്ട്‌ വേഗം കിട്ടിയാൽ കൊള്ളായിരുന്നു. അതെ ഉള്ള് ഒരു അപേക്ഷ. ❤️

Fang leng • 2023-09-04 19:37

വേഗം തരാം ❤❤

അനന്തു • 2023-09-02 23:25

മച്ചാനെ പ്വോളിച്ചു കട്ട വെയ്റ്റിംഗ് ആണ് ഒന്ന് സമയം കണ്ടെത്തി എഴുതി വേഗം ഇട്... ❤️❤️❤️??????

Shihas • 2023-09-02 21:31

Superb. Waiting for the next part

Vishnu • 2023-09-02 21:07

Simple and powerfull

കുഞ്ഞുണ്ണി • 2023-09-03 13:25

പെട്ടെന്ന് താ മോനെ കാത്തിരിക്കുന്നു

Savirha • 2023-09-02 20:16

Super?

For'mula' • 2023-09-02 17:29

Da nthuada magic oo.manushane pidich iruthi vayipikunna story Bore adikunne illa? next part still waiting. Vegam edane bro❤

??ꫀꪖ​? • 2023-09-02 16:21

Kollaam bro as usual pwoli... Roppa de flash back ariyaan katta waiting ♥️♥️

Suhail seli • 2023-09-02 16:06

Abiprayam parayanonulla adipolli ann Aduthath pettanu ponotte

വിഷ്ണു • 2023-09-02 15:42

നന്നായിട്ടുണ്ട്..... അടുത്ത ഭാഗത്തിനായി ക്സ്ത്തിരിക്കുന്നു ??

Fang leng • 2023-09-04 19:35

??

നല്ലവനായ ഉണ്ണി • 2023-09-02 15:32

Scene cringe ആകാം but അത് അവതരിപ്പിക്കുക രീതിയിൽ വ്യത്യാസം വരുമ്പോൾ bore ആകില്ല.. ഇവിടെ നന്നായി തന്നെ അത് ചെയ്തിട്ടുണ്ട്... കഥ ഇപ്പോഴാ ഫ്ലോയിലേക്ക് വന്നത്.... Suoer ???? അടുത്ത ഭാഗം പെട്ടന്ന് തരും എന്ന് പ്രേതീക്ഷിക്കുന്നു ❤️❤️❤️

Fang leng • 2023-09-04 19:35

താങ്ക്സ് ❤❤ വേഗം തരാം

jackie • 2023-09-02 14:55

ക്രിൻഞ് സീൻ ഒന്നും ഇല്ല ബ്രോ ... സംഭവം കിടുവല്ലേ...അടിപൊളി ഡയലോഗ്സ് ബ്രോ ...എനിക്ക് ഇഷ്ട്ടപ്പെട്ടു .... ലാഗ് എന്ന പരിപാടിയെ ഇല്ല... നല്ല ഫ്ളോ ... അടുത്ത പാർട്ടിനു കട്ട വെയ്റ്റിങ് ബ്രോ ....

Fang leng • 2023-09-04 19:33

വേഗം തരാം ❤

Midhun • 2023-09-02 14:54

Superrr?

Fang leng • 2023-09-04 19:32

❤❤