0%

Chapter Title : വെളിച്ചമുള്ള ഗുഹകൾ 2 [Hot Winter]

Author : Kambikathakal Read All Parts 454

മുകളിലേക്ക് കയറുക അസാധ്യം ആണെന്ന് പെട്ടന്നുതന്നെ ഞാൻ മനസിലാക്കി. വീണ ഗുഹയുടെ ഉള്ളിലൂടെ ഒരു വഴി കാണുന്നുണ്ട്. ചെറിയ വെളിച്ചം ദൂരെ നിന്നും വരുന്നതുകൊണ്ട് അത് പുറത്തേക്കുള്ള വഴി ആവാം എന്ന് ഞാൻ കണക്കുകൂട്ടി. ഫോണിലെ ഫ്ലാഷ് ലൈറ്റും കത്തിച്ചു ഞാൻ മുൻപോട്ടു നടന്നു.

—---------------------------------------

ഒരു പത്തുമിനിട്ടോളവും ആയി ഞാൻ നടക്കാൻ തുടങ്ങിയിട്ട്. വെളിച്ചം അകന്നു പോവുന്ന പോലെ തോന്നിയെങ്കിലും ഒടുവിൽ ഞാൻ വെളിച്ചത്തിന്റെ ഉറവിടം കണ്ടെത്തി. ഒരു വലിയ കൽപാളിയുടെ പുറകിൽനിന്നാണ് ആ വെളിച്ചം. ചതുരാകൃതിയിൽ ആരോ മുറിച്ചുവെച്ച ഒരു വാതിൽ പോലൊരു കൽപാളി. കൽപാളിയുടെ ചെറിയ വിടവിലൂടെ ഞാൻ അകത്തേക്ക് നോക്കി.

എന്റെ കണ്ണു മഞ്ഞളിച്ചു പോയി. അത്രയ്ക്ക് പ്രകാശം ഉണ്ടായിരുന്നു അവിടെ. പെട്ടന്നുതന്നെ ഞാൻ പുറകിലേക്ക് വലിഞ്ഞു. ആ പിൻവാങ്ങലിൽ എന്റെ കൈകൾ കൽപാളിയിൽ അമർത്തിയിരുന്നു. ആ ശക്തിയിൽ കൽപാളി നടുവിൽ നിന്നും പാതി തുറന്നുനിന്നു. പ്രകൃതിയിൽ ഇത് സ്വാഭാവികമായി ഉണ്ടാവുക അസാധ്യം. ഇത് വേറെ ആരുടെയോ സൃഷ്ടിയാണ്. ഞാൻ സൂക്ഷിച്ചു ഉള്ളിലേക്ക് നടന്നു.

ഞാൻ കയറിയതും ആ കൽപാളി വീണ്ടും പഴയതു പോലെയായി. ഞാൻ ചുറ്റും ഒന്ന് കണ്ണോടിച്ചു. കല്ലുകൊണ്ടുള്ള ഒരു സിലിണ്ടർ. അങ്ങനെ വേണം ഈ ഗുഹയെ പറയാൻ.

മാർബിളുകൾ പതിച്ച നിലം. ഞാൻ കയറിവന്നതുൾപ്പെടെ 6 വലിയ കൽ പാളികൾ വൃത്താകൃതിയിൽ എനിക്ക് ചുറ്റും.. എല്ലാ പാളികളും ഒരു കണ്ണാടി പോലെ പ്രതിഫലിക്കുന്നു. എവിടെ നോക്കിയാലും ഞാൻ തന്നെ. ഒരു വലിയ ഹാളിനോളം വലുപ്പമുണ്ട് ഗുഹയുടെ നിലത്തിനു. ഈ പാളികൾക്ക് മുകളിലായി കുറെയേറെ ചെറിയ പാളികൾ അടുക്കി

💬 Comments

View all comments