0%

Chapter Title : വെളിച്ചമുള്ള ഗുഹകൾ 8 [Hot Winter]

Author : kkstories Read All Parts 148

വെളിച്ചമുള്ള ഗുഹകൾ 8

Velichamulla Guhakal Part 8 | Author : Hot Winter

[ Previous part ] [ www.kambistories.com ]


ദേവതയുടെ കഥ


ഞാൻ: "എടാ, നീ ഉടുപ്പ് എടുത്ത് കൊണ്ടുവാ."

അനിയൻ ഓടിച്ചെന്ന് ഞങ്ങളുടെ ഉടുപ്പുകൾ കൊണ്ടുവന്നു. ഞാൻ എൻ്റെ ഡ്രസ്സ് ഇട്ട ശേഷം ദേവതയെ എൻ്റെ മടിയിലേക്ക് മാറ്റി. അനിയത്തിയും അനിയനും ഉടുപ്പിട്ടു.

അനിയൻ: "നമ്മൾ ഇനി എന്താണ് ചെയ്യുക? ഇവരെ ഇവിടെ ഉപേക്ഷിച്ച് പോയാലോ?"

അനിയത്തി: "അതു പറ്റില്ല. ഈ പേടകത്തിൽ ഇത്രയും കാലം ഇവർ ജീവിച്ചത് ഇങ്ങനെ മരിക്കാൻ ആവില്ല. ആദ്യമായി ഒരു അന്യഗ്രഹജീവിയെ കണ്ടത് നമ്മൾ ആണെന്ന് അറിഞ്ഞാൽ നമ്മൾ ഫെയിമസ് ആവില്ലേ?"

അനിയൻ: "ഇവർ പറഞ്ഞത് സത്യം ആണെന്ന് എന്താ ഉറപ്പ്? ആരെങ്കിലും ചോദിച്ചാൽ നമ്മൾ ഇവിടെ എന്ത് ചെയ്യുകയായിരുന്നു എന്ന് പറയണ്ടേ?"

ഞാൻ: "അതിനെ കുറിച്ച് പേടിക്കണ്ട. ഇവർക്ക് നമ്മളെ എന്തെങ്കിലും ചെയ്യണമെങ്കിൽ ആദ്യമേ ആവാമായിരുന്നു. ആരെങ്കിലും ചോതിച്ചൽ നമ്മൾ ഒരു ശബ്ദം കേട്ടു വന്നു നോക്കിയതാണ് എന്ന് പറയാമല്ലോ."

അനിയത്തി: "ചേട്ടൻ എന്താണ് ഉദ്ദേശിക്കുന്നത്?"

ഞാൻ: "നമ്മുക്ക് ഇവരെ വീട്ടിൽ കൊണ്ടുപോയലോ?"

അനിയൻ: "ആരെങ്കിലും കണ്ടാൽ എന്തു പറയും? അച്ഛനും അമ്മയും വരുമ്പോഴോ?"

ഞാൻ: "ശരീരത്തിൻ്റെ വലുപ്പം വെച്ചിട്ട് , നമ്മളുടെ ചേച്ചിയുടെ അത്രയേ ഒള്ളു. ഈ ചിറകുകൾ ഒതുക്കി വെച്ചിട്ട് നമ്മുടെ ചേച്ചിയുടെ ഉടുപ്പുമിട്ടാൽ ആർക്കും എളുപ്പം കണ്ടുപിടിക്കാൻ കഴിയില്ല."

അനിയത്തി: "അച്ഛനോടും അമ്മയോടും എന്ത് പറയും?"

ഞാൻ: "അവർ കാണാതെ നോക്കാം. അഥവാ കണ്ടാൽ നിൻ്റെ കൂട്ടുകാരി ആണെന്ന് പറയാം. അവർ വരുമ്പോഴേക്കും ദേവതക്ക് ബോധം വന്നാൽ മതിയായിരുന്നു."

അനിയത്തി: "ദേവതയോ? "

ഞാൻ: "പേരു പറയാത്ത സ്ഥിതിക്ക് നമ്മൾക്ക് അങ്ങനെ വിളിക്കാം."

അനിയത്തി: "ഓക്കേ. എങ്കിൽ ഞാൻ പോയി ചേച്ചിയുടെ ഡ്രസ്സ് എടുത്തിട്ട് വരാം."

"നീയും കൂടെ അവളോടൊപ്പം ചെല്ലു. ഇപ്പോൾ നമ്മൾക്ക് ഈ ഗുഹയിൽ നിന്നും പുറത്തു കടക്കാം. നീ വന്നു ഹെൽപ് ചെയ്യ്. ഇവരെ കൂടെ പ്ലാറ്റ്ഫോമിൽ കയറ്റി പുറത്ത് എത്തിക്കാം." ഞാൻ അനിയനെ നോക്കി പറഞ്ഞു.

പിന്നീട് ഞാനും അനിയനും കൂടെ ദേവതയെ എടുത്ത് പ്ലാറ്റ്ഫോമിൽ കിടത്തി. എന്നാൽ പ്ലാറ്റ്ഫോം അനങ്ങിയില്ല. ഞാൻ ദേവതയെ പിടിച്ചു നിർത്തിയ ശേഷം അനിയനോടും അനിയത്തിയോടും പ്ലാറ്റ്ഫോം ഇടത്തേക്ക് കറക്കിനോക്കാൻ ആവശ്യപ്പെട്ടു. രണ്ടു ചെറിയ അനക്കത്തോടെ പ്ലാറ്റ്ഫോം ഉയരാൻ തുടങ്ങി.

💬 Comments

View all comments