0%

Chapter Title : വെളിച്ചമുള്ള ഗുഹകൾ 8 [Hot Winter]

Author : kkstories Read All Parts 428

ക്ഷീണം നിഷലിച്ചു. അപ്പോഴാണ് എൻ്റെ ഫോൺ റിംഗ് ചെയ്യാൻ തുടങ്ങിയത്. അച്ഛൻ ആയിരുന്നു. അവരുടെ ട്രിപ്പ് കഴിഞ്ഞ് വരാൻ വൈകും. രാവിലെ എത്തൂ.

എല്ലാവർക്കും അത് ആശ്വാസമായി.

ഞങ്ങൾ എല്ലാവരും ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്നു. ഞാൻ കിടക്കാൻ തുടങ്ങിയപ്പോൾ ഒരു ഫോൺ.

അമ്മാവൻ ആണ്.

അമ്മാവൻ: "എടാ... ഞാൻ ഒരാഴ്ചത്തേക്ക് ഡൽഹിക്ക് പോകുകയാണ്. നീയോ അനിയനോ രാത്രി അവിടെ നിക്കണെ. മോളും വന്നിട്ടുണ്ട്."

ഞാൻ: "അതിനെന്താ അമ്മാവാ. ഞാൻ നോക്കിക്കോളാം."

ഞാൻ അനിയനോടും അനിയത്തിയോടും പറഞ്ഞ ശേഷം അമ്മായിയുടെ വീട്ടിലേക്കു നടന്നു.

(തുടരും..)

💬 Comments

View all comments