Chapter Title : വെളിച്ചെണ്ണ and അപ്പനാരാമോൻ (Kambi Joke)
പോയെങ്കില്‍, ദയവായി തിരിച്ചു തരിക.... കാരണം, ആ പ്ലേറ്റ് ആ പെണ്‍കുട്ടിയുടെ അങ്കിള്‍ അവള്‍ക്കു ഗിഫ്റ്റ് കൊടുത്തതാണ്.... അത് കൊണ്ട് ആ പ്ലേറ്റ് അവള്‍ക്കു വളരെ പ്രിയപ്പെട്ടതാണ്....
എന്ന്, സ്വന്തം മോന്‍ (ഒപ്പ്)....
കുറച്ചു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഡാഡിയുടെ ഇ-മെയില്‍ വന്നു....
"മോനെ, ഞാന്‍ ഒരിക്കലും പറയില്ല, നിന്‍റെ റൂം മേറ്റ് നിന്‍റെ കൂടെയാണ് ഉറങ്ങുന്നതെന്ന്.... ഞാന്‍ ഇതും പറയുന്നില്ല, നിന്‍റെ റൂം മേറ്റ് നിന്‍റെ കൂടെയല്ല ഉറങ്ങുന്നതെന്നും.....
മോനെ, ഈ ഒരാഴ്ചയില്‍, ഒരു ദിവസം എങ്കിലും അവള്‍ അവളുടെ റൂമില്‍ പോയി കിടന്നിരുന്നുവെങ്കിൽ ആ പ്ലേറ്റ് അവള്‍ കാണുമായിരുന്നു... ഞാന്‍ അവള്‍ കിടക്കുന്ന ബെഡില്‍ അവളുടെ പുതപ്പിന്റെ താഴെ ആ പ്ലേറ്റ് ഒളിപ്പിച്ചു വെച്ചിരുന്നു...."
എന്ന്,
നിന്‍റെ സ്വന്തം ഡാഡി (ഒപ്പ്)
......അപ്പനാരാ മോൻ!
വെളിച്ചെണ്ണ
കൂട്ടുകാരന്റെ കല്യാണത്തിന് മണിയറ ഒരുക്കുന്ന കൂട്ടുകാർ.
ബാക്കിവന്ന പൂക്കളെല്ലാം ബെഡ്‌ഡിൽ വാറിവിതറി.
ആ പൂക്കൾക്കിടയിൽ വാടമുല്ല പൂവും ഉണ്ടായിരുന്നു.
ആദ്യരാത്രി
മണിയറയിൽ കിടന്ന വരന്റെയും വധുവിന്റെയും ശരീരം വാടമുല്ലപൂകൊണ്ട് ചൊറിഞ്ഞു തടിച്ചു
വരൻ മണിയറ അലങ്കരിച്ച കൂട്ടുകാരനെ മൊബൈലിൽ വിളിച്ചു
എന്റെ ദേഹം ചൊറിഞ്ഞു തടിച്ചു എന്തുചെയ്യും?
കൂട്ടുകാരൻ: വെളിച്ചെണ്ണ തേച്ചാൽ ചൊറിച്ചിൽ മാറും.
വീട്ടിൽ ആരും ഉറങ്ങിയിട്ടില്ല അമ്മയും ബന്ധുക്കളും വർത്തമാനം പറഞ്ഞിരിക്കുന്നു.
വരൻ മണിയറയിൽനിന്ന് ഇറങ്ങിവന്നു ചോദിച്ചു.
അമ്മെ വെളിച്ചെണ്ണയുണ്ടോ?
--------------------
💬 Comments
View all comments