Chapter Title : വെളിച്ചപ്പാട് 2 [വരത്തൻ]
വെളിയിലിറങ്ങി
എന്താണ് സ്വർഗ്ഗമെന്നും എന്താണ് നരകമെന്നും ഒരു പോലെ ഞാൻ ആ റൂമിൽ കണ്ടുകഴിഞ്ഞിരുന്നു
റൂമിന് വെളിയിലിറങ്ങിയ ഞാൻ വല്യമ്മ വല്യച്ഛനോട് സംസാരിക്കുന്നത് കേട്ടു
ചേട്ടാ സുന്ദരേട്ട എന്തെ എന്തുപറ്റി വെള്ളം വേണോ
എന്താ ഇങ്ങനെ ചമാക്കുന്നെ എന്റെ ഈശ്വര എന്തെങ്കിലും ഒന്നും പറ മനുഷ്യ എനിക്ക് വയ്യല്ലോ അമ്മേ
പെട്ടന്നായിരുന്നു
അയ്യോ മോനെ ആദി ഓടിവാടാ
ചോര...
- തുടരും......
💬 Comments
View all comments