Chapter Title : വെളിച്ചപ്പാട് 2 [വരത്തൻ]
വല്യമ്മയെ ധൈര്യം നൽകി മാക്സി ഇടാൻ പറഞ്ഞു
ആ മുഖം പേടിച് വിളറിയിരുന്നു
വല്യച്ഛന്റെ ചുമ കൂടിവന്നു
വല്യമ്മക് നിയന്ത്രണമില്ലാതെ ശരീരം തളരാൻ തുടങ്ങി
ഞാൻ ആ നെറ്റിൽ ഒരു ഉമ്മ കൊടുത്ത്
ഞാനില്ലേ എന്ന് പറഞ്ഞ് ധൈര്യം നൽകി
രണ്ടുപേരും എങ്ങനൊക്കെയോ ഡ്രസ്സ് ചെയ്ത് കഴിഞ്ഞപ്പോൾ പകുതി ആശ്വാസമായി
വല്യച്ഛന്റെ ചുമയുടെ കടുപ്പം കൂടി കൂടി വന്നു
ഞാൻ കാറ്റിനുപോലും കേൾക്കാത്ത ശബ്‍ദത്തിൽ വല്യമ്മയോട് പറഞ്ഞു
ഞാൻ പയ്യെ റൂമിന് പുറത്ത് കടക്കാം ഞാൻ കിടന്ന സമയം വല്യമ്മ എണീറ്റ് വല്യച്ഛനെ നോക് ഞാൻ പുറത്തു കാണും
എന്നെകൊണ്ട് വയ്യ മോനെ എന്ന ഭാവത്തിൽ അവർ വിളറിയ കണ്ണുകളോടെ എന്നെ നോക്കി തലയാട്ടി
ഒന്നുല്ല വല്യമ്മേ പേടിക്കല്ലേ എന്ന് പറഞ്ഞ് വീണ്ടും ഞാനാ നെറ്റിയിൽ ഉമ്മ വച് ഞാൻ പയ്യെ ഇഴഞ്ഞു
വല്യച്ഛനെ ഒന്ന് നോക്കി എന്നെ ഒരിക്കലും കാണാൻ വഴിയില്ലെന്ന് മനസിലാക്കിയതോടെ പാമ്പിന്റെ വേഗത്തിൽ ഞാൻ ഇഴഞ്ഞുകൊണ്ട് റൂമിന് വെളിയിലിറങ്ങി
എന്താണ് സ്വർഗ്ഗമെന്നും എന്താണ് നരകമെന്നും ഒരു പോലെ ഞാൻ ആ റൂമിൽ കണ്ടുകഴിഞ്ഞിരുന്നു
റൂമിന് വെളിയിലിറങ്ങിയ ഞാൻ വല്യമ്മ വല്യച്ഛനോട് സംസാരിക്കുന്നത് കേട്ടു
ചേട്ടാ സുന്ദരേട്ട എന്തെ എന്തുപറ്റി വെള്ളം വേണോ
എന്താ ഇങ്ങനെ ചമാക്കുന്നെ എന്റെ ഈശ്വര എന്തെങ്കിലും ഒന്നും പറ മനുഷ്യ എനിക്ക് വയ്യല്ലോ അമ്മേ
പെട്ടന്നായിരുന്നു
അയ്യോ മോനെ ആദി ഓടിവാടാ
ചോര...
- തുടരും......
💬 Comments
View all comments