0%

Chapter Title : വെളിച്ചപ്പാട് [വരത്തൻ]

Author : Kambikathakal Read All Parts 489

ചാടിയത് അപ്പഴാണ് എനിക്ക് ഓർമ വന്നത്

ഞാൻ ജഗദീഷ് പല സിനിമകളിൽ ഉരുളുന്ന പോലെ വാ പൊളിച് ഒരു അളിഞ്ഞ ചിരി ചിരിച്ചു മുകളിലേക്കു നിക്കി നിന്നും

വല്യമ്മക്ക് എന്റെ ആ എക്സ്പ്രഷൻ കണ്ട് ചിരി പൊട്ടി

എന്ത് ചെയ്യും മൈര് ഞാൻ മനസ്സിൽ പലേ ചിന്തകളും വന്നുപോയി

അവസാനം ഒരു കിടിലൻ ഐഡിയ കിട്ടി മനസ്സിൽ ആടുതോമയെ മനസ്സിൽ ധ്യാനിച് ഞാൻ എന്റെ മുണ്ട് പറിച്ച് ഒന്ന് ചുഴറ്റി വാളിന് നേരെ വീശി വാളിന്റെ എവിടൊക്കെയോ മുണ്ട് കോളത്തി പിടിച് ഞാൻ ആ മുണ്ടുകൊണ്ട് വാൾ വലിച്ച് താഴെയിട്ടു

ഫു.....

പകുതി ആശ്വാസമായി ഞാൻ ഞാൻ എന്തോ വല്ല്യ കാര്യം പുല്ലുപോലെ ചെയ്തെന്ന ഭാവത്തിൽ വല്യമ്മയെ നോക്കി

വല്യമ്മ അമ്പടാ എന്നെ ഭാവത്തിൽ എന്നെയും

എടാ ഇനി പിടിച് കിടത്തം എന്ന് പറഞ്ഞുകൊണ്ട് വല്യമ്മ മുന്നോട്ട് നീങ്ങി

ഞാൻ പെട്ടന്ന് വാളിൽ നിന്ന് മുണ്ടെടുത്തു അതാകേ കീറിപോയിരുന്നു

തിരിഞ്ഞു നോക്കിയപ്പോൾ പുള്ളി വാളില്ലാതെ തുള്ളിക്കൊണ്ടിരിക്കുവാണ്‌

മോനെ ഒന്ന് വേഗം പിടിച്ചു കിടത്തം കിടന്ന് കുറച്ച് കഴിഞ്ഞ ശരിയാവും

വല്യമ്മ ധൃതിയിൽ പറഞ്ഞു

മുണ്ട് പോയ സങ്കടത്തിൽ ബോക്സർ മാത്രം ഇട്ടുകൊണ്ട് ഞാൻ വല്യച്ഛനെ പിടിച്ചു

ഒരു സൈഡിൽ വല്യമ്മയും

വല്യച്ഛൻ സൗണ്ട് കൂട്ടി കൂവി വിളിക്കുന്നു

ഒന്ന് നിർത്ത് എന്റെ മൈരേ മോൻ പറഞ്ഞ പോലെ

എന്നും പറഞ് വല്യമ്മ എന്നെ നോക്കി ഒന്ന് ചിരിച്ചു

ഞാൻ പെട്ടന്ന് ഞെട്ടി ചിരിച്ചുപോയി

അല്ലാണ്ട് പിന്നെ ഇയാളെ ഇതല്ല ഇതിനപ്പുറം വിളിക്കാനാ തോന്നുന്നേ കള്ളും കുടിച്ചോണ്ട് ഓരോ

💬 Comments

View all comments