0%

Chapter Title : വേലിക്കപ്പുറത്തെ ലോകം 1 [TheOne]

Author : TheOne Read All Parts 85159

ദിവസമെന്ന് അവൾക്ക് അറിയില്ലായിരുന്നു...

ഇന്ന് അവൾക്ക് പതിനെട്ട് വയസ്സ് തികയുകയാണ് കൂടാതെ നീറ്റ് പരീക്ഷയുടെ ഫലം ഇന്ന് വരും.

ഇതുവരെ വീട്ടിലെ നാലുചുവരുകൾക്കുള്ളിൽ ഒതുങ്ങിക്കൂടാനേ അവൾക്ക് കഴിഞ്ഞിട്ടുള്ളൂ.

​അവൾ പതുക്കെ എഴുന്നേറ്റ് കണ്ണാടിയുടെ മുന്നിൽ ചെന്നു നിന്നു.

അമ്മ ശാലിനി എപ്പോഴും പറയുന്നതുപോലെ, ഒരു നാടൻ പെൺകുട്ടിയുടെ ഭാവമാണ് അവൾക്ക്.

തന്റെ ശരീരത്തിൽ വന്ന മാറ്റങ്ങൾ പലപ്പോഴും അവളിൽ ഒരേസമയം അപകർഷതാബോധവും ഭയവും ഉണ്ടാക്കിയിരുന്നു. പുറത്തുപോകുമ്പോൾ ഷാൾ കൃത്യമായി പുതച്ച് ശരീരം മറയ്ക്കാൻ അവൾ ശ്രദ്ധിച്ചിരുന്നതും ആണുങ്ങളുടെ നോട്ടങ്ങളിൽ നിന്നുള്ള പേടി കൊണ്ടുകൂടിയായിരുന്നു.

​മുറിക്ക് പുറത്തുനിന്ന് അമ്മയുടെ ശബ്ദം കേട്ടു:

"ഗായത്രീ... എഴുന്നേറ്റില്ലേ നീ? സമയം ആറരയാകുന്നു. ഇന്ന് അമ്പലത്തിൽ പോകേണ്ടതല്ലേ, വേഗം റെഡിയാവ്."

​അവൾ മുറിക്ക് പുറത്തേക്ക് നടന്നു.

അടുക്കളയിൽ ശാലിനി ജോലികളുടെ തിരക്കിലായിരുന്നു.

വീടിനപ്പുറത്തെ ടൗണിലെ കടയിലെ ജോലിക്ക് പോകുന്നതുകൊണ്ട് അമ്മയ്ക്ക് എപ്പോഴും തിരക്കാണ്.

പ്രായം നാൽപ്പതിനോട് അടുത്തിട്ടും കടയിൽ വരുന്ന ആണുങ്ങളുടെയെല്ലാം കണ്ണ് അമ്മയുടെ ശരീരവടിവുകളിലാണെന്ന് ഗായത്രി പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്.

അതുകൊണ്ടുതന്നെയാകണം, തന്നെ വളർത്തിയപ്പോൾ അമ്മ കൂടുതൽ കർശനമായ നിയന്ത്രണങ്ങൾ വെച്ചിരുന്നത്.

ആൺകുട്ടികളോട് സംസാരിക്കാനോ സൗഹൃദം സ്ഥാപിക്കാനോ ഉള്ള സ്വാതന്ത്ര്യം അവൾക്ക് ലഭിച്ചിരുന്നില്ല.

​"അമ്മേ, അച്ഛൻ വിളിച്ചിരുന്നോ?" ഗായത്രി ചോദിച്ചു.

​"ഇല്ല, ഇന്നലെ രാത്രി മെസ്സേജ് അയച്ചിരുന്നു. അവിടെ എന്തോ തിരക്കാണെന്ന് പറഞ്ഞിരുന്നു.

വൈകുന്നേരം വിളിക്കാമെന്ന് പറഞ്ഞു,"

ചായക്കപ്പ് ഗായത്രിയുടെ കൈകളിലേക്ക് കൊടുത്ത് ശാലിനി പറഞ്ഞു.

​മൂന്ന് വർഷത്തിലൊരിക്കൽ മാത്രം രണ്ടു മാസത്തെ ലീവിന് വരുന്ന അച്ഛൻ രാമചന്ദ്രൻ അവൾക്കൊരു വിരുന്നുകാരനെപ്പോലെയായിരുന്നു.

അമ്മയുടെ സംരക്ഷണയിൽ മാത്രം വളർന്ന ഗായത്രിക്ക് പുറംലോകത്തെക്കുറിച്ച് വലിയ ധാരണകളൊന്നുമില്ലായിരുന്നു.

​ചായയും കുടിച്ച്, അമ്മ നൽകിയ പുതിയ ചുരിദാറും ധരിച്ച് അവൾ കണ്ണാടിക്ക് മുന്നിലെത്തി.

ഷാൾ കൃത്യമായി രണ്ട് തോളിലും പിൻ ചെയ്ത് ഉറപ്പുവരുത്തി.

പതിനെട്ടാം ജന്മദിനത്തിൽ അമ്പലത്തിൽ പോയി പ്രാർത്ഥിക്കുമ്പോഴും അവളുടെ മനസ്സ് അസ്വസ്ഥമായിരുന്നു.

പരീക്ഷ പാസ്സ് ആകുവോന്നുള്ള പേടിയിൽ ആണ് അവൾ..

ആവൾ അമ്പലത്തിൽ പോയി തൊഴുതു വീട്ടിൽ വന്നു...

ഉച്ചകത്തേക്കുള്ള ഭക്ഷണവും കാര്യങ്ങളും എല്ലാം വെച്ച് വീട് വൃത്തിയാക്കി വിശ്രമിക്കുമ്പോൾ ആണ് നീറ്റ് റിസൾട്ട്‌ വന്നു എന്ന്

💬 Comments

View all comments