0%

Chapter Title : വെൽകം റ്റു ദുബായ് 4 [Gopumon]

Author : Kambikathakal Read All Parts 1.3K

അവളുടെ കവിളിൽ ഞാനൊന്ന് ചുംബിച്ചു.. ചെറിയ ഞെട്ടലോടെ എൻറെ കണ്ണുകളിലേക്ക് അവൾ നോക്കി.. എൻറെ ചുമലിൽ ചാരി കിടന്നു.. ദൂരേക്ക് നോക്കി ഞങ്ങൾ അവിടെ കുറെ നേരം ഇരുന്നു..

എടി.. കഴിഞ്ഞതൊക്കെ നമുക്ക് മറക്കാം.. ഒരു പുതിയ ജീവിതം തുടങ്ങിക്കൂടെ നിനക്ക് ഞാനും എനിക്ക് നീയും മാത്രം..

ഞാനും അങ്ങനെ തന്നെ കരുതിയല്ലേ ഏട്ടാ  ഇങ്ങോട്ടേക്ക് വന്നത്.. മനപ്പൂർവ്വം അല്ലെങ്കിലും.. ഇങ്ങനെയൊക്കെ സംഭവിച്ചു പോയി..

ഓക്കേ നീ അതൊക്കെ വീട്.. എനിക്കൊരു ജോലി ശരിയായിട്ടുണ്ട്.. നാളെ ഇൻറർവ്യൂവിന് പോവണം.. മറ്റന്നാൾ ന്യൂ ഇയർ അല്ലേ.. എല്ലാംകൊണ്ടും പുതിയൊരു ലൈഫ് തുടങ്ങാൻ പറ്റിയ സമയമാണ്..

അവൾ എന്റെ കൈകോർത്ത് പിടിച്ചു..

അടുത്ത ദിവസം.. ഞാൻ ഇൻറർവ്യൂന് പോയി.. നന്നായി ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ  കഴിഞ്ഞു..  കുറച്ചു ഫുഡ് പാർസൽ വാങ്ങി.. വൈകുന്നേരം ആവുമ്പോഴേകും റൂമിൽ ചെന്നു..  ഫുഡ് ഒക്കെ കഴിച്ചു.. നൈറ്റ് സെലിബ്രേഷന്റെ ഭാഗമായി വെടിക്കെട്ട് ഒക്കെ ഉണ്ട്.. ഇതൊക്കെ കണ്ട്.. നൈറ്റ് പുറത്ത് നിന്ന് ഭക്ഷണം കഴിച്ചു തിരിച്ചു വരാമെന്നാണ് ഞങ്ങളുടെ പ്ലാൻ..

ഞങ്ങൾ പുറത്തേക്ക് പോയി ഒന്ന് കറങ്ങി.. അപ്പോഴാണ് രാജേഷേട്ടൻ വിളിചതു.. എവിടെയാണെന്ന് ചോദിച്ചു ഞങ്ങൾ പുറത്താണെന്ന് പറഞ്ഞപ്പോൾ.. ന്യൂയറിന് എല്ലാവരും നിങ്ങളുടെ ഫ്ലാറ്റിൽ കൂടാം എന്നാണ് പറയുന്നത്...

രാജേഷ്: എടാ ഇവരൊക്കെ നിങ്ങളുടെ റൂമിൽ സെലിബ്രേറ്റ് ചെയ്യാമെന്നാണ് പറയുന്നത് കുഴപ്പമില്ലല്ലോ..

പുള്ളിയാണ് റൂമൊക്കെ സെറ്റ് ആക്കി തന്നത്.. എങ്ങനെ പറ്റില്ലെന്ന് പറയും..

ഞാൻ: അതിനെന്താ രാജേഷ് ഏട്ടാ ഞങ്ങൾ ഇവിടെ ബോറടിച്ചിരിക്കുകയാണ് എല്ലാവരും പോര് നമുക്കിവിടെ സെലിബ്രേറ്റ് ചെയ്യാം..

രാജേഷ്: നീ പേടിക്കണ്ട

💬 Comments

View all comments