Chapter Title : വെൽകം റ്റു ദുബായ് [Gopumon]
വിളിയും.. കുറച്ചുകഴിഞ്ഞാൽ ബെഡ് കുലുങ്ങാൻ തുടങ്ങും..
അടുത്ത ആൾ പവിയേട്ടൻ.. പുള്ളിക്ക് 60 വയസ്സാണ് .. ഇവിടെ തുടക്കത്തിൽ ഉള്ള ആളാണ്.. ക്ലീനിങ് പിന്നെ കുറച്ച് പിയൂൺ പണിയും അതാണ് പുള്ളിയുടെ ജോലി.. കണ്ണൂർക്കാരൻ ആണ് ഒരു മോനുണ്ട് ഡിഗ്രി പഠിക്കാണ്.. ആളൊരു പാവമാണ്.. എന്തു പറഞ്ഞാലും പറ്റില്ല എന്ന് പറയുന്നത് ഞാൻ കേട്ടിട്ടില്ല..
ഇടക്കൊക്കെ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാവുമെങ്കിലും.. എല്ലാവരും വളരെ സഹകരണത്തോടെ ആണ് താമസിക്കുന്നത്.. മാറിമാറി ഫുഡ് ഉണ്ടാക്കും.. വെള്ളിയാഴ്ച കളിൽ ഷെയർ ഇട്ട് കുപ്പി മേടിക്കും.. പവിയെട്ടൻ ഒഴികെ ബാക്കിയെല്ലാവരും അടിക്ക്.. പുള്ളി എപ്പോഴെങ്കിലും തോന്നിയാൽ മാത്രമേ കഴിക്കാറുള്ളൂ..
അങ്ങനെ എൻറെ കല്യാണം കഴിഞ്ഞു.. ഗൾഫിലേക്ക് ഭാര്യയെയും കൊണ്ടുപോകുമെന്ന് വാക്കിലാണ് അവളുടെ വീട്ടുകാർ സമ്മതിച്ചത്.. താമസസ്ഥലത്തിന്റെയും .. കല്യാണത്തിൽ കുറച്ച് കട ഉണ്ടായതുകൊണ്ട്.. ഉടനെ ഇവിടേക്ക് കൊണ്ടുവരാൻ എനിക്ക് പറ്റിയില്ല..
പിന്നെ ഒരു ഫ്രണ്ടിൻറ കെയർ ഓഫിൽ.. ഒരു ഫ്ലാറ്റ് സെറ്റായി.. ഞാൻ അവളെ ദുബായിലേക്ക് കൊണ്ടുവരാൻ തീരുമാനിച്ചു.. ടിക്കറ്റ് ബുക്ക് ചെയ്തതിനുശേഷം ആണ്.. റൂമിൽ അഡ്വാൻസ് കൂടുതൽ വേണമെന്നു പറഞ്ഞു ഓണർ പ്രശ്നം ഉണ്ടാക്കിയത്..
ഇത്രയും വൈകിയതിൽ തന്നെ അവളുടെ വീട്ടുകാർക്ക് എന്നോട് അരിശം ഉണ്ടായിരുന്നു.. ഓരോ കാരണങ്ങൾ പറഞ്ഞു നീട്ടി വെക്കുകയാണ് എന്നാണ് അവർ വിചാരിച്ചിരിക്കുന്നത്..
എൻറെ ടെൻഷൻ കണ്ട് റൂമിലെ എല്ലാവരും എന്നോട് കാര്യം അന്വേഷിച്ചപ്പോൾ.. ഞാൻ ഈ കാര്യങ്ങളൊക്കെ അവരോട് പറഞ്ഞു... അവർ അവരുടെ പരിചയത്തിൽ കുറച്ച് ആൾക്കാരോട് പറഞ്ഞെങ്കിലും.. റൂം കിട്ടാൻ ഒരു മാസത്തെ താമസം ഉണ്ട് എന് പറഞ്ഞു.. പിന്നെ സ്ത്രീകൾ മാത്രം താമസിക്കുന്ന.. റൂമുകൾ
💬 Comments
View all comments