Chapter Title : വെൽകം റ്റു ദുബായ് [Gopumon]
ഹാപ്പിയാണ്.. അല്ലെങ്കിലും ജോലി കഴിഞ്ഞ് ഫുഡ് ഉണ്ടാക്കുന്നത് ഞങ്ങൾക്ക് വളരെ മടിയുള്ള പണിയായിരുന്നു.. ഇപ്പോൾ എല്ലാവരും വളരെ ഹാപ്പിയാണ്..
എല്ലാവരും അവളുമായി പെട്ടെന്ന് അടുത്തു... പിള്ളേരെ അവൾ കളിയാക്കും ഫാസിൽ കോഴിക്കോട് കാരനാണ്.. കോഴിക്കോടൻ സ്‌ളാഗ് ഉള്ള അവൻറെ വർത്തമാനം അവൾക്ക് വളരെ ഇഷ്ടായിരുന്നു.. അവൻറെ നാട്ടിലുള്ള ഒരു പെൺകൊച്ചുമായി അവൻ ഇഷ്ടത്തിലാണ്.. ഫർസാന എന്നാണ് അവളുടെ പേര്.. അതും പറഞ്ഞു ചെറുക്കനെ എപ്പോഴും വാരുന്നത് അവളുടെ ഹോബിയാണ്.. അതിനു പരാതിയും പറഞ്ഞപ്പോഴും അവൻ എൻറെ അടുത്ത് വരും.. അപ്പോൾ ഞങ്ങൾ രണ്ടുപേരും ചേർന്ന് അവനെ വീണ്ടും കളിയാക്കും.. ശ്രീരാഗ് ഒരു റീൽ സോളി ആണ്.. എപ്പോഴും റീൽസും ടിക്ടോകും ചെയ്യലാണ് അവൻറെ പണി.. ചെറുക്കൻ നല്ല ഗ്ലാമർ ആണ് വെളുത്ത തുടുത്ത ഒരു പക്കാ കാസർഗോഡ് കാരൻ...
അവൻ ചിലപ്പോൾ പറയുന്നതൊന്നും ൊന്നും ഞങ്ങൾക്ക് മനസ്സിലാകാറില്ല.. അവൻറെ ഭാഷയെ പറ്റി പറഞ്ഞു എന്നും ഊക്ക് വാങ്ങുന്നതാണ് അവൻറെ ശീലം..
രാജേഷ് ഏട്ടൻ പിന്നെ അവളോട് അമ്പലത്തെപ്പറ്റിയും അവരുടെ നാട്ടിലെ ഉത്സവങ്ങളെ പറ്റിയും ഒക്കെയാണ് വർത്തമാനം..
ബിബിയേട്ടന്റെ ഫോൺവിളി ഇപ്പോൾ കുറച്ച് കുറഞ്ഞിട്ടുണ്ട്.. പിന്നെ ഞങ്ങൾ അടിയിൽ കിടക്കുന്നതുകൊണ്ട്.. കൈ പരിപാടി ഇപ്പോൾ ഇല്ല.. ബാത്റൂമിൽ നിന്നായിരിക്കും എന്ന് എനിക്ക് തോന്നുന്നു.. ബിബിയേട്ടൻ അവളോട് സംസാരിക്കുന്നത് കാണുമ്പോൾ.. അങ്ങേര് അങ്ങേരുടെ ഭാര്യയോട് സംസാരിക്കുന്ന ടൂണിലാണ് അവളോടും സംസാരിക്ക..
ഒരുമാസം കടന്നുപോയി.. പക്ഷേ റൂമിന്റെ കാര്യം ആരും സംസാരിക്കുന്നില്ല.. ഞാൻ അവരോട് ചോദിക്കുമ്പോൾ കുഴപ്പമില്ല സമയമുണ്ടല്ലോ.. പൈസ കുറഞ്ഞ നല്ല റൂം തന്നെ കണ്ടുപിടിക്കാം എന്ന് പറഞ്ഞു ദിവസങ്ങൾ
💬 Comments
View all comments