Chapter Title : വെള്ളികെലുസ് 2 [Virajika]
അത് ചേച്ചി നാളെ എപ്പോൾ വരണം എന്ന് പറഞ്ഞില്ല. നീ രാവിലെ വരണം പക്ഷേ അത് പറഞ്ഞത് മല്ലിക ചേച്ചി ആയിരുന്നു രണ്ട് പേരും ഒരു പോലെ ചിരിക്കുന്നത് കണ്ട് ഇവർ ഒരുമിച്ചാണ് ഇത് എല്ലാം ചെയ്തത് എന്ന് എനിക്ക് മനസ്സിലായി. ഞാൻ പതിയെ തിരിച്ച് വിട്ടീലോക്ക് നടന്നു എന്നാലും എന്റെ മനസ്സിൽ നിറയെ നാളെ നടക്കാൻ സാധ്യതയുള്ള കാര്യങ്ങൽ ആയിരുന്നു. അവർ ഒരുമിച്ച് എന്നെ എന്ത് ചെയ്യും എന്ന് ഒരു പിടിയും ഇല്ല.അങ്ങനെ അടുത്ത ദിവസം രാവിലെ തന്നെ ഞാൻ ലക്ഷ്മി ചേച്ചിയുടെ വീട്ടിൽ എത്തി അവിടെ ലക്ഷ്മി ചേച്ചി മാത്രമേ ഉണ്ടായിരുന്നുള്ളൂ ഞാൻ ചെല്ലുമ്പോൾ ചേച്ചി കുളിക്കാൻ പോക്കൂക ആയിരുന്നു എന്നെ കണ്ട് ചേച്ചി:ആ നീ എത്തിയൊ ഒരു കാര്യം ചെയ്യ് നീ മല്ലികയുടെ വിട്ടിൽ ചെല്ല് ഞാൻ വരാം.
ഞാൻ പതിയെ മല്ലിക ചേച്ചിയുടെ വീട്ടിൽ എത്തി മല്ലിക ചേച്ചിയുടെ വേഷം കണ്ട് ഞാൻ അത്ഭുതപ്പെട്ടു ഒരു സെറ്റ് സാരി ഉടുത്ത് നിൽക്കുന്നു
ചേച്ചി:വാടാ കയറി നീ ലക്ഷ്മിയുടെ അടുത്ത് പോയ.ഞ:ആ ചേച്ചി ചേച്ചി അവിടെ കുളിക്കാൻ പോക്കൂക ആയിരുന്നു.
ചേച്ചി: നീ ടിവി കാണ് ഞാൻ ക്ഷേത്രത്തിൽ പോയി വരാം കൂടെ അവളും വരും.ഞാൻ അവിടെ ഇരുന്ന് ടിവി കാണാൻ തുടങ്ങി അത് കണ്ട് ആസ്വദിച്ച് ഇരുന്നു ഏകദേശം ഒരു 9 മണി കഴിഞ്ഞ് മല്ലിക ചേച്ചി വന്നു കൂടെ ലക്ഷ്മി ചേച്ചി ഇല്ലായിരുന്നു.
സെറ്റ് സാരി ഉടുത്ത് നിൽക്കുന്ന മല്ലിക ചേച്ചിയെ കാണാൻ നല്ല രസം ആയിരുന്നു മല്ലിക ചേച്ചിയെ
💬 Comments
View all comments