← Back to വെള്ളിലം പാലാ 5

Comments

വെള്ളിലം പാലാ · approved reader discussion

teejay • 2019-07-01 12:07

വധം

akh • 2017-03-02 14:31

Ee part athra porayirunu.enthupati pettanu nirthiyath pole .veendum oru nalla story yum aayi varumenu viswasikunu

yamuna • 2017-03-01 20:02

Oru ozhukkilla...

Shanthi • 2017-03-01 15:13

Kidilol kidilam Ravan Sir...

benzY • 2017-03-01 13:52

KaYinjo ?????

ഉദയ്കൃഷ്ണ • 2017-03-01 12:58

supper

പങ്കാളി • 2017-03-01 12:38

dear രാവണൻ..... ഞാൻ ഈ part മുഴുവൻ വയിച്ചില്ല... ഇടയ്ക്കും മുറക്കും ഓടിച്ചു വായിച്ചു.... എന്ത് പറ്റി... ഒരു ഉഷാറില്ലായ്മ... ? ആക്കാനിക്കും വേണ്ടി ഓക്കാനിച്ച പോലെ തോന്നി... എന്താ ബ്രോ എനി പേർസണൽ probs ?

രാവണൻ • 2017-03-01 14:22

എഴുതാൻ ഒരു മനസില്ല എന്താന്ന് അറിയതുമില്ല ഓക്കേ ശേരിയാകും എന്ന് വിശ്വസിക്കുന്നു

പങ്കാളി • 2017-03-01 16:29

എല്ലാം ശെരിയാകും രാവണൻ... ധൈര്യമായി എഴുതൂ..., ചിലപ്പോൾ അങ്ങനെയാണ്.., ചില സമയം നമുക്ക് എഴുതാൻ പറ്റില്ല... Appol ezhuthiyal അത് കുളമാകുകയും ചെയ്യും.... ഞാൻ അന്ന് പറഞ്ഞത് പോലെ ലൈക്കും കമന്റും നോക്കരുത് ബ്രോ... എങ്കിൽ എഴുതുന്നതിനെ അത് വളരെയതികം ബാധിക്കും.... നിങ്ങൾ എഴുതണം... എഴുതാനുള്ള കഴിവ് ധാരാളമുണ്ട്..., നിങ്ങൾ പറഞ്ഞത് പോലെ ഒരുമിച്ചു എഴുതാം... എന്ത് പറയുന്നു.... ? എന്തിനാണെങ്കിലും ഞാൻ റെഡി....

പങ്കാളി • 2017-03-01 20:26

രാവണൻ where are you???

Anish • 2017-03-01 11:30

Kollam....

SVS • 2017-03-01 11:26

Ravana super vamanan kalakki vijilinte prathikaravum super wait for next

vijayakumar • 2017-02-25 14:06

superrrr eni adutha partinayee kathirikkunnu

ANU • 2017-02-25 08:27

സൂപ്പർ കിടു അടുത്ത പാർട്ട് വേഗം ലഭിക്കുമെന്ന് കരുതുന്നു

benzY • 2017-02-25 00:35

Oru request ndu ... pettanu next part post cheYanam .... alle a flow pokum

മാത്തൻ • 2017-02-24 23:18

Thakarth vaaari raaavana.....oru nalla series aayitund ee katha....enthylm complete chyanm

SVS • 2017-02-24 23:07

Welcome ravanan

akh • 2017-02-24 16:07

Super.continue

kuttappan • 2017-02-24 15:05

Waaw... Super... please continue

Anish • 2017-02-24 14:38

Suoer story....

പങ്കാളി • 2017-02-24 14:33

കൊള്ളാം രാവണാ.... നീ വാ....,

പങ്കാളി • 2017-02-24 14:34

നീ കേറി വാ..... നേരത്തെ പ്രിന്റിംഗ് മിസ്റ്റേക്ക് ആയിരുന്നു....

SVS • 2017-02-24 14:13

Vijil urine pass cheyyan poya samayam vavval parannappol thanne manasilayi vijilinte avasana manennu oppam nandante veetil ethiyappol vijilinte kannukal thilangukayum cheythu avan eyunelkumboyum kannukal thilangiyirunnu kadha vayikkumbol thanne nishak onnum sambavikkaruth ennayirunnu manasil ath angane thanne sambavichu allenkil nishayum marichene kalody vamanante entry nannayi a samayath super ravanan wait for next part

രാവണൻ • 2017-02-24 14:54

Thanks SVS