0%

Chapter Title : വെള്ളിലംപാലാ 2

Author : kkstories Read All Parts 76

വരാം

രഘു പണിക്കർ വേഗം തൊഴുതു വന്നു  .  വരൂ വീട്ടിലേക്കു നടക്കുന്നതിനു ഇടയിൽ പണിക്കർ നിഷയെ ക്ഷണിച്ചു   .  നിഷ വേഗം അയാൾക്കു ഒപ്പം നടന്നു നിഷേ എനിക്ക് കാര്യങ്ങൾ ഒരു വിധം മനസിലായി അതുകൊണ്ടു പറയുകയ ഇത് നമ്മൾ കൂട്ടിയാൽ കൂടില്ല അത് കൊണ്ടു നന്ദനെ മൈസൂരിൽ നിന്നും വരുത്തണം ഒപ്പം ഒരാളെ ബന്ധപ്പെടണം  ആരാ? പണിക്കേറെ അത് അതു പറയാം പെട്ടെന്ന് രഘുവിന്റെ കാൽ

കല്ലിൽ തട്ടി മുറിഞ്ഞു ചോര ചീറ്റി ഒഴുകി  പെട്ടെന്ന് ഒരു ചെടി പൊട്ടിമുളച്ചു ചോര ചെടിയുടെ മുകളിൽ പതിച്ചു പക്ഷെ  ഒരു തുള്ളി ചോര പോലും നിലത്തു വീണില്ല  പണിക്കേറെ ഞെട്ടി തെറിച്ചു പുറകോട്ടു മാറി (തുടരും)....

💬 Comments

View all comments