Chapter Title : വെള്ളപൊക്കം 2 [അപ്പുകുട്ടൻ]
ആണ്ടു.
മനോജേട്ടനോട് ഇന്ന് നടന്ന സംഭവങ്ങൾ പറയണ്ടതല്ലേ, ഞാൻ മിണ്ടാതിരുന്നാൽ അയാൾ വീണ്ടും ഇത് ആവർത്തിച്ചാലോ?
പക്ഷെ ചേട്ടൻ അറിഞ്ഞാൽ ജോലിയും കളഞ്ഞു ഇവിടെ വന്നു അവനെ അനേഷിക്കാൻ തുടങ്ങും. പോലീസിൽ ഒന്നും പറയാൻ ചേട്ടൻ കൂട്ടക്കില്ല, അവനെ സ്വന്തമായി തേടിപിടിച്ചു അടിച്ചു ഇഞ്ചപരുവം ആക്കും. എനിക്കറിയാം ചേട്ടന്റെ സ്വഭാവം മുൻപും പിൻപും നോക്കാത്ത പ്രകൃതം ആണ് അങ്ങനെ ചെയ്ത ചിലപ്പോൾ അത് ചേട്ടന്റെ ജോലിയെ വരെ ബാധിക്കും അതോണ്ട് അത് വേണ്ട തത്കാലം ഒന്നും ചേട്ടനോട് പറയാൻ നിൽക്കണ്ട എന്ന് കരുതി പൂജ ജനൽ അടച്ചു കിടന്നു
കിടന്നപ്പോഴും പൂജയ്ക്ക് ഒറക്കം വന്നില്ല ഈശ്വരാ നാളെയും ഞാൻ ഇ വഴി തന്നല്ലേ വരേണ്ടത്, അപകടം പറ്റിയത്കൊണ്ട് ഓട്ടോക്കാരൻ ചേട്ടൻ ഇനി ഒരു 2 ആഴ്ചതേക്ക് എങ്കിലും ഓട്ടോ ഓടിക്കാൻ സാധ്യത ഇല്ല. എന്തായാലും ഇന്നത്തെ പോലെ നാളെ ഇത്രയും ലേറ്റ് ആകാതെ നോക്കണം ഇച്ചിരി കൂടെ നേരത്തെ സ്കൂളിൽ നിന്നിറങ്ങണം... അങ്ങനെ ആലോചിച്ചുകൊണ്ട് പൂജ പതിയെ മയക്കത്തിലേക്ക് വഴുതി വീണു
പിറ്റേന്നു രാവിലെ പൂജ സ്കൂളിൽ പോകാനായി ഒരുങ്ങുവാണ്. സാരിയുടെ ഞൊരു ഒരുക്കി മടക്കികുത്താൻ തുടങ്ങുമ്പോൾ ആണ് ഇന്നലെ അയാൾ തന്റെ വയറ്റിൽ ഞെക്കിപിടിച്ചതിന്റെ പാട് പൂജ കാണുന്നത് നല്ല സുന്ദരമായ അലില വയർ ആണ് പൂജയുടേത് അത്കൊണ്ട് തന്നെ ഒന്ന് തൊട്ടാൽ തന്നെ അവിടം ചുവന്നു തുടുക്കും, ഇത് മനോജേട്ടൻ പറയാറുണ്ട്.
എങ്ങനെ പൂജ സാരിയും ഞൊറിഞ്ഞിടുത്തു ആരും കാണാത്ത രീതിയിൽ വയറും മറച്ചു പിന്നും കുത്തി റെഡിയായിട് ഇറങ്ങി.
ജോലിക്കാരി തങ്കമ്മ ചേച്ചി
💬 Comments
View all comments