Chapter Title : വെള്ളപ്പൊക്കവും മദർ ഇൻ ലോയും 2 [ബാണാസുരൻ]
കിടന്നു ഉറങ്ങി, ഒരു 7:30 ആയപ്പോൾ എണീറ്റു.
വൈഫ് "ദേവേട്ടാ, ഫുഡ് കഴിക്കാം " എന്ന് പറഞ്ഞു വിളിച്ചപ്പോൾ എന്തിനാ ഇത്രയും നേരത്തെ എന്ന് വിചാരിച്ചു കൊണ്ടു ഞാൻ എണീറ്റു ചെന്നു. ഫാദർ ഇൻ ലോ ഇരുന്നു ഫുഡ് കഴിക്കുന്നുണ്ട്, ഞാൻ ചെന്നു ഇരുന്നപ്പോൾ അമ്മ അടുക്കളയിൽ നിന്ന് വന്നു.
ദേവ്യേ... റോസ് കരയുള്ള സെറ്റ് മുണ്ട്, റോസ് തന്നെ ജാക്കറ്റ്. മുടിയെല്ലാം ഭംഗിയായി പിന്നിക്കെട്ടി, ചന്ദന കുറിയും തൊട്ട്, അത്യാവശ്യം വട കാണാവുന്ന പോലെ ആയിരുന്നു അമ്മയുടെ ഡ്രസിങ്. മാക്സിമം ഒരു 45. അത്രയുമേ അമ്മയെ കണ്ടാൽ പറയുകയുള്ളു.
എന്റെ വൈഫ് കളിയാക്കിക്കൊണ്ട് "അമ്മ ഈ വയറും തള്ളി എവടെ പോണേണ്? " എന്ന് ചോദിച്ചപ്പോൾ അമ്മ "ഓ, കാറിൽ അല്ലേ പോണേ, ആരു കാണാനാ " എന്ന് പറഞ്ഞു സ്മൂത്ത് ആയി ഡീൽ ആക്കി.
എനിക്ക് അങ്ങനത്തെ ട്രഡീഷണൽ ഡ്രസ്സ് വളരെയേറെ ഇഷ്ടം ആണെന്ന് അമ്മയ്ക്കും അറിയാം. അത് കൊണ്ടാണ് അമ്മ അങ്ങനെ പ്ലേ ചെയ്‍തത്.
ഞാൻ പെട്ടെന്ന് ഭക്ഷണം കഴിച്ചു ഓടിപ്പോയി റെഡിയായി. ഭരണം എനിക്ക് ആ excitement പിന്നെയും പിടിച്ചിരിക്കാൻ വയ്യായിരുന്നു.
അമ്മ അവളോടും അച്ഛനോടും "5 മണി ഒക്കെ ആകുമ്പോളേക്കും വരാം. നേരെ പോയി നികുതി അടയ്ക്കണം. വീട് ഒന്ന് ക്ലീൻ ആക്കി ഇടണം. അതിന് അമ്മിണിയമ്മ വരും. സൊ, തുറന്നു കൊടുക്കണം. ഇപ്പൊ ദേവൻ ഇവിടെ ഉള്ള കാരണം, അവനു തിരക്കില്ലാത്ത കാരണം നന്നായി, ഇല്ലെങ്കിൽ നമ്മൾ രണ്ട് പേരും ഇതിനായി ഈ പേഴയ്ക്കാപ്പള്ളി വരെ തന്നെ, വേറെ
💬 Comments
View all comments