Chapter Title : വെള്ളപ്പൊക്കവും മദർ ഇൻ ലോയും [ബാണാസുരൻ]
ഫ്ലഡ്ന്റെ സമയത്തെ.
ആ വെള്ളപ്പൊക്കത്തിൽ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായവരോട് സഹാനുഭൂതി ഉണ്ട്, അവരുടെ ദുഃഖത്തിൽ ഞാനും പങ്ക് ചേരുന്നു. പക്ഷെ സീരിയസ്ലി ഇത് അന്നത്തെ സംഭവം ആണ്. നിങ്ങൾ ആർക്കെങ്കിലും ഓർക്കുമ്പോ ബുദ്ധിമുട്ട് ഉള്ള ഒരു കാലഘട്ടം, ഓർമ്മകൾ ആണെങ്കിൽ ദയവായി ക്ഷമിക്കണം.
18 ഓഗസ്റ്റ് ഒരു 10 തീയതി ഒക്കെ ആയപ്പോൾ മൈ വൈഫ് എന്നോട് പറഞ്ഞു "സുദേവേട്ടാ, അതേ, അച്ഛൻ ഇപ്പൊ 1 വീക്ക് ട്രിവാൻഡ്രം തന്നെ ആവുംന്നാ പറഞ്ഞേ.
പിന്നെ അനിയത്തി ആണെങ്കിൽ ഇപ്പൊ വീട്ടിൽക്കു വരാൻ ചാൻസ് കുറവാ. അവൾ സെലിബ്രേഷൻ ഒക്കെ കഴിഞ്ഞു, ഓണത്തിനു ജസ്റ്റ് മുൻപേ വരാൻ വഴി ള്ളു. ( ഓള് അമ്മേടെ വീട്ടിൽ നിന്ന് - അവടെ അടുത്ത് ആണ് പഠിച്ചിരുന്നത് ).
അപ്പൊ എന്റെ വീട്ടിൽ അമ്മേം മുത്തശ്ശിയും ( വൈഫെന്റെ അച്ഛന്റെ അമ്മ ) ഉള്ളു.
സുദേവേട്ടൻ പറ്റിയാൽ ഒരു 14-15 തീയതി ആയി 2-3 ഡേ അവടെ ഒന്നു പോയി നിക്കോ. 18ന് ഒക്കെ അച്ഛൻ വന്നോളും."
ഞാൻ വിചാരിച്ചു "ഓക്കേ... ലീവ് ഉണ്ട്. സെലിബ്രേഷൻ ടൈം ലീവ് എടുക്കാതെ ഇരുന്നാൽ മതി. ക്ലാസ്സ് ഒക്കെ ഇപ്പൊ കണക്കാ. പ്രാക്ടീസ്, തേങ്ങാക്കൊല എന്നൊക്കെ പറഞ്ഞു ഒരു വിധം ക്ലാസും പോക്കാ. സോ, 1-2 ദിവസം ലീവ് ഓക്കേ."
ഞാൻ അവളോട് ഓക്കേ പറഞ്ഞു. അവൾ അങ്ങോട്ട്, മൈ അമ്മായിയമ്മയെ ഫോൺ വിളിച്ചു പറഞ്ഞു ഡീൽ ആക്കി.
ഇവരുടെ വീട് ആലുവ ടൗണിൽ നിന്ന് ഒരു 3-4 കിലോമീറ്റർ അടുത്ത് ആണ്. അവരുടെ
💬 Comments
View all comments