Comments
Bro... അടിപൊളി..... കഥ നല്ല രീതിയിൽ മുന്നോട്ട് പോകുന്നുണ്ട്..... ആ മറ്റവൾക് നല്ലൊരു പണി കൊടുക്കണല്ലോ... ?? പിന്നെ, page ഇനിയും വേണം bro...സ്റ്റോറി ഒന്ന് ട്രാക്കിൽ കേറുമ്പോഴേക്കും തീർന്നുപോകുന്നു, മിനിമം 15 pages എങ്കിലും വേണം bro.... എന്നാ അടുത്ത part പോന്നോട്ടെ.... ????????
Kollam
Super ?? അടുത്ത പാർട്ടിനായി കത്ത് നിൽക്കുന്നു ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ അഭി (Abhi)
Brooo nxt part pettannakkane Keep going Page kurach koottan pattumo?
Bro next part pettannu tharanam . Avle angu konnere . Namukku vere naayikeye nokkam . With Love Ram
Dear Bro, ഈ ഭാഗവും കഥ നന്നായിട്ടുണ്ട്. പിന്നെ അവളുടെ പ്രകടനം കുറച്ചു കൂടിപ്പോയി. അത് കുറക്കാനുള്ള സന്ദർഭം അടുത്തതിൽ പ്രതീക്ഷിക്കുന്നു. Regards.
Bakki eppam varum Waiting for your next part ❤️❤️❤️
Aaa ahamkari poothanaye oru padam padippikkanam.....aaa oola pennine nayika akkalletto ????....
കഥ കൊള്ളാം അവളുടെ അഹങ്കാരവും പണത്തിന്റെ കൊഴുപ്പും ഇല്ലാതാക്കി അവളെ മൂക്കുകൊണ്ട് ക്ഷ&ഞ്ഞാ വരപ്പിക്കണം ? മുട്ടൻ പണി കൊടുക്കണം അവൾക്ക് ?
അടുത്ത ഭാഗം വൈകിപ്പിക്കല്ലേ Plzzzz...
Adipoli അവളുടെ അഹങ്കാരം ഒന്ന് കുറച്ചു കൊടുക്കണം
Wera level Aathu Continue bro??
ഇഷ്ട്ടായി ബ്രോ ❤️❤️❤️❤️❤️
അടിപൊളി മുത്തേ അവളുടെ അഹങ്കാരം onnh കുറച്ചു കൊടുക്കണം ലോക്കൽസ് നു എന്താ കുറവ് അല്ല പിന്ന
നമുക്ക് നോക്കാന്നെ ??
അടിപൊളി മുത്തേ
??
bro നന്നായിട്ടുണ്ട് കുറച്ച് പേജുകൾ കൂട്ടിയിരുന്നങ്കിൽ കുറച്ച് കൂടി ഒരു ഫീല് കിട്ടിയേനേ❤️❤️
അടുത്തേൽ സെറ്റാക്ക ?
Adipoli mone nice story Aa poothana ayirikum lle numada nayika Adutha partinayi waiting
???
നന്നായിട്ടുണ്ട് ബ്രോ നെക്സ്റ്റ് പാർട്ട് പെട്ടന്ന് ഇടുമെന്നു പ്രതീക്ഷിക്കുന്നു ♥️♥️??♥️♥️♥️♥️