വെള്ളരിപ്രാവ് 3 [ആദു]
📝 Ongoing
👁 84769 views ❤ 461 likes ⭐ 0.0 rating 💬 36 comments 📚 1 chapters 📅 2020-07-12
വെള്ളരിപ്രാവ് 3 VellariPravu Part 3 | Author : Aadhu | Previous Part കിച്ചു അമലിനെയായിരുന്നു വിളിച്ചത്. അവനോട് നടന്ന കാര്യങ്ങളെല്ലാം പറഞ്ഞു.അവൻ ഇപ്പൊ വരാമെന്നും പറഞ്ഞു ഫോൺവെച്ചു. രണ്ടുമിനുട്ടിനുള്ളിൽ അവൻ വന്നു. എന്റെ കോലംകണ്ടിട്ട് അവൻ എന്താചെയ്യേണ്ടത് എന്ന് അറിയാത്ത അവസ്ഥയിലാണ്. എന്റെ പാന്റും ടീഷർട്ടിന്റെ മുക്കാൽ ഭാഗവും ചെളിപിടിച്ചിരിക്കാണ്. അവൻ ഒന്നും മിണ്ടിയില്ല. എന്തെങ്കിലും പറഞ്ഞാൽ ഞാൻ ദേഷ്യപെടുമെന്ന് അവനറിയാം. കുറച്ച് നേരം ഒന്നും മിണ്ടാതെനിന്ന അമൽ അമൽ : ഡാ നിന്റെ കൈമുട്ടിന്ന് രക്തം ഒലിക്കുന്നുണ്ട്. ഞാൻ : ആ.. ഒന്ന് തൊലി പോയിട്ടുണ്ട്. കുഴപ്പൊന്നുല്ലടാ. അമൽ : എന്നാലും ഏതവളാഡാ അത്. ഞാൻ : ആ.. എനിക്കറിയില്ല. ഇവനോട് ചോദിച്ചുനോക്ക്. ഞാൻ കിച്ചുവിന് നേരെ ചൂണ്ടിപറഞ്ഞു. അമൽ :നിനക്കറിയോടാ... കിച്ചു : ഇല്ലടാ.. ഞാൻ ആദ്യായിട്ടാകാണുന്നെ. ഇവിടെ അടുത്തുള്ളതൊന്നും അല്ലാന്നാ തോന്നുന്നേ. അമൽ: മം... കിച്ചു ഫോണെടുത്തു മെക്കാനിക്കിനെ വിളിച്ചു.അവൻ ഇപ്പൊ എത്തുമെന്ന് പറഞ്ഞു ഫോൺ വെച്ചു. അമൽ : ഡാ ഏതാ വണ്ടി. ഞാൻ : ഏത് അമൽ: അവളെ വണ്ടി ഏതെന്ന് മൈരേ. ഞാൻ : ഒരു ബ്ലാക്ക് BM അമൽ : ഇയ്യ് വണ്ടിനമ്പർ നോക്കിയോ. ഞാൻ : യ്യോ... ഇല്ലടാ. ഞാൻ എന്റെ തലയ്ക്കു പിറകെ ഒരു കൊട്ടുംകൊടുത്തു പറഞ്ഞു. അമൽ :ആ ബെസ്റ്റ്. നിയോടാ.... അവൻ കിച്ചൂനെ നോക്കി ചോദിച്ചു. കിച്ചു ഒന്ന് ചിരിച് ഒരുകണ്ണടച്ചു കയ്യോണ്ട് തംസ്‌അപ്പ
machane...next storykkuvendi katta waiting..