← Back to വെള്ളരിപ്രാവ്‌ 5 [ആദു]

Comments

വെള്ളരിപ്രാവ്‌ 5 [ആദു] · approved reader discussion

വിഷ്ണു? • 02-08-2020 06:49

Bro❤️
കഥ ആദ്യം മുതൽ ഇവിടെ വരെ വായിച്ചു...?.അടിപൊളി ആയിട്ടുണ്ട്? , ഇത് വായിച്ച് തീരുന്നതിന് മുൻപ് വരെ വേറൊരു രീതിയിലാണ് കഥ പ്രതീക്ഷിച്ചത്..എന്നാലും ഇവിടെ വച്ച് ഒരു ട്വിസ്റ്റ് വരുന്നുണ്ടെന്ന് തോന്നുന്നു...?
എന്തായാലും ബാക്കി ഭാഗം വരട്ടെ അപ്പോ മനസ്സിലാവും..
ഇതുവരെ കഥ അടിപൊളി ആണ് കേട്ടോ.ഒരുപാട് ഇഷ്ടപ്പെട്ടു....അടുത്ത part വരാൻ  കാത്തിരിക്കുന്നു..
.പിന്നെ എല്ലാവരും പറയുന്ന അഭിപ്രായം മാനിച്ച് അതൊക്കെ ശെരിയാക്കി കഥ എഴുതുന്നു എന്ന് അറിഞ്ഞതിൽ സന്തോഷം..?

അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤️
സ്നേഹത്തോടെ ?

Das • 02-08-2020 06:12

കൊള്ളാം. ????????????

JOSEPH • 29-07-2020 19:51

Nice story.

പല്ലവി • 29-07-2020 18:20

ഇണക്കുരുവികൾ പുതിയ കുപ്പിയിൽ ......
കുപ്പിയും ഏകദേശം ഇരട്ടപെറ്റത് പോലെ ണ്ട്....
കഴിഞ്ഞ പാർട്ടിലെ കമന്റിൽ ഈ പാർട്ടികൾ വ്യക്തമാക്കും എന്ന് മറുപടി പറഞ്ഞിരുന്നു..ഇതും നിരാശപ്പെടുത്തി...

ആദു • 29-07-2020 18:27

അഭിപ്രായത്തിനു നന്ദി മാത്രം ??

ഗോകുൽ • 29-07-2020 15:15

Super bro

Rags • 29-07-2020 13:42

Super bro.
Aa pennu Meenakshi anenu parayaruth.

Nxt partnayi waiting ❤️❤️❤️

Berlin • 29-07-2020 11:28

Machane adipoli story❤️?
Innann ella partum vayikkan kazhinjadh ottayuruppin thanne ellm vayichu pwoli story❤️
Avasanam oru puthiya character koodi vannallo
Appo aare aayirikkum ashwin snehikkuka?
Vayichirikkan nalla rasamund oru variety ezhuthan?
Waiting for nxt part bro?
Snehathoode....❤️

തൃശ്ശൂർക്കാരൻ • 29-07-2020 08:25

❤️❤️❤️❤️❤️❤️ഇഷ്ടാ❤️❤️❤️❤️❤️❤️
സ്നേഹം broii?

ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R • 29-07-2020 04:23

????????❤️?❣️????????

Harshad • 29-07-2020 02:32

?????????????????????????????????????

Dragons ? • 29-07-2020 01:10

അടിപൊളിയായിട്ടുണ്ട് ബ്രോ
Keep going

അച്ചു • 29-07-2020 00:53

അടിപൊളി

Akku • 29-07-2020 00:42

Bro adipoli

ഒറ്റപ്പാലം കാരൻ • 29-07-2020 00:01

Mk യുടെ നിയോഗം വായിച്ചത്തിന് ശേഷം മിനു എന്ന പേര് ഒരു പാട് ഇഷ്ടമാണ്
ഇതിന് മീനുനെയും 'ഞാൻ അതു പോലെ കണ്ടു പിന്നെ ലാസ്റ്റ് ഒരു പുതിയ ഒരു താരം വന്നത് എന്തോ മനസിന് ഒരു ഇത്
പിന്നെ ആ
പ്രണയകാവ്യം ഒരു പാട് ഇഷ്ടമായി സുഫിയിലെ ആ ഡയലോഗ് പോലെ ഇത് മനസിൽ തട്ടി bro
,❤️❤️❤️❤️

ആദു • 29-07-2020 01:31

താങ്കളുടെ സ്നേഹത്തിനും സപ്പോർട്ടിനും ഒരുപാട് നന്ദി ??

ഒറ്റപ്പാലം കാരൻ • 28-07-2020 23:59

Mk യുടെ നിയോഗം വായിച്ചത്തിന് ശേഷം മിനു എന്ന പേര് ഒരു പാട് ഇഷ്ടമാണ്
ഇതിന് മീനുനെയും 'ഞാൻ അതു പോലെ കണ്ടു പിന്നെ ലാസ്റ്റ് ഒരു പുതിയ ഒരു താരം വന്നത് എന്തോ മനസിന് ഒരു ഇത്
പിന്നെ ആ
പ്രണയകാവ്യം ഒരു പാട് ഇഷ്ടമായി സുഫിയിലെ പോലെ തോന്നി
,❤️❤️❤️❤️

Triteya • 28-07-2020 23:28

Story ni anghane pettennu theerkkanda....
Nalla kadhaya lag onnumillaa....
Anavishyamaayi valichu neettathirunna mathi. Pinne page kuranjalum pettennu pettenu next part kittya mathi....?
Ee part vaayichitt abhiprayam parayam...?

Taniya • 28-07-2020 23:20

Pinnem twist aaa appo nayika vere ana....??? katta waiting for nxt part....

Triteya • 28-07-2020 23:56

Eda nayika kali koottu kari pore....
Vere aalu veno???
Chumma thepp okke add cheyyanoooo???
Entayalum nxt part vegam taranam kettooo...
Ee partum pwoli aayittund...?

JA • 28-07-2020 23:03

മതിയായി .... ഈ പുതിയ കഥാപാത്രം വന്നപ്പോൾ തന്നെ ഇനി എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് ഏകദേശ ധാരണയിൽ എത്തി ?

പണ്ട് ഹരിചരിതം വായിച്ച ക്ഷീണം ഇതുവരെ മാറിയിട്ടില്ല ?????

ആദു • 28-07-2020 23:54

??? എന്തായാലും അവസാനം എന്ത് സംഭവിക്കുമെന്ന് നമുക്ക് നോക്കാം ലെ...

Rahul23 • 29-07-2020 16:41

Same, mattaval aa dialogue last paranjappo evideyo okke nallonam kondu ?

Rahul23 • 28-07-2020 22:36

അടിപൊളി ബ്രോ, കിടു..?❤️

പിന്നെ ബ്രോ, എനിക്ക് മാറി പോയതാണ് കേട്ടോ, "ഞ്ഞ" അല്ല കേട്ടോ, "ഴ" ക്ക്‌ പകരം ബ്രോ "യ" ആണ് ഉപയോഗിക്കാറ് എന്ന് പറയാൻ ആണ് ഞാൻ ലാസ്റ്റ് പർട്ടിൽ അങ്ങനെ കമൻറ് ഇട്ടെ, കഥ വായിച്ച കഴിഞ്ഞപ്പോ "ഞ്ഞ" ആയി പോയി..eg : "കഴിച്ചോ" എന്നതിന് പകരം ബ്രോ "കൈ്ചോ" എന്നാണ് ഉപയോഗിക്കുന്നത്..അത് കോഴപ്പണം ഇല്ല ബ്രോ, എന്റെ ഒരു അഭിപ്രായം ബ്രോ കാര്യം ആയി എടുതല്ലോ, എനിക്ക് അത് മതി ??❤️❤️❤️

കഥ അടിപൊളി അണ്, ബട് എനിക്ക് തോന്നുന്നത് ഞാൻ ഉദ്ദേശിച്ച ഡയറക്ഷൻ ഇൽ അല്ല കഥ പോകുന്നത് എന്ന് തോന്നുന്നു, ഒരു പുതിയ കഥാപാത്രം ഈ ഭാഗത്തിന്റെ ലാസ്റ്റ് വന്നത് കൊണ്ട് തൊന്നിയതനോ എന്നും അറിയില്ല, മീനാക്ഷി ആയി അവൻ ഒന്നികണം എന്നാണ് എന്റെ ആഗ്രഹം കാരണം പ്രണയത്തിന് മുൻപ് ഒള്ള പിണക്കം അല്ലേൽ അകൽച്ച അതെനിക്ക് ഒരുപാട് ഇഷ്ട്ടം ആണ്, എങ്കിലേ പ്രണയത്തിന് ഒരു ബിൽഡ് അപും ഒരു സുഖവും ഒള്ളു ??❤️

എന്തായാലും ഡെയ്‌ലി ഇപ്പൊ പുതിയ ഭാഗം വരാൻ കാത്ത് ഇരിക്കുന്ന കഥകളിൽ ഇപ്പൊ നിങ്ങളുടെ ഈ കഥയാണ് എന്റെ മുൻ പന്തിയിൽ ഒള്ളത്, അത്രക്ക് ഇഷ്ടമാണ് ഈ കഥ ???❤️❤️❤️

അടുത്ത ഭാഗം ഉടനെ വരും എന്ന് പ്രതീക്ഷിക്കുന്നു..

സ്നേഹത്തോടെ,
രാഹുൽ

ആദു • 28-07-2020 23:58

Rahul bro താങ്കളുടെ അഭിപ്രായങ്ങൾക്ക് ഒരുപാട് താങ്ക്സ്.... ??

രാജവിന്റെ മകൻ • 28-07-2020 22:19

ആഹാ പുതിയ ഒരാൾ പുതിയ വഴിതിരിവുകൾ ??next പാർട്ട്‌ പെട്ടെന്ന് ആയിക്കോട്ടെ ?

അപ്പൂട്ടൻ • 28-07-2020 22:13

അപ്പോൾ കഥ വേറെ വഴിത്തിരിവിലേക്ക് പോക്കുകയാണല്ലേ... കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി

Joker • 28-07-2020 21:59

Appo Laval alle nayika ival ano
Nice aayittundu
Page inte karyam mathram oru vishamande
Sarilla pettanne pettanne adutha partukal thanna mathi
Appo sulan
Waiting for next part

Fire blade • 28-07-2020 21:53

പൊളിച്ചു സഹോ ....ബാക്കീം കൂടി ഇതേപോലെ തകർക്കൂ

AB! • 28-07-2020 21:51

2nd eee

Joker • 28-07-2020 21:36

1st