0%

Chapter Title : വെള്ളരിപ്രാവ്‌ 6 [ആദു]

Author : Kambikathakal Read All Parts 308
റോഡ് മുറിച്ചു കടക്കാൻ പറ.ഇല്ലേ എപ്പോ വടി ആയെന്നു ചോദിച്ച മതി. അതിനു അവൻ ഒന്നു ചിരിച്ചു.... പിന്നെ പാറുവിന് ലേറ്റ് ആവും എന്ന് കരുതി അവരോടു യാത്ര പറഞ്ഞു വണ്ടി സ്റ്റാർട്ടാക്കി .അപ്പോഴാണ് എന്റെ ഒരു നിമിഷത്തെ അന്ധാളിപ്പ് വെറുതെ ആയിപ്പോയല്ലോ എന്ന് ഞാൻ മനസ്സിലാക്കിയ അവന്റെ കമന്റ്‌ വരുന്നത്. അവൻ : പിന്നെ ബ്രോ.... അത് എന്റെ പെങ്ങളല്ല.... ഭാര്യ ആണ്... ഞാൻ : ങേ......? ഞാൻ ആകെ സ്റ്റേഷൻ പോയ അവസ്ഥയിലായിരുന്നു അത് കേട്ടപ്പോ... പാറുവും മറിച്ചല്ല. ?
അവളുടെ മുഖത്തേക്ക് നോക്കിയപ്പോ പെണ്ണ് നാണം കൊണ്ട് ചിരിക്കുന്നുണ്ട്... ഞാൻ അവനോട് ഒന്ന് ചിരിച്ചു ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു.എനിക്ക് അവരോടു പറയാൻ ഒന്നും ഇല്ലായിരുന്നു. ഏതാണ്ട് കിളി പോയ അവസ്ഥ.ആ പെൺകുട്ടിയെ കണ്ടിട്ട് ഏറി പോയാൽ ഒരു പതിനെട്ടു അല്ലെ പത്തൊൻപത്. അവന് ഒരു ഇരുപതോ ഇരുപത്തി ഒന്നോ കാണൂ... എന്നാലും... ശ്ശോ.. അവന്റെയൊക്കെ ഒരു യോഗം. വണ്ടി കുറച്ച് നീങ്ങിയപ്പോഴാണ് പാറുവിന്റെ ചോദ്യം. പാറു : ചേട്ടായി അവരെ കണ്ടിട്ട് ടിക് ടോക് ജോഡി ആണെന്ന തോന്നുന്നേ. ഞാൻ :ടിക് ടോക് ജോഡിയോ?.... ഞാൻ ഒന്നും മനസ്സിലാവാതെ ചോദിച്ചു.... പാറു :ആ അതെന്നെ....." കൊട്ടും കുരവയും ആളുകളില്ലേലും പെണ്ണാളേ കെട്ടിയിടാനൊരു താലി ചെരടായെ.....പാറു നല്ല ഈണത്തിൽ പാടി... അതിനു ഒരു പൊട്ടിച്ചിരിയായിരുന്നു നങ്ങൾ രണ്ടു പേരും..... ( ഇവിടെ ഒരാളെയും കളിയാക്കാനും വിഷമിപ്പിക്കാനും കരുതിയിട്ടില്ല. അങ്ങിനെ ആർക്കേലും ഫീലായെങ്കി..... Sorry. ) പാറുവിനെ നേരെ സ്കൂളിൽ വിട്ടു ഞാൻ നേരെ കോളേജിലേക്ക്

💬 Comments

View all comments