Comments
Broo next part eppolaa. Waiting.....
കാത്തിരിപ്പിനൊരവസാനം ഉണ്ടാകുമെന്ന പ്രതീക്ഷ ഇന്നുമസ്തമിച്ചിട്ടില്ല.പ്രണയകഥകൾ വായിച്ചു തുടങ്ങിയ സമയത്ത് വായിച്ച കഥ, മനസ്സിലങ്ങനെ കയറിപ്പറ്റി.വരുമായിരിക്കും....
Bro ithrem nala oru kadha paathi k nirthi povale plss ?
Ne ee comments kanunegil definit ayittum reply tharuka. katha nirthiyo ellayao
Evde bro next part ennaaa Katta waiting ?
ബാക്കി പാർട്ടിന് വേണ്ടി കട്ട വെയ്റ്റിംഗ് ആണ് ബ്രോ
Bro agana und epo...? Baaki undavo eni?
Da ബാക്കി എവിടെ
സോറി ബ്രോ
ബ്രോ എന്തായി, ലാസ്റ്റ് അപ്ഡേറ്റ് തന്നിട്ട് പിന്നെ ഒരു വിവരോം ഇല്ലല്ലോ...
Entha oru rasam PLZZ thirichu va
ഹായ് ഫ്രണ്ട്സ്.. ഞാൻ നിങ്ങളുടെ ആദു.എല്ലാവർക്കും സുഖം തന്നെ ആണെന്ന് വിശ്വസിക്കുന്നു.എല്ലാവരുടെയും comments ഞാൻ വായിച്ചു കേട്ടോ.replay തരാത്തതിൽ എല്ലാവർക്കും വിഷമം ആയിട്ടുണ്ടെന്ന് അറിയാം.അതിനു ഒരു സോറിട്ടോ... പിന്നെ ഇതുവരെ എവിടെ പോയി കിടക്കുവായിരുന്നടാ മൈ.... എന്ന് എല്ലാവരും ചിന്തിക്കുന്നുണ്ടാവും.. ലേ. വേറൊന്നും അല്ല ഒരു ആക്സിഡന്റ് സംഭവിച്ചു.കിടപ്പായിരുന്നു.ഒന്നിനും ഒരു ഉദ്ത്സാഹം ഇല്ലായിരുന്നുന്നെ.? ഇനി എന്ത് ആക്സിഡന്റ് എന്നാവും അടുത്ത ചോദ്യം. ? അതും കൂടി പറഞ്ഞിട്ട് ഞാൻ അടുത്ത part റെഡിയാക്കട്ടെ.. അല്ല പിന്നെ നമ്മളെ ചെങ്ങായിന്റെ ഒരു പാർട്ടി ഉണ്ടായിരുന്നു ഗുയ്സ്. അത് കയിഞ്ഞു ഫുഡ് വേസ്റ്റ് കത്തിക്കാൻ പുറപെട്ടതാണ് ഈ മഹാനും മഹാന്റെ ചങ്കും .അതിനു തിരഞ്ഞെടുത്ത വഴി അല്ലെ രസം.പെട്രോൾ.പിന്നെ അല്ലെ രസം. മഹാൻ വെസ്റ്റിലേക്ക് പെട്രോൾ ഒഴിച്ച് തീരുന്നേനു മുന്പേ ആ ചെങ്ങായി തിയ്യിട്ടു. എന്ത് പറയാനാ ഗയ്സ് മുഖം മുഴുവൻ പൊള്ളി ഒരു പരുവമായി.. ?? ഏതായാലും മറ്റേ സർജറി ഉണ്ടല്ലോ.. ആ ബ്ലാസ്റ്റിക്കിന്റെ പരിപാടി.. അത് അങ്ങ് ഏറ്റു. ഇപ്പൊ അത്യാവശ്യം കുഴപ്പല്ലാതെ പഴയ രൂപത്തിൽ ആയിട്ടുണ്ട്.അപ്പൊ ശരി ഫ്രണ്ട്സ് നമുക്ക് വഴികാതെ കാണാം.. ??
Ayoo... Etra oke sambavichoo.. Epoo kozhappam nthenkilum endo?.. Ok aano?.. എല്ലാം ശരിയായി pathiye va...❗️
സോറി ബ്രോ
E katha complete cheyyanam PLZZ
Next part udan thanne undakumo
Awesome life story
Next part
Masterpiece story
Super smash story
Kidlan katha entha bakki varuthe irikunne PLZZ reply
Bro enthayi?
Inne baki undakumooo??????
kadha ini eppol varum ??? varumo??? oru marupadi please????
ഡോ തനിക്ക് പറ്റില്ലേൽ പറ എന്നും ithinakathu കേറി നോക്കണ്ടല്ലോ
Next part ennu varum
Next part vegam idu bro katta waiting aanu
Next part ennu varum please replay
bakki part eppol varum. oru marupadi tharumo
ബ്രോ., ഇതിന്റെ തുടർച്ച!?
Bro adutha part epozhaaa ....
Enthu thaepp aanu bro
Friend, Wait cheyyippich veruppikaruth. Touch vittaal kadhayilulla interest missaakum..
മച്ചാനെ എന്തായി. അടുത്തെങ്ങാനും നെക്സ്റ്റ് part വരോ. കാണുന്നുണ്ടെങ്കിൽ റിപ്ലൈ തരൂ പ്ലീസ്....
Baki yille bro
Next part evide bro
Bro adutha part entha iniyum varaathe Waiting !!
Bro next part enna , entha reply tharathee bro Pls reply ❤️❤️❤️
❤️❤️❤️
Bro ini enna... ithinte bhaki... aduthanne indavo
ഇഷ്ട്ടായി ബ്രോ ❤️❤️❤️❤️❤️ സ്നേഹത്തോടെ കാത്തിരിക്കുന്നു ??????
കൊള്ളാം.. ബാക്കി വേഗം തന്നെ ഇടണെ ?
ബ്രോ ഇൗ പാർട്ട് വായിച്ചു..കൊള്ളാം...❤️ കല്ലുമാല??? വെറുതെ കൊറേ ടെൻഷൻ അടിപിച്ച് കളഞ്ഞല്ലോ....കല്യാണം കഴിഞ്ഞ ആ പെണ്ണിനെ വണ്ടിക്ക് വട്ടം ചാടിച്ച് ഒരു കൺഫ്യൂഷൻ ആക്കി? ഇൗ part വച്ച് എന്ത് മറിമായം ആണ് സംഭവിച്ചത്..ചുരുക്കി പറഞ്ഞാല് ഇപ്പൊ പാറുന്റെ വാക്ക് കേട്ട് വെറുതെ കലിപ്പിട്ട നമ്മടെ ചെക്കൻ ആരായി? എല്ലാവരും മാറാൻ കാരണം അറിയാൻ വേണ്ടി കാത്തിരിക്കുന്നു..അതുപോലെ തന്നെ പ്രണയത്തിനും?? ഒരുപാട് സ്നേഹത്തോടെ ??
കൊള്ളാം ബ്രോ? Waiting for Next Part ?
super..kidu
Ohhh suspense adutha part vegam edu broiiiii......
മച്ചാനെ പേജ് കൂട്ടി എഴുതി അടുത്ത പാർട്ട് വേഗം അയക്ക് കഥ അടിപൊളി ആകുന്നുണ്ട് പേജ് പെട്ടന്ന് തീരുന്നത് കൊണ്ടു ആ ഫ്ലോ അങ്ങ് പോകുന്നു
Correct, Onnukil page kootuka, allenkil part thammilulla time gap kurakuka..!
അടിപൊളി ❤️❤️❤️❤️?????????????????????
Achu ingane cheyyan ulla kuttam onnum meenakshi cheythathayi enikk thonnunnila so waiting for next With Love❤❤
അടുത്ത പാർട്ട് എന്നാണാവോ
വായിച്ചു രസം പിടിച്ചു വന്നപ്പോഴേക്കും തീർന്നു പോയി.., അടിപൊളിയായിട്ടുണ്ട്.. അടുത്ത ഭാഗം ഉടനെ എങ്ങാനും കാണുമോ
വേഗം തീർന്നു പോയി സൂപ്പെർ ❤️❤️❤️❤️
Bro Pwolichuuu Oru suggestion und Kurach koodi Nala moment add cheyalloo Kurach twist pratheeshikunu Pine puthikutti vannilee athinte kalyanam ayyi kettapol athu pole enikum sagadam ayyi. Athu Rand heroen okey avaan. Pans chathicha avale mathram concentrate ayyi pokunuuu. After all nigalude story Ann Ente Oru suggestion matram Ann Atrayk ishtapettu athu nee Waiting next part Lots of love ??
Super bro ???❤️ ♥️????❤️???♥️
Super bro ? ?
Super ????? pranayam pettann vendaa penninta kushumb Kanan veratanna Oru feel an pegu kutti ayuduga plz adutta part pettann poratta
Bro .... baaki kadha ennelum varuo