← Back to വെള്ളിത്തിര 3 [കബനീനാഥ്]

Comments

വെള്ളിത്തിര 3 [കബനീനാഥ്] · approved reader discussion

Aishwarya • 17-01-2025 09:59

എന്നു വരും നീ
എന്നു വരും നീ?

☆☬ ദേവദൂതൻ ☬☆ • 21-11-2024 06:46

യാത്ര കഴിഞ്ഞ് തിരിച്ചെത്തി അല്ലെ. എന്നാൽ ഞാൻ സമയം കളയാതെ വായിച്ച് തുടങ്ങട്ടെ😍♥️

രുദ്രൻ • 20-11-2024 20:25

അണ്ണൻ തിരുമ്പി വന്നിട്ടാര് പുതിയ ചരിത്രം രചിക്കാൻ പോരട്ടെ പോരട്ടെ

കാലൻ • 20-11-2024 07:13

കബനീജാലം. . ആരാണ് പൂർണിമ അലോചിച്ചാൽ ഒരു അന്തോമില്ല ഇല്ലേൽ ഒരു കുന്തോമില്ല

കബനീനാഥ്‌ • 20-11-2024 16:19

ആരാണ് പൂർണിമ എന്നത് വഴിയേ മനസ്സിലാകും...
പിന്നെ, കുറച്ചു വൈകി ആണല്ലോ ഈ പാർട്ട്‌ വന്നത്...

അവിടെയും ഇവിടെയും തൊട്ട് തൊട്ട് അവസാനം ഞാൻ ഒരു വഴിക്കു എത്തിക്കും ബ്രോ... 😄

സ്നേഹം മാത്രം...
❤️❤️❤️

Ramu • 19-11-2024 13:06

Legends കാത്തിരിക്കുന്നത് ഗോൾ ആണ് ഒന്നു പെട്ടെന്ന് വിടണ്ണാ

Kurukkuvandi • 19-11-2024 05:37

Good going Sirji..🙏

Raavanan • 18-11-2024 23:46

Goal evide bro..

നന്ദുസ് • 18-11-2024 23:42

മധുമിതയുടെ പ്രയാണം.. അതുകൊണ്ടുണ്ടാവുന്ന നഷ്ടങ്ങൾ സ്വാമിനാഥനു മാത്രം സ്വന്തം..
കബനി സഹോടെ അങ്ങയുടെ അടുത്ത വിസ്മയത്തിനായി കാത്തിരിക്കുന്നു... 🙏🙏
പൂർണ്ണിമ.. അവർക്കെന്താണ് സഹോ. വെള്ളിത്തിരയിലുള്ള റോൾ....
ആകാംഷ ഏറുന്നു സഹോ... വേഗമാകട്ടെ... ❤️❤️❤️❤️❤️❤️

സ്വന്തം നന്ദുസ്

കബനീനാഥ്‌ • 19-11-2024 14:30

നന്ദൂസ്.....

താങ്കൾക്ക് ദിവസവേതനം ആണോ മാസശമ്പളം ആണോ..?
ഒട്ടുമിക്ക ചവറിന്റെ കമന്റ്‌ ബോക്സിൽ വരെ ഈ പേരിൽ കമന്റ്‌ കാണാം...
ഈ കഥകൾ മുഴുവൻ വായിക്കണം എന്നുണ്ടെങ്കിൽ താങ്കൾ അഡ്മിൻ പാനലിൽ ആയിരിക്കണം....

എന്തോ.... 🤔
ആ.., എന്തെങ്കിലും ആകട്ടെ...

സ്നേഹം മാത്രം...
❤️❤️❤️

kambistories.com • 19-11-2024 16:19

evide admin ayi Oral mathrme ollu. veruthe oru aropana unnayikkaruthu...

കബനീനാഥ്‌ • 19-11-2024 19:24

ഇതൊരു ആരോപണം ഒന്നും ആയിക്കാണണ്ട കുട്ടേട്ടാ...
എന്റെ സംശയം സ്വാഭാവികം മാത്രം ആണ്...
ഒരേ ആൾ തന്നെ ഓരോ സ്റ്റോറി വരുമ്പോഴും അതിനൊക്കെ വായിച്ചു കമന്റ്‌ ചെയ്യുന്നതിന് ഒരു സമയം, കാലതാമസം എല്ലാം ഉണ്ടാവേണ്ടതുണ്ട്...
അങ്ങനെ ഉള്ള സത്യസന്ധമായ അഭിപ്രായം, അഭിനന്ദനങ്ങൾ എന്നിവയാണ് ഒരു എഴുത്തുകാരന്റെ ഊർജജം...
അല്ലാതെ ഒരു മാതിരി കമന്റ്‌ വരുമ്പോൾ അതു എഴുത്തുകാരനു ഒരു വിധത്തിലുമുള്ള പ്രോത്സാഹനം ആകുന്നതേയില്ല..മറിച്ചാണ് സംഭവിക്കുക...

സ്നേഹം മാത്രം...
❤️❤️❤️

kambistories.com • 19-11-2024 19:57

paisa koduthu comment edikkenda gathikedu undayittilla... ethuvare....

യാമിക • 18-11-2024 23:28

എന്റെ മനസിലൂടെ പല പല ചിന്തകൾ കടന്ന് പോകുന്നു 🥺അങ്ങനെ ഉള്ള ചിന്തകൾ കടന്നുപോകാൻ ഇടയാക്കിയ നാഥേട്ടാ.. 🤗😘അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..എന്ന് സ്വന്തം യാമിക..💃🏻💃🏻

Armpit_Lover • 18-11-2024 22:28

കിടിലൻ ഒരു സിനിമ കാണുന്ന ഫീൽ 😍😍😍

കബനി സാർ എന്നാ സുമ്മാവാ 😁🔥🔥

സോജു • 18-11-2024 19:12

✍️.......???????????????????????????????????????????????????????????????????

അടുത്ത part ന് waiting ബ്രോ🙏

story • 18-11-2024 18:24

🥰👑 Kabani 🫶🏻

കബനിഫാൻ • 18-11-2024 17:24

ഗോൾ എവിടെ കബനി

സുധ • 18-11-2024 17:13

പുതുലോകത്തിലേക്കുള്ള മധുമിതയുടെ പ്രയാണം ഇവിടെ ആരംഭിക്കുകയായി. കാത്തിരിക്കുന്നു മറ്റൊരു കബനീ വിസ്മയത്തിനായി 🥰

Nisan • 18-11-2024 16:30

Goal um koodi idane pettannu

കാർത്തു • 18-11-2024 15:44

ഒരു മുറി മാത്രം… തുറക്കാതെ വെയ്ക്കാം ഞാൻ… അതിഗൂഢമെന്നുടെ ആരാമത്തിൽ……………..””

Nb: പൂർണിമ ആരാണ് എന്ന് മാത്രം മനസ്സിലായില്ല. 😊

കബനീനാഥ്‌ • 18-11-2024 16:38

ഒരു കഥാപാത്രം മാത്രം ബ്രോ...
അതിലപ്പുറം ഒന്നും ഇല്ല...
സ്നേഹം മാത്രം...
❤️❤️❤️