0%

Chapter Title : വെള്ളിയാം കല്ല് 2 [Zoro]

Author : Zoro Read All Parts 18.3K

വെള്ളിയാം കല്ല് 2

Velliyam Kallu Part 2 | Author : Zoro

[ Previous Part ] [ www.kkstories.com]


ആദ്യ പാർട്ട് വായിച്ചർക്ക് സമർപ്പിക്കുന്നു….. Zoro ഒപ്പ്…. …

** അതേ അണ്ണാ …. ബെല്ലടിച്ചു, ഇനിയും ഇങ്ങനെക്കിടന്നോടാനാണോഭാവം…””

ഒരു മയവുമില്ലാതെ കത്തിജ്വലിക്കുന്ന സൂര്യൻ്റെ തീ നാളത്തിൽ കിടന്നോടിയത് കൊണ്ട് സുഹൈലാകെ തളർന്നിരുന്നു…. അതിനൊരു ശമനമെന്നോണം ഓട്ടം നിർത്തി കൈകൾ കാൽ മുട്ടിന് ഊങി കിടതപ്പടക്കി കൊണ്ടാണാവൻ ചോദിച്ചത്…. ആ നേരത്തും അവരെ ബന്ധിപ്പിച്ച കയറിനെ ഒരു മുന്നൊരുക്കം പോലെയവൻ മുറുകെ പിച്ചിരുന്നു…

അപ്പോഴും ഒരു പുഞ്ചിരിയല്ലാതെ ആ കാലകെയൻ മറുത്തൊന്നും പറയാതെ വീണ്ടും അവനേയും വലിച്ചു കൊണ്ടോടി.

പടച്ചോനേ………… ഇയാള് പൊട്ടന്നാണോ??? …. അതോ ബെഘിഡനാണോ???… ഒന്നും പറയുന്നില്ലല്ലോ???… നേരത്തേ എന്നോട് മിണ്ടിയതാണല്ലോ???? ….സ്വയം മനസിൽ ചോദ്യങ്ങൾ ചോദിച്ചും…… തളർച്ചയെ പാടെ മാനിച്ച് കൊണ്ട് തളർന്ന കാലുകളുമായി അയാളുടെ പിന്നാലെയോടിയവൻ….

***ഓയ്--….. ഞാൻ പറഞ്ഞത് വല്ലതും കേട്ടോ….. ആരെക്കാണിക്കാനാണ് നമ്മളീക്കിടന്നോടുന്നത് അവന്മാരെക്കെ പോയില്ലേ…”” ഇനിയും ഓടിയാൽ കടപുഴകി വീണുപോകുമെന്നു ഉറപ്പായപ്പോൾ പുറകിൽ നിന്നും രണ്ടും കൽപിച്ച് ഉച്ചത്തിൽ സുഹൈൽ അവനോട് പറഞ്ഞു. അവരുടെ സീമന്ത രേഖ പിടിച്ച് വലിച്ചു….

സുഹൈൽ പറഞ്ഞപ്പോഴാണ് അവനും തങ്ങളീ ദൗത്യമേൽപ്പിച്ച ആാ മഹാന്മാരെ നോക്കിയത്… അവർ നിന്നിടത്ത് ഒരു പൂച്ചകുഞ്ഞുപോലുമില്ലെന്ന് കണ്ടതോടെ അവൻ സുഹൈലിനു നേരെ തിരിഞ്ഞു….

**എന്നാ നിർത്താം….””

ഒട്ടും ഗാംഭീര്യം കുറയ്ക്കാതെ അതിലേറെ ഓടിയ ഒരു വാട്ടം പോലും മുഖത്തില്ലാതെയവൻ മൊഴിഞ്ഞു.

ഇത്രയും നേരം തൊള്ളയിൽ ആ സാധനം ഉണ്ടായിരുന്നോ???? എന്നിട്ടണോടോ###

💬 Comments

View all comments