Chapter Title : വെള്ളിയാം കല്ല് 2 [Zoro]
പെട്ടെന്നായിരുന്നു…. പോലീസ് വരുന്നു നടപടി എടുക്കുന്നു…. ചോദ്യം ചെയ്യുന്നു….രണ്ട് കൂട്ടരെയും സ്റ്റേഷനിൽ എത്തിക്കുന്നു…. ആഹാ….. തോം തരികിട തോം…….
*****-------******
***** അളിയാ സോറി……”””” പോലീസ് സ്റ്റേഷനിൽ ഒരു മൂലയില് കൈ കെട്ടി നിൽക്കുകയാണ് സുഹൈലും രാകേഷും…. മറ്റുള്ളവര് പുറത്തുമാണ് നിൽക്കുന്നത്….
രണ്ട് പേർക്കും ചെറിയ രീതിയിൽ മാത്രമേ പരിക്കുകൾ പറ്റിയുള്ളൂ…. അതുകൊണ്ട് തന്നെ അവർ അതത്ര കാര്യമാക്കിയില്ല….
**** സോറി നിൻ്റെ അച്ഛനോട് പറയട നാറി…..””” രാകേഷ് സുഹൈലിനെ ഒന്ന് കടുപ്പിച്ച് നോക്കി….
അവൻ അതിന് ഇളിച്ചിട്ട് തല താഴ്ത്തി നിന്നു…..
**** എടോ പിസി ആ വണ്ടി ഇടിച്ച കേസിലെ അവന്മാരെ ഇങ്ങോട്ട് കൊണ്ട് വാ… പിന്നെ പുറത്ത് ഉള്ളവരോട് ഞാൻ വിളിച്ചാൽ അഗത്ത് വരാൻ പറയണം….””” Si അയാളുടെ ക്യാബിനിൽ നിന്നും പിസിയോടായി പറഞ്ഞേൽപിച്ചു…….
*** ഡാ…. നിങ്ങളെ സാറ് വിളിക്കുന്നു….”””” പിസി അവരോടായി പറഞ്ഞു പുറത്തേയ്ക്ക് പോയി…… അവർ രണ്ടും മടിച്ച് മടിച്ച് ഉള്ളിൽ കയറി….
*** അങ്ങോട്ട് മാറി നിക്കട രണ്ടും….””” ഉള്ളിൽ കയറിയ ഉടനെ si രണ്ടുപേരെയും ഒന്ന് വിരട്ടി…..
**** നീയൊക്കെ സ്ത്രീകളോട് മോശമായി സംസാരിക്കുമല്ലടാ….”””
**** അത്…. സാ….. റെ……. അറി….. യാ….. തെ…… പറ്റിപോയതാ….””” സുഹൈൽ വിക്കി വിക്കി പറഞ്ഞു…
*** പാ…കഴുവേറി മക്കളെ…... അറിയാതെ പറ്റിപോയതെന്നോ …. നിന്നെയൊക്കെ…”””” si കൈ മുട്ട് മടക്കി സുഹൈലിന് നേരെ ചെന്നു….
**** ഡോ… എന്താടോ ഇവിടെ പ്രശ്നം….””” Si യുടെ റൂമിൽ മുതിർന്ന ഉദ്യോഗസ്ഥൻ കയറി വന്നു….
Si മേശയിലുള്ള അയാളുടെ തൊപ്പി തലയിൽ
💬 Comments
View all comments