0%

Chapter Title : വെള്ളിയാം കല്ല് 2 [Zoro]

Author : Zoro Read All Parts 20.3K

തൂങ്ങി അവനോടു മിണ്ടുന്ന സുഹൈലിനേയും ഒന്ന് തറഞ്ഞു നോക്കി…. അതിന്…

സുഹൈൽ അയാളെ കണ്ടതായി പോലും നടിക്കാതെ …. അവൻ്റെ സംസാരത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു….. അയാളെ നിഷ്ക്കരുണം തള്ളി കളഞ്ഞു….

**** എന്നിട്ടാണോ അവന്മാര് നിന്നെയിട്ട് ഊഞ്ഞാലാട്ടിയത്…. നീ വലിയ ഗുണ്ടയാണ് കുണ്ടിയാണെക്കെയാണല്ലോ നിൻ്റെ അങ്കിളിൻ്റ എഴുന്നള്ളിപ്പ്….. മമ്ഹം…. എന്നിട്ട് സ്വന്തം ടീമു തന്നെ നിന്നെ ഊക്കിയല്ലോഡാ മണങ്ങേ”””… സുഹൈൽ അവനെ നോക്കി ഇളിക്കാനും മറന്നില്ല…

*** ഗുണ്ട നിൻ്റെ ബാപ്പ നായെ…. ദേ…. എൻ്റെ ക്ഷമയെ പരീക്ഷിക്കരുത്…കേട്ടോടാ പട്ടി….…...””” അരിശം കൊണ്ട് രാകേഷ് അവൻ്റെ മുന്നിലുളള കമ്പിയിൽ പിടിച്ച സുഹൈലിൻ്റെ കൈക്കൊരു അടിയും കൊടുത്ത് എഴുനേറ്റു…..

*** അളിയാ ചൂടാവാതെ നീ ഇരി….”””

*** അങ്ങോട്ട് മാറിനില്ല് വാണമേ…. എനിക്കിറങ്ങാനുള്ള സ്ഥലമെത്തി….. “”” സുഹൈലിനെ സൈഡിലേക്ക് മാറ്റി നിർത്തി കൊണ്ട് രാകേഷ് ബസ്സിൻ്റെ ഡോറിനെ കൊള്ളേ അടുത്തു….

*** ഡാ… ദേ ആ കാണുന്നാ എൻ്റെ വീട്… നാളെ അങ്ങോട്ട് വന്നാ മതി…. “”” എന്തോ ഓർത്തത് പോലെ ബസ്സിൽ നിന്നും ഇറങ്ങിയ രാകേഷ്… അവൻ്റെ സീറ്റിലിരുന്ന സുഹൈലിനോട് അവൻ്റെ വീട് കാണിച്ച് കൊണ്ട് പറഞ്ഞു…. അതിന് സുഹൈൽ മറുപടി കൊടുമ്പോഴേക്കും ബസ്സ് രാകേഷിനെ കടന്നു മുന്നോട്ട് അകന്നു….

സുഹൈൽ പെട്ടെന്ന് അവൻ്റെ തല പുറത്തിട്ട് കൊണ്ട് നാളെ കാണാമെന്ന് കൈകൊണ്ട് ആക്ഷൻ കാണിച്ചു……..

**** മോനെ ഇത് ബസാണ് ഇങ്ങനെ കഴുതൊന്നും പുറത്തിടല്ലേ വല്ലതും പറ്റും… “””… സുഹൈലിൻ്റെ അടുത്തിരുന്ന മറ്റെ ചേട്ടൻ അവനെ ഉപദേശിച്ചു…..

*** ഓ ഉത്തരവ് പോലെ…””” അയാളെ

💬 Comments

View all comments