0%

Chapter Title : വെള്ളിയാം കല്ല് 2 [Zoro]

Author : Zoro Read All Parts 20.3K

വന്ന്…. “” ആസിഫിന് ഒരു ഇളി കൊടുത്ത് അവൻ മിച്ചറിൽ നിന്നും ഒരു പിടി തൊള്ളയിൽ തള്ളാനും മറന്നില്ല…

**** ഞാ ബന്നിട്ട് പത്തിരുവത്താറ് വർഷമായി…. ഇയ്യ് കളിക്കാതെ എന്താ ഇങ്ങനെ ബൈകി ബെരുന്നെ…. ഇഞ്ചിപയും ചെറിയ കുട്ടിയാന്നെന്നാണോ അൻ്റ ബിചാരം…..”””

**** ഓഈ…. ൻ്റെ ഇക്കാ…. അല്ലെ തന്നെ ബാപ്പാൻ്റെ വക ദീസം കിട്ടുന്നുണ്ട് എനി ഇങ്ങളും കൂടി തുടങ്ങല്ലേ…. “””” സുഹൈൽ അവൻ്റെ സങ്കടം പറയുന്നതിനേടപ്പം മിച്ചറിൽ നിന്നും കടല എടുത്തു സെപറേറ്റ് കഴിക്കാനും മറന്നില്ല….

*** എടാ… ബാപ്പ അൻ്റെ നല്ലേയ്നല്ലെ പറീന്നത്… ഇയ്യെന്നു മനസ്സിലാക്കത്…. “””” അനിയനെ നന്നാക്കാനുള്ള ഒരു ജേഷ്ഠൻ്റെ വിങ്ങുന്ന മനസ്സാണ് ആസിഫിൻ്റേത്…. തൻ്റേനിയൻ തന്നെക്കാൾ ഉയരത്തിൽ എതിപ്പെടാനാണ് അവൻ്റെ ഏറ്റവും നല്ല ആഗ്രഹം…..

*** ”തന്നെ ….തന്നെ…. ഞാ ബിഷ്യസിച്ച്…. എൻ്റെ നല്ല്യേനു തന്നെ….. മുഹം’…..പ്ലസ് ടൂ കഴിഞു, കഴിഞ്ഞ മൂന്നു കൊല്ലം എൻ്റെ ഇഷ്ടത്തിന് പോയപ്പോ തിരിഞ്ഞിക്ക്…. ബാപ്പാക്ക് എന്നോടുള്ള മോഹബത്തിൻ്റെ കണക്ക്….. ഒന്ന് പോയെ ഇക്കാ. ബെർത്തേയ് ചോറയാകാണ്ട് “”””” സുഹൈൽ അവൻ്റെ ഷർട്ട് അഴിച്ചു ദൂരേക്ക് വലിച്ചെറിഞ്ഞിട്ട് സോഫയിൽ ഇരുന്നു…. റിമോട്ട് കൺട്രോൾ ആസിഫിൻ്റെ കയ്യില് നിന്നും കൈക്കലാക്കി അവൻ ചാനൽ മാറ്റി സിനിമ വെച്ചു…..

*** എടാ എന്താടാ ഇയ്യിങനെ…??!””” അവൻ വലിച്ചെറിഞ്ഞ ഷർട്ട് എടുത്ത് അലക്ക് ബക്കറ്റിൽ കൊണ്ടുപോയി ഇട്ടുകൊണ്ട് ആസിഫ് അവൻ്റെ ധർമ്മ സങ്കടം ബോധിപ്പിച്ചു….

*** ഇക്കാ ഇങ്ങൾക്ക് ഒർമയില്ലേ… എനിക്ക് വേണ്ടി കോളജിൽ സീറ്റ് ചോദിക്കാൻ ബാപ്പനോട് ഉമ്മ പറഞ്ഞപ്പോ ബാപ്പാൻ്റെ മറുപടി…. ഞാ പോരക്കാർക്കും

💬 Comments

View all comments