0%

Chapter Title : വെള്ളിയാം കല്ല് 2 [Zoro]

Author : Zoro Read All Parts 11817

എല്ലാവരെയും ഒഴിവാക്കി രംഗം നല്ല നിൽക്ക് അവസാനിപ്പിച്ച…

*** എടോ ഇങ്ങു വന്നെ… തനികെന്തെങ്കിലും പറ്റിയായിരുന്നോ “”” വിഷ്ണുവിനൊപ്പം വലിയാൻ നിന്ന സുഹൈലിനെ നമിത മിസ്സ് തിരികെ വിളിച്ചു കാര്യ ഗൗരവത്തോടെ ചോദിച്ചു..….

*** മ്മ് ഛും…””” സുഹൈൽ ഒന്നും ആലോജിക്കാതെ മറുപടി കൊടുത്തു….

*** തൻ്റെ പേര് സുഹൈലെന്നല്ലെ…”””

*** അതേ മിസ്സ്…”””

*** ഇന്നലെ ഉച്ചയ്ക്ക് എവിടെയായിരുന്നു…. കുറച്ച് കഴിഞ്ഞാ സ്റ്റാഫ് റൂമിൽ വന്നു എന്നെ കാണണം…. കേട്ടോ… എന്നാ ഇപ്പൊ വിട്ടോ…..”””

സ്റ്റാഫ് റൂമിൽ കേറി പോകുന്ന അഭിരാമിയെ ഒരു ചിരിയോടെ നോകാൻ സുഹൈൽ അപ്പോഴും ശ്രമിച്ചു…..

തുടരും……

വൈകി…. അല്ലെ…. സോറിട്ടോ….. എല്ലാർക്കും എൻ്റെ കഥ പിടിക്കണമെന്നില്ല…. ഇഷ്ടപെട്ടവരോട് ഒന്നെ പറയാനുള്ളൂ….. കാത്തിരിക്കാമോ പ്ലീീച്ച് 😩😩😩…..

💬 Comments

View all comments