← Back to വെള്ളിയാം കല്ല് 6 [Zoro]

Comments

വെള്ളിയാം കല്ല് [Zoro] · approved reader discussion

ജോസ് • 22-08-2026 22:43

കഥയുടെ ഫസ്റ്റ് പാർട്ട്‌ സുഹറയുടെയും ആഷിക്കിന്റെയും കളി വെച്ച് തുടങ്ങിയത് കണ്ടപ്പോൾ കഥയിൽ കളികൾ കുറേ കാണാൻ പറ്റും എന്ന് കരുതി
എന്നാൽ അതിനു ശേഷം കഥയിൽ മഷിയിട്ട് നോക്കാൻ പോലും ഒരു കളി കണ്ടില്ല

നായകന്റെ കൂടെ എപ്പഴും ആരേലും ഉണ്ടാകും. കൂടുതലും വിഷ്ണു വിഷ്ണു. പിന്നെ രാഗും

നായകൻ ഒറ്റക്കുള്ള സീൻസ് വന്നാലല്ലേ കമ്പിക്ക് എന്തേലും സാധ്യത ഉണ്ടാകൂ

From: Chapter 6

നന്ദുസ് • 22-08-2026 20:47

അടിപൊളി....
ആദ്യം വായിച്ചപ്പോ ഞാൻ വിചാരിച്ചു.. മ്മടെ ചെക്കൻ തിമൂറിന്റെ ഉണ്ടയും അടിച്ചോണ്ടുപോയെന്നു...
പിന്നീടല്ലയോ മനസ്സിലായത്... സംഭവം വേറെ ആണെന്ന്....
ങ്ങടെ ഈ ഗ്യാപ് കാരണം... പാട്ടുകൾ വീണ്ടും ഒന്നെന്ന് വായിച്ചുതുടങ്ങേണ്ട അവസ്ഥ ആണ്... സത്യം.. ആ ഒരു ഫ്ലോ അങ്ങ് പോയി കിട്ടും....
പെട്ടെന്ന് വരണേ...

നന്ദുസ്...

From: Chapter 6

prime • 22-08-2026 19:35

ഇപ്പോഴാണ് വായിച്ചു കഴിഞ്ഞത്..,ഭാഷ ചില സമയത്ത് കുറച്ചു ഓവർ ആയിരുന്നു എന്നത് ഒഴിച്ചാൽ നൈസ് സ്റ്റോറി..അവൻ നാട് വിട്ട് പോകാൻ എന്താണ് കാരണം എന്ന് അറിയാൻ കാത്തിരിക്കുന്നു..ഒരുപക്ഷെ അത് ഖാനിന്റെ മകനെ പണിഞ്ഞിട്ട് ആകും..  അപ്പൊ അഭി എങ്ങനെ അവന്റെ ഇക്കാന്റെ ഭാര്യ ആയി എന്നറിയാൻ വെയ്റ്റിംഗ് 🫴

From: Chapter 6

Dinkan • 22-08-2026 14:39

Nice, wait cheythitikkuvarunnu

From: Chapter 6

പൊന്നു • 22-08-2026 12:33

തുടക്കം കൊള്ളാം.....🥰🥰

😍😍😍😍

From: Chapter 1

Tony • 11-06-2026 01:12

first sorry zoro njan വായിക്കാൻ വഴുക്കി and thanks അടുത്ത ഭാഗം തരും എന്ന് വിശ്വസിക്കുന്നു കഥ സൂപ്പർ ❤️
   𝗯𝘆  ......  𝘁𝗼𝗻𝘆❤️

ZoroAuthor • 21-06-2026 11:07

💚

കിടുംബൻ • 15-04-2026 22:34

ബ്രോ ഇതിന്റെ ബാക്കി വരുമോ ഇനി.

Moviebuff • 18-03-2026 02:07

ബ്രോ, എല്ലാം കൊണ്ടും നല്ല അടിപൊളി കഥ. പിന്നെ ഒരു കാര്യം പറയാനുള്ളത്, സ്റ്റോറി അങ്ങോട്ട് മുന്നോട്ട് പോകുന്നില്ല, ഇപ്പൊ പാസ്റ്റ് ആണെല്ലോ, കുറച്ച് സ്പീഡ് ആക്കിയാൽ നന്നാവും. പക്ഷെ സ്റ്റോറി flow കളയുന്ന speed വേണ്ട

നന്ദുസ് • 17-03-2026 08:30

മച്ചാനെ പൊളി...
ഒരു ആക്ഷൻ ത്രില്ലെർ മൂവി കണ്ട ഫീൽ...
അടിപൊളി...
ഇച്ചിരി സ്പീഡ് കൂട്ടിക്കോ... ഇനിയും ഇങ്ങനെ ലേറ്റാക്കി വച്ചു നീട്ടല്ലേ.. പ്ലീസ്...
വായിച്ചു ആസ്വദിക്കാനുള്ള ആ ഒരു ഫ്ലോ ഇല്ലാതാകുന്നു.. ഹെൽത്ത്‌ ഒക്കെ അല്ലേ മച്ചാനെ...

Teny • 17-03-2026 01:05

bro kurenall aayee kathirikkunnu thanks

Seli • 16-03-2026 23:46

😱😱😱😱😱😱😱😱😱😱😱

Tony • 04-02-2026 20:29

bro എന്തായി എഴുതി തുടങ്ങിയോ
  by..... tony❤️

Unknown kid (അപ്പു) • 04-01-2026 22:51

വളരെ യാദൃശികം ആയിട്ടാണ് കഥ കണ്ടതും വായിച്ചതും.... ഒറ്റ സ്ട്രെച്ച് il മൊത്തം വായിച്ചു...ഒട്ടും bore അടിപിക്കാതെ illa എഴുത്ത്.❤️
ബാക്കി അധികം വൈകാതെ ഉണ്ടാകും ennu വിശ്വസിക്കുന്നു. 🤗

Tony • 11-11-2025 19:37

Bro എന്തായി തുടങ്ങിയോ 👍

Zoro • 17-09-2025 00:20

Onnum aaayilla... Still on draft

Tony • 04-09-2025 01:04

ഹാപ്പി ഓണം ❤️😊

Zoro • 04-09-2025 15:49

Happie onam muthe.

Onamthinu part idaanayirunnu plan. Enth cheyyaanaa madi thanne..

Tony • 09-08-2025 20:50

Any update ചോദിച്ചു എന്നെ ഉള്ളു ടേക്ക് time ❤️😊

Zoro • 12-08-2025 15:40

Ichiri motivation kuravund. Athonnu kittanam appo set aavum.

Tony • 20-08-2025 17:06

ബ്രോയെ കൊണ്ട് പറ്റും നിസ്സാരം 👍👌🤣

Rosy • 16-07-2025 02:09

Enjoyed reading all part in one ഷോട്ട്.
കോളേജ് കാലത്തേക്ക് തിരിച്ചു പോയ, ഒരു ബല്ലാത്ത ഫീലിംഗ്, ഒന്നൊന്നര ഫീലിംഗ് തന്നെയായിരുന്നു.
Thank you very much.
അടുത്ത പാട്ട് ഉടൻതന്നെ തരുമെന്ന് പ്രതീക്ഷിക്കുന്നു കാത്തിരിക്കും ❤️🌺

Zoro • 12-08-2025 15:39

💚

Tony • 13-07-2025 00:42

നന്നായി പതുക്കെ കഥയിലെ കഥാപാത്രത്തിന്റെ കൂടെ readere കൊണ്ടുപോയി സൂപ്പർ ❤️👌അടുത്ത ഭാഗം സമയമെടുക്കും എന്നറിയാം എന്നാലും എപ്പോഴും ചെയുന്ന പോലെ കമെന്റിനു rply തരണം👍

Zoro • 13-07-2025 11:25

ഇടം വലം നോക്കാതെ ചെയ്തിരിക്കും..😼

അമ്പാൻ • 12-07-2025 23:42

❤️❤️❤️❤️❤️

Zoro • 13-07-2025 11:26

💚💚💚

Seli • 12-07-2025 09:11

Evideyayiyirunu broo
Ethra ayi kanditt

Zoro • 13-07-2025 11:27

ഒരാറ് ഏഴ് മാസമായിക്കാനും...... ഇപ്പൊ വന്നല്ലോ....😽

Fayiz Mohamed • 12-07-2025 03:29

എവിടാ മച്ചു? 🥲

Zoro • 13-07-2025 11:28

ഇവിടെ ഉണ്ട് മച്ചു....

Tony • 13-06-2025 00:36

Bro evidey 30 page ayille 😊

Tony • 14-04-2025 12:22

Bro adutha part epozha iduka

Zoro • 14-04-2025 22:21

ഇച്ചിരി കൂടി ചേർത്ത് എഴുതിയാൽ 30 പേജ് ആവും... അത് പൂർത്തിയായ ഉടനെ തരാം

Devil • 01-03-2025 22:25

Zoro bro എവിടെയാണ് waiting ahnu🫡🙌🏻വേഗം thaaa bro plzzzz🥺🙌🏻

Tony • 24-02-2025 13:35

Bro oru update tharu

Zoro • 25-02-2025 00:16

Ee month undaavum. But kambiyaakkaan onnum illa... Story building maatrame kaanoo

Tony • 13-03-2025 19:56

Kadha upload cheyyu bro kadha oru track avatte

Tony • 15-02-2025 14:22

Adutha part epozha iduka any update

Tom • 27-01-2025 14:41

അടുത്ത ഭാഗം ഉണ്ടാകുമോ

Zoro • 27-01-2025 22:21

നീ അവിടെ ചോദിച്ചത് കണ്ടു... എന്തായാലും ഇവിടെയും ചോദിച്ചു കാണുമെന്ന് തോന്നി.... വന്നത് കൊണ്ട് കണ്ടു...

സാത്യകി ബ്രോ പോലെ എന്നെക്കൊണ്ട് കുറെ പേജ് ഒന്നും എഴുതാൻ പറ്റില്ല.... 2 മാസമായി 10 page മാത്രം പൂർത്തിയാക്കി ഇരുക്കുവാ.... കഥ മൊത്തം മൈൻഡ് ഉണ്ട്... ബട്ട് അത് എഴുതാൻ പറ്റുന്നില്ല....

മടുപ്പും വിരസതയും ഒക്കെക്കൂടി ആകെ ശോകം അവസ്ഥയാണ്.... 30 പേജ് ആയാൽ ഇടാടോ....

സോജു • 02-11-2024 18:38

വേറെ love story ബ്രോ എഴുതുന്നുണ്ടായിരുന്നല്ലൊ..  നായകന്റെ സിസ്റ്റർ നായകനോട്  വെറുപ്പ്‌ കാണിക്കുന്ന ഒരു കഥ.. നായകൻ ഒരു കല്യാണത്തിന് പോകുന്നതൊക്കെ..(കഥയുടെ പേര് ഞാൻ ഓർക്കുന്നില്ല) ആ കഥയുടെ ബാക്കി ഉണ്ടാവുമൊ.. ആ കഥ ഇപ്പൊ ബ്രോടെ നെയ്മിൽ കാണാനേയില്ല..

Zoro • 03-11-2024 02:40

🙄😳 atheth story....

സോജു • 03-11-2024 10:29

ഈ കഥയ്ക്ക് മുമ്പ് ബ്രൊ ഇട്ട ഒരു കഥയിലെ..

നായകന്റെ വീട്ടുകാരും നായകന്റെ സിസ്റ്ററും നായകനോട് മിണ്ടില്ല.. നായകൻ പുറത്ത് നിന്നും ഒക്കെയാണ് ഫുഡ്‌ കഴിക്കുന്നത്‌.. അവസാനം ഇവിടെ പബ്ലിഷ് ചെയ്ത പാർട്ടിൽ നായകനും ഫാമിലിയും ഒരു കല്യാണത്തിന് പോകുന്നു.. അതിലെ ഒരു scene ഞാൻ പറയാം..

അവൻ ഒരു കടയിൽ വെള്ളം കുടിക്കാൻ പോകുന്നു, കടയിൽ നിൽക്കുമ്പോൾ ഒരു പെണ്ണ് കടയിലേക്ക് വരുന്നു അവളെ കണ്ട് പഴക്കുലയുടെ മറവിൽ ഒളിക്കുന്നു..(നായകനും അവളും തമ്മിൽ എന്തോ പ്രോബ്ലം ഉണ്ട്) അവൾ കാണാതെ നായകൻ കടയിൽ നിന്നും ഇറങ്ങി പോകാൻ തുടങ്ങുമ്പോൾ അവൾ കാണുന്നു.. അവനെ എന്തോ കാര്യത്തിൽ വെല്ലുവിളിക്കുന്നു,..

കഥയുടെ name ഞാൻ ഓർക്കുന്നില്ല..🤯

ബ്രൊ എഴുതിയ കഥയാണ്..

വെള്ളിയാം കല്ല് 3"ക്ക് മുൻപ് ആ കഥയാണ് ലാസ്റ്റ് വന്നതെന്ന് തോന്നുന്നു..

എത്ര ആലോചിച്ചിട്ടും ആ കഥയുടെ പേര് അങ്ങോട്ട്‌ കിട്ടുന്നില്ല..

Zoro • 03-11-2024 23:06

ഓ.... അതോ.... Athinte comt box Njan kaaranam bodhipoichu... Delete aakiyathaa bro....  Veendum parayaan aagrahikkunilla.... Sorry ningale Njan  mushippichittundenkil.......

Like button entho bug undeenu thonanu... Chumaa like tharaa....

Namukk 100 mathiye.....

devaraj • 02-11-2024 07:02

Senior payyanmare maluvinte Munnil vech mund urinj oodikunna pole oru scene create cheyyamo

Zoro • 02-11-2024 16:22

Alojikkam.... 🙂💕

സൂര്യമോൾ • 02-11-2024 05:49

❤️‍🔥👍

Zoro • 02-11-2024 10:07

🌹😊

നന്ദുസ് • 02-11-2024 01:11

Waw സൂപ്പർ.... 👏👏👏...
കിടുക്കി ഈ പാർട്ടും... സഹോ മനസ്സിനിഷ്ടപേട്ട് മനസ്സിരുത്തി വായിച്ചുവരുകയാണ്...അപ്പൊ  ഇനി ലേറ്റാക്കരുത് പ്ലീസ്...
തുടരൂ സഹോ.. ആകാംഷ അടക്കാൻ വയ്യായെ.. നാളെ കോളേജ് ഫങ്ക്ഷന് എന്തു സംഭവിക്കുമെന്ന്.... ❤️❤️❤️

Zoro • 02-11-2024 10:06

ആർക്കറിയാം.... നമ്മുക്ക് നോക്കാനെ ❤️🧡

Tom • 01-11-2024 11:46

കിടിലൻ ബ്രോ zoro തംസിപികത്തെ അടുത്തത് താ ..

Zoro • 02-11-2024 10:04

ഉറപ്പില്ലാത്ത ഉറപ്പുകൾ നൽകാൻ എനിക്കാവില്ല

കുട്ടൂസ്.. • 01-11-2024 00:58

നീ പറഞ്ഞത് 100% ശരിയാ...
"" പരസ്പരം നഷ്ടപ്പെടുന്നത് വരെ ആർക്കും ആരെയും മനസ്സിലാക്കാൻ പറ്റില്ല ""

Zoro • 01-11-2024 16:14

Sed aavaalle bro.... Okke settavum....

Fayiz Mohamed • 01-11-2024 00:36

ഇത്രേം കിടിലം കഥ ഇങ്ങനെ ലാഗ് അടിപ്പിക്കാതെ പെട്ടെന്ന് ഇടാൻ നോക്കിക്കൂടെ ബ്രോ 🥲💔

Zoro • 01-11-2024 16:12

ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല കുഞ്ഞൂഞ്ഞെ നടക്കണ്ടെ.... 🧡

Abcd • 31-10-2024 23:58

മച്ചാനെ കിടിലൻ. എത്രയും പെട്ടെന്ന് അടുത്ത പാർട്ട്‌ തരിക

Zoro • 01-11-2024 16:10

പെട്ടെന്നോ..   🙂

Midhun • 31-10-2024 23:25

Super😍

Zoro • 01-11-2024 00:16

😁 Tanxs

Amkk • 31-10-2024 19:56

Bro nte currect job endhaa

Zoro • 01-11-2024 00:15

എന്തിനാടാ ചക്കരെ

Amkk • 01-11-2024 12:22

Para .13 h job ennokker parayunnu sriyaannaaa. Oru bhavi pravaasi enna nilayil

Zoro • 02-11-2024 16:19

Job nature pole irikkum... Fist 3 moth enik 12 to 13 eduthu... Pinne ath 10 aayi 9 Aayi....

Zoro • 19-08-2024 23:19

13 മണിക്കൂർ ഡ്യൂട്ടി കഴിഞ്ഞ്വ ന്നിട്ട് എഴുതാൻ നേരം വേണ്ടേ.... ഇതു തന്നെ എന്തോരം ദിവസം എടുതെന്നോ.....  വായികുന്നത് പോലെ എഴുതൽ അത്ര രസല്ല പരുപാടി അല്ല.... മൂഡ് വേണം... സമയം വേണം... സ്വസ്ഥത വേണം....  അനൂട്ടി ഇനി ഇടണോ.... Doctrooti vannille....  നമുക്ക് അത് പോരെ....    പട്ടുവെങ്കിൽ ഞാൻ എഴുതിയത് വരെ തന്നേക്കാം അത് റിവ്യൂ നോക്കിയിരിക്കും ....

ഈ കഥക്ക് ഞാൻ ഹാപ്പി എൻഡിങ് കൊണ്ടുവരില്ല., 😁

സോജു • 20-08-2024 17:20

നായകന്റെ പെണ്ണിനെ നായകന്റെ ചേട്ടൻ കെട്ടി, തുടക്കത്തിൽത്തന്നെ സാടാക്കി😄 ഇനി എൻഡിങ്ങിലും സാടാക്കല്ലേ മച്ചാനെ😜 ഹാപ്പി ending കൊണ്ടുവരണെ😄..🔥

Zoro • 19-10-2024 17:00

കഥ അവിടെ തീർന്നിട്ടില്ലാലോ😁

Makku • 23-08-2024 11:54

Happy ending venda

Mmm • 05-09-2024 17:48

Ee kadhayum doctroottiyum same aano

Bbb • 05-09-2024 17:48

Anoottiyum doctroottiyum same story aanooo

Zoro • 06-09-2024 23:43

ഡൈ ഡൈ..... Enthonadai..... അത് റേ ഇത് റോ....  ഇൻസ്പറേഷൻ aaado.... Not same....   I'm still writing on in.... Pls be patient for same More Time....

സോജു • 15-08-2024 19:04

Zoro മച്ചാനെ.. 'എന്റെ അനുകുട്ടി' ഇതുപോലെ ഒരു 92+ പേജിൽ എഴുതി ഇടാമോ, ശെരിക്കും ആ കഥയ്ക്കാണ് waiting...👍

നന്ദുസ് • 16-08-2024 15:05

92 പേജോ എവിടുന്നു.. ഇത് മൊത്തത്തിൽ 46 പേജ് അല്ലെ ഉള്ളൂ... തിതെന്തൊരു മറിമായം സഹോ...
ന്തായാലും കഥ സൂപ്പറായിട്ടോ... ഇനിയും ഇത്ര ഗ്യാപ്പിടരുത്ട്ടോ... ഫ്ലാഷ് ബാക്ക് അടിപൊളി.. Keep continue.. സഹോ.. ❤️❤️❤️❤️❤️

Zoro • 19-10-2024 17:00

നേരെത്തെ ഉണ്ടായിരുന്നു.... എഡിറ്റിംഗ് error

BenzY • 15-08-2024 17:52

Tag mati enna love koode ulpeduthikoode

Ithu kambi ndavum ennu karuthi vazichu last nammal araY ippo

Zoro • 19-10-2024 16:59

സാരമില്ല... അടുത്ത പ്രാവശ്യം നോക്കാം...

Seli • 15-08-2024 16:35

Broo adipoli oru reshayum ella
Eniyum neram vayukaruth bakki tharan
Mune ulla kathayude bakki kude pettanu ponotte

Zoro • 19-10-2024 16:59

സമയം അതിന് എന്നെയും എനിക്ക് അതിനെയും ഒട്ടും വിശ്വാസമില്ല... അതോണ്ട് വൈകും... ബ്രോ സോറി.

Doctor unni • 15-08-2024 16:21

😍😍😍😍😍😍😍😍😍😍😍😍😍🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

Zoro • 19-10-2024 16:57

🌹😍

Pream na • 15-08-2024 16:21

Mass annu valare ishtam ayi. Nirthi povarthe

Zoro • 19-10-2024 16:57

മാസ്സോണൂല്യ... വേർതെ പറയല്ലേ..

Monkey • 15-08-2024 16:20

❤️❤️❤️❤️❤️tharan❤️❤️❤️❤️ mathram. Anutty vegam vennam. Itgum complete akkanam

Zoro • 19-10-2024 16:57

😚

Holy • 15-08-2024 16:19

Nannayittu undu bro

Zoro • 19-10-2024 16:56

Tnx Buddy 🧡

Ha • 15-08-2024 16:19

Ufff🥰🥰🥰🥰🥰🥰

Zoro • 19-10-2024 16:56

💕

Kamikan • 15-08-2024 16:19

Manassu niranju waiting. Ithra ayi wait cheyyan thudangittu e katha nxt part climax anno

Zoro • 19-10-2024 16:55

കുറച്ചൂടെ പറയാൻ ബാക്കിയുണ്ട് 🧡

Kabuki • 15-08-2024 16:17

Nirthittu povelle. Njan anutty yude valiya fanaa a katha epoo varum e kathayum vnam

Zoro • 19-10-2024 16:55

അനൂട്ടി സത്ത് പോയി സെട്ടാ ... സ്നേഹം മാത്രം 🧡

Kamuki • 15-08-2024 16:16

Poli waiting nxt part

Zoro • 19-10-2024 16:54

എഴുതുവാ 🧡