0%

Chapter Title : വെള്ളിയാം കല്ല് 2 [Zoro]

Author : Zoro Read All Parts 440

ഇതൊന്നും ഒരു പുത്തരിയെല്ലന്ന രീതിയിൽ ബിത്തിയിൽ തൂക്കിയിട്ട നേതാജിയുടെ ഫോട്ടോയും നോക്കി നിക്കുന്നുണ്ട്…..

ഇനി ഞാനറിയാതെ ആ ഫോട്ടോയിൽ വല്ല തുണ്ട് പടവും ഓടുന്നുണ്ടോ എന്ന് നോക്കാൻ സുഹൈലും അവിടെത്തന്നെ ശശ്രൂഷം നോക്കി നിന്നു……

*** സാർ…. സാറ് പറഞ്ഞത് മനസിലായില്ല…..””” കൈവിട്ട ആയുധവും കുണ്ടി വിട്ട വളിയും തിരിച്ച് എടുക്കാൻ കയില്ലെന്ന പ്രപഞ്ച സത്യം പോലെ…പരാതി കൊടുക്കമ്പോ തിരികെ അവർക്കും കിട്ടുമെന്ന് സ്വപ്നത്തിൻ പോലും അവരും ചിന്തിച്ച് കാണില്ല…..

*** മനസ്സിലാക്കി തരാം…. മക്കളെ ഇത് പണ്ടത്തെ കാലമല്ലാലോ ഇപ്പൊ എല്ലായിടത്തും സിസിടിവി അല്ലെ…. മ്മു….. അപ്പൊ അവിടെ നടന്ന ഫൂടേജ് ഞങ്ങൾക്ക് കിട്ടിയിട്ടുണ്ട് അതിൽ വെക്തമായി കാണാം നിങ്ങളുടെ കൂട്ടത്തിലെ ആളുകളാണ് ആദ്യം ഇവരെ പ്രവോക് ചെയ്തതും….. ഇവരെ ആരാ തല്ലിയതുമെന്നെക്കെയെല്ലാം നമുക്കു വെക്തമായി കിട്ടിയിട്ടുണ്ട്….. പിന്നെ കൂടുതലൊന്നും പറയാതെ തന്നെ ഇവരുടെ കോലവും നിങ്ങളെയും കണ്ടാ തന്നെ ഒറ്റ നോട്ടത്തിൽ മസ്സിലാവും ആര് ആരെയാ കൈവെച്ചതെന്നു….. അപ്പൊ അങ്ങന്യാ പരാതി കൊടുക്കുകയല്ലേ…??? മ്മ് മ് ഹ്…..”””” ci കാര്യ ഗൗരവത്തോടെ അവരോടു എല്ലാം തെളിച്ചു പറഞ്ഞു……

**** അത് സർ….. വേണ്ട സർ ഞങ്ങൾക്ക് പരാതിയില്ല…… “””” അവരെല്ലാവരും പെട്ടെന്ന് തന്നെ അവരുടെ തീരുമാനം പറഞ്ഞു….

*** ഗുഡ് ബോയ്….. ‘””” ci അവൻ്റെ ചുമലിൽ തട്ടി ആശ്വസിപ്പിച്ചു….

*** സാർ വണ്ടിയുടെ കാര്യം…..”””

**** അതോർത്ത് നിങ്ങള് പേടിക്കണ്ട …. ഇവരുടെ വണ്ടിക്ക് ഇൻഷുറൻസ് ഉണ്ട്…. ഇവിടിനുള്ള പ്രോസീജർ ഒക്കെ ഞാൻ വേഗം ചെയ്ത് തരാൻ പറയാം…. എന്നാ നിങ്ങള് വിട്ടോ ലേറ്റ് ആവണ്ട….. ഞാൻ ഇവൻമാരെ ശരിക്കൊന്ന് ഉപദേശിക്കട്ടെ…..””””

*** അപ്പൊ ശരി സർ ഒരുപാട് നന്ദിയുണ്ട്….”””

*** എന്നാ ഓക്കേടാ മക്കളെ ബൈ….””” അവരെ പറഞ്ഞയച്ച ശേഷം ci നേരെ രാകേഷിൻ്റെ അടുത്തേക്ക് പോയി….

**** അവരെ നേരിട്ട് കണ്ടപ്പോഴാണ് എനിക്ക് നിന്നെ വിശ്വാസമായെ….. അപ്പൊ നീ പറഞ്ഞ പോലെ നീയല്ല പ്രശനമുണ്ടാകിയത് അല്ലെ…”””” അയാളൊരാശ്വാസം പോലെ പറഞ്ഞു

*** അതല്ലെ………. അങ്കിളെ ഞാൻ ആദ്യം മുതൽക്കേ തത്ത പറയുന്നത് പൊലെ പറയുന്നത്…..ഞാനല്ലെന്നു,,,,, “””” രാകേഷ് അവൻ പറഞ്ഞതെല്ലാം പത്തര തങ്കമാണെന്നു വാദിച്ചു….

**** നീയാണ് പ്രശ്നമുണ്ടാകിയതെങ്കിൽ നിൻ്റെ മേലിൽ തോട്ട ആ ചെറുക്കന്മാരെ ഒരു കീറലുമില്ലാണ്ട് ഇതുപോലെ പച്ച തടിയായി കാണാൻ പറ്റില്ലല്ലോ ഏത്…””” ഒരു വെടക്ക് ചിരിയോടെ ci എന്തൊക്കെയോ

💬 Comments

View all comments