Chapter Title : വെള്ളിയാം കല്ല് 2 [Zoro]
ജൂനിയർസ് ആളാവുന്നത് അവർക്ക് ഒരു അടിയാണ്…… അതിൻ്റെ ചോര്ക് തീർത്തതാ…. പിന്നെ എന്നെക്കൊണ്ട് ബസ് ഓടിപ്പിച്ചത് വേറൊന്നും കൊണ്ടല്ല കോളേജിലെ എല്ലാ പെൺകുട്ടികളും നോക്കി നിൽക്കെ എന്നെ നാണം കെടുത്താനാ…. പിള്ളേരുടെ ഒരോരോ കഴപ്പെ”””””…
*** അല്ല അപ്പൊ നിൻ്റെ ക്ലാസ്സിലെ ആരും വന്നില്ലേ ചോയിക്കാൻ…. “””….
**** അതല്ലെ ബിറ്റ്…. ഇന്നലെ ആരും ൻ്റെ ഉണ്ടായിരുന്നില്ല…. ജോയിൻ്റ് ചെയ്ത് ഫസ്റ്റ് തന്നെ ആരെയും കാണാതെ ഞാൻ ഒറ്റയ്ക്ക് പോസ്റ്റായി…. മേയ് ബി അതാവും അവന്മാര് എന്നെ റാഗ് ചെയ്യാൻ കാരണം…. കൂട്ടിനാരുമില്ലല്ലോ..””””
*** അതെന്ത് മൈര് പരിപാടിയാ… ക്ലാസ് മുഴുവൻ കട്ടക്കിയിട്ട് അവരൊക്കെ ആരുടെ കാലിൻ്റിടയിൽ പോയി കിടക്കുവായിരുന്നു….”””
*** ഇതേച്ചൊല്ലി ഞാൻ ഡിപ്പർമെൻ്റിലുള്ള ടീച്ചറോട് ചോദിച്ചപ്പോൾ അവര് പറഞ്ഞത്…. ഏതോ ടീച്ചറുടെ ബർത്ത്ഡേ പാർട്ടിക്ക് പോയതാന്നാ….. ഇന്ന് ചിലപ്പോ ല്ലെറാരും ഉണ്ടാവും…. “””
*** അവരെ കിട്ടിയാൽ പിന്നെ നമ്മളെയൊക്കെ ഓർക്കോ ആവോ????.””””
**** ഡാ…. ഡാ അത് വേണ്ടാ….മ്മ് … ഒന്നുലേലും വന്ന എന്ന് തന്നെ എൻ്റെ മണ്ടയ്ക്ക് കുറെ വള്ളികെട്ടും ഏണിയും ഒപ്പിച്ചവനല്ലേ…. നീ….. ആ നിന്നെ ഞാ വിട്ടാലും നീ വിടില്ലാലോ…. അട്ട ഒട്ടിയ മാതിരി ഒട്ടിയില്ലേ…. ഇനി സഹിക്കെന്നെ… “””””
അല്പദൂര യാത്രക്കൊടുവിൽ കോളജിൻ്റെ ഗേറ്റ് കടന്നവരുടെ ബൈക്കുള്ളിലേക്ക് പ്രവേശിച്ചു….
പാർക്കിംഗ് ഏരിയയിൽ വണ്ടി ഫുള്ളയതിനാൽ.. തൊട്ട് അടുത്തുള്ള ടീച്ചേഴ്സ് വണ്ടീ പാർക്ക് ചെയ്തിരുന്ന ഏരിയായിരുന്നു ഫ്രീ ആയിട്ട് ഉണ്ടായിരുന്നത്…..
*** ഡാ …… ഡാ ദാണ്ടേ അവിടെരുഴിവ് ബേഗം കേറ്റിക്കോ….. “”” ഒരു ബൈക്ക് വെക്കാൻ മാത്രം ഒരു ഗാപ്പ് കണ്ടപ്പോൾ സുഹൈൽ വിഷ്ണുവിന് അത് ചൂണ്ടി കാണിച്ചു കൊടുത്തു…
വിഷ്ണു വണ്ടി തിരിച്ച് സുഹൈൽ കാണിച്ച സ്ഥലത്തേക്ക് ഒന്നും നോക്കാതെ ഒറ്റ എടുക്കൽ എടുത്തു…..
വണ്ടി ഗ്യാപ്പിൽ കേറുന്നതിന് തൊട്ട് മുന്നെ മിന്നൽ ഷിബുവിനെ പോലെ ഒരു ആക്സസ്സ് അവിടെ കേറി….
ചരലുള്ള സ്ഥലമായത് കൊണ്ടും പെട്ടെന്നെരു വണ്ടി മുന്നിൽ വണ്ടി വന്നത് കൊണ്ടും വിഷ്ണുവിന് വണ്ടി കയ്യിൽ കിട്ടിയില്ല…..
‘’’’ഭൂം’’’ ചക്ക ഇട്ട പോലെ വണ്ടിയടക്കം
💬 Comments
View all comments