← Back to വെള്ളിയാം കല്ല് 2 [Zoro]

Comments

വെള്ളിയാം കല്ല് 2 [Zoro] · approved reader discussion

Zoro • 19-08-2024 23:19

13 മണിക്കൂർ ഡ്യൂട്ടി കഴിഞ്ഞ്വ ന്നിട്ട് എഴുതാൻ നേരം വേണ്ടേ.... ഇതു തന്നെ എന്തോരം ദിവസം എടുതെന്നോ.....  വായികുന്നത് പോലെ എഴുതൽ അത്ര രസല്ല പരുപാടി അല്ല.... മൂഡ് വേണം... സമയം വേണം... സ്വസ്ഥത വേണം....  അനൂട്ടി ഇനി ഇടണോ.... Doctrooti vannille....  നമുക്ക് അത് പോരെ....    പട്ടുവെങ്കിൽ ഞാൻ എഴുതിയത് വരെ തന്നേക്കാം അത് റിവ്യൂ നോക്കിയിരിക്കും ....

ഈ കഥക്ക് ഞാൻ ഹാപ്പി എൻഡിങ് കൊണ്ടുവരില്ല., 😁

സോജു • 20-08-2024 17:20

നായകന്റെ പെണ്ണിനെ നായകന്റെ ചേട്ടൻ കെട്ടി, തുടക്കത്തിൽത്തന്നെ സാടാക്കി😄 ഇനി എൻഡിങ്ങിലും സാടാക്കല്ലേ മച്ചാനെ😜 ഹാപ്പി ending കൊണ്ടുവരണെ😄..🔥

Zoro • 19-10-2024 17:00

കഥ അവിടെ തീർന്നിട്ടില്ലാലോ😁

Makku • 23-08-2024 11:54

Happy ending venda

Mmm • 05-09-2024 17:48

Ee kadhayum doctroottiyum same aano

Bbb • 05-09-2024 17:48

Anoottiyum doctroottiyum same story aanooo

Zoro • 06-09-2024 23:43

ഡൈ ഡൈ..... Enthonadai..... അത് റേ ഇത് റോ....  ഇൻസ്പറേഷൻ aaado.... Not same....   I'm still writing on in.... Pls be patient for same More Time....

സോജു • 15-08-2024 19:04

Zoro മച്ചാനെ.. 'എന്റെ അനുകുട്ടി' ഇതുപോലെ ഒരു 92+ പേജിൽ എഴുതി ഇടാമോ, ശെരിക്കും ആ കഥയ്ക്കാണ് waiting...👍

നന്ദുസ് • 16-08-2024 15:05

92 പേജോ എവിടുന്നു.. ഇത് മൊത്തത്തിൽ 46 പേജ് അല്ലെ ഉള്ളൂ... തിതെന്തൊരു മറിമായം സഹോ...
ന്തായാലും കഥ സൂപ്പറായിട്ടോ... ഇനിയും ഇത്ര ഗ്യാപ്പിടരുത്ട്ടോ... ഫ്ലാഷ് ബാക്ക് അടിപൊളി.. Keep continue.. സഹോ.. ❤️❤️❤️❤️❤️

Zoro • 19-10-2024 17:00

നേരെത്തെ ഉണ്ടായിരുന്നു.... എഡിറ്റിംഗ് error

BenzY • 15-08-2024 17:52

Tag mati enna love koode ulpeduthikoode

Ithu kambi ndavum ennu karuthi vazichu last nammal araY ippo

Zoro • 19-10-2024 16:59

സാരമില്ല... അടുത്ത പ്രാവശ്യം നോക്കാം...

Seli • 15-08-2024 16:35

Broo adipoli oru reshayum ella
Eniyum neram vayukaruth bakki tharan
Mune ulla kathayude bakki kude pettanu ponotte

Zoro • 19-10-2024 16:59

സമയം അതിന് എന്നെയും എനിക്ക് അതിനെയും ഒട്ടും വിശ്വാസമില്ല... അതോണ്ട് വൈകും... ബ്രോ സോറി.

Doctor unni • 15-08-2024 16:21

😍😍😍😍😍😍😍😍😍😍😍😍😍🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

Zoro • 19-10-2024 16:57

🌹😍

Pream na • 15-08-2024 16:21

Mass annu valare ishtam ayi. Nirthi povarthe

Zoro • 19-10-2024 16:57

മാസ്സോണൂല്യ... വേർതെ പറയല്ലേ..

Monkey • 15-08-2024 16:20

❤️❤️❤️❤️❤️tharan❤️❤️❤️❤️ mathram. Anutty vegam vennam. Itgum complete akkanam

Zoro • 19-10-2024 16:57

😚

Holy • 15-08-2024 16:19

Nannayittu undu bro

Zoro • 19-10-2024 16:56

Tnx Buddy 🧡

Ha • 15-08-2024 16:19

Ufff🥰🥰🥰🥰🥰🥰

Zoro • 19-10-2024 16:56

💕

Kamikan • 15-08-2024 16:19

Manassu niranju waiting. Ithra ayi wait cheyyan thudangittu e katha nxt part climax anno

Zoro • 19-10-2024 16:55

കുറച്ചൂടെ പറയാൻ ബാക്കിയുണ്ട് 🧡

Kabuki • 15-08-2024 16:17

Nirthittu povelle. Njan anutty yude valiya fanaa a katha epoo varum e kathayum vnam

Zoro • 19-10-2024 16:55

അനൂട്ടി സത്ത് പോയി സെട്ടാ ... സ്നേഹം മാത്രം 🧡

Kamuki • 15-08-2024 16:16

Poli waiting nxt part

Zoro • 19-10-2024 16:54

എഴുതുവാ 🧡

Seli • 15-08-2024 15:35

Kuree thivasathinu shesham pineyum vanaloo

Zoro • 19-10-2024 16:53

വന്നു