0%
Chapter 1

വെള്ളിയാം കല്ല് 5 [Zoro]

Author : Zoro | Read All Parts | 👁 229 |

വെള്ളിയാം കല്ല് 5

Velliyam Kallu Part 5 | Author : Zoro

[ Previous Part ] [ www.kkstories.com]


പെണ്ണിൻ്റെ വരവും നിൽപ്പും കണ്ടിട്ട് ഒരു പ്രിയതമനെ കാണാൻ വന്ന പ്രിയതമയുടെ പ്രതേക പ്രഭാവാലയൊന്നുമാ മുഖത്തില്ലെന്നു മാത്രമല്ല….. ഉള്ളത്താവട്ടെ കൊട്ട കണക്കിന് പുച്ഛതോടുള്ള ദേഷ്യവും അതിൻ്റെ കൂടെ മുഖം വീർപ്പിച്ചെന്നെ ചൂഴ്ന്നുള്ള നോട്ടവുമാ ….. ഇനി ഞാൻ താഴെ നോക്കി സീൻ പിടിച്ചത് വല്ലതുമിവള് കണ്ടുക്കാണോ ആവോ????... ആ എന്നാ ഊംഫി…. ന്നാ ഇന്നത്തോടെ എല്ലാം തീരും…. …

അല്ല പറഞ്ഞു വരുമ്പോ തീരാൻ മാത്രം ഞങ്ങള് തമ്മിലെന്ത് തേങ്ങയായുള്ളെ…..……. അപ്പൊ പിന്നെ സീനില്ല……

ഇത്രയൊക്കെ ചിന്തിച്ചപ്പോ തന്നെ ഞാൻ കുറച്ചെക്കൊ ഓണായി….

പക്ഷെ എന്താണെന്നറിയേല്ല… ഇവൾടെ നിൽപ്പും കണ്ണു തള്ളിയ നോട്ടവം ഒട്ടും കുറയുന്നില്ലെന്നു കണ്ടപ്പോ മുഖത്ത് അതുവരെയും ഉണ്ടായിരിന്ന ആ ചിരി അങ്ങ് മാറി കിട്ടി……. പിന്നാകെ കൂടിയെരു വെപ്രാളമായി….. അതെന്താണെന്ന് ചോദിച്ചാ എനിക്കറിയാൻപാടില്ല….

മിസ്സ്…. മിസ്സെന്താ വിടെ…..????....”””” വിയർത്ത് ചീഞ്ഞിട്ടും ഒന്നും അറിയാത്തവനെ കണക്കെ ഞാനെന്നെറിഞ്ഞു……… അല്ല സത്യം അങ്ങനെ ആണല്ലോ…. ല്ലേ……

ദേ……. ഒരു കാര്യം ഞാൻ പറഞ്ഞേക്കാം….  ഞാനൊരു കോളേജിലെ പ്രൊഫസറും നീ അതേ കോളേജിലെ വെറും ഒരു സ്റ്റുഡൻ്റുമാണ്… …. അതിൽ കവിന്നൊരു ബന്ധമൊന്നും നീയും ഞാനും തമ്മിലില്ല… ഇനി ഉണ്ടാവുകയുമില്ല….കേട്ടല്ലോ….!!!! ഇനി അതാണു ഇതാണെന്നാനും പറഞ്ഞു എൻ്റെ മുന്നീ വന്നാ….. നീയോ ഞാനോ പിന്നെയാ  കോളജിൽ ഉണ്ടാവില്ല….ഹും!!!””””””……

അതും പറഞ്ഞു സാരി തുരുത്ത് മുറുകെ പിടിച്ചു വാർഡിന് പുറത്തേക്ക് ചവിട്ടി കുലിക്കി പോകുവായിരുന്നു കക്ഷി…………”””

സിസ്റ്ററെ ഇന്നിവിടെ വിഷുവാണോ?????.... “”””””… ബോധം വന്നതിന് ശേഷം കാണുന്നൊരെല്ലാം നിന്ന് പൊട്ടുന്നോണ്ട് ഞാനാകെ ആപ്പായി നിക്കുവാണ്….. അതൊണ്ടെന്നാണ് കാര്യം അറിയാൻ ഈ കിളിയോട് മിണ്ടിയതും…. കിളിയാവട്ടെ …..

ങ്ങേ….????? ഇയാളെക്കൊണ്ട് വല്യ ശല്യായല്ലോ!!!!! ഒന്ന് പോടോ മനുഷ്യനെ മേനകെടുത്താണ്ട്…”””””….. ഇങ്ങനൊരു പറച്ചിലും ഒരു ചീഞ്ഞ നോട്ടവും തന്ന് വീണത്തെല്ലാം പെറുക്കി അവളും പോയി……. ..

അപ്പൊ മൊത്തത്തിൽ ഊഫിയെന്ന് മനസ്സ് മൈരൻ ഉള്ളീന്ന് ഓതുനുണ്ടായിരുന്നു….. അത് കാര്യമറിയാതെതെ ഉള്ളീന്  കൊണക്കുന്ന വേറൊരു കണവൻ………

ഹ്മ്… ഇനി ഈ കണ്ടത്…സ്വപ്നമാനൊന്നറിയാൻ ഞാൻ എൻ്റെ കൈക്കെന്നെ നുള്ളി നോക്കി…. ഹാ   തൊലി പോയത് മിച്ചം…… ഫാഗ്യം എല്ലാം ഒർജിനലാണെന്ന് വേദനിയിലും ബോധ്യായി…..

അങ്ങനെ….

ഉത്തരം കിട്ടാത്ത പല പല ചോദ്യങ്ങളുമായി ഞാനാ തലയ്ക്ക് മുകളിൽ ഇരിക്കുന്ന എസി മാത്രം നോക്കി കിടന്നു…… ഹൈ നല്ല തണുപ്പ്……. ഇക്കാനെ സോപ്പിട്ട് വീട്ടിലും വെക്കണം ഒന്ന്……. നല്ല ചുകം കിടക്കാൻ…….

ഹൊ രായാവ് ഉണർന്നായിരുന്നോ????.... കയ്യിൽ കുറച്ച് മരുന്നുമായി എൻ്റെ പ്രിയ മിത്രങ്ങൾ വാർഡിലേക്ക് പ്രവേശിച്ചതും എന്നെ ഉറക്കെ വിളിച്ചു….……. അവരെ കണ്ടതും ഒരാശ്വാസം പോലെ ഞാൻ ഒന്ന് ചിരിച്ചു… അതിന്…

ഇതെന്താ?????.....”” എൻ്റെ അടുത്ത് പാഞ്ഞു എത്തിയതും കയ്യിലെ രണ്ട് വിരൽ എനിക്ക് നേരെ കാണിച്ചോണ്ട് വിഷ്ണു ഒരു അവകജ്ഞതയോടെ ചോദിച്ചു…..

ഇത്…. ഇത് നിൻ്റെ വിരളല്ലെ??ല്ലെ??…””””” അവനെ

💬 Comments

View all comments