Chapter Title : വെള്ളിയാങ്കല്ലിലെ അഗ്നിശുദ്ധി 1 [Soulhacker]
മാത്രം അറിയാവുന്ന ഒരുത്തൻ .
ഇളയമ്മാവന്റെ മകൾ എന്റെ ലക്ഷ്മി ,അവിടെ ബോധം പോയി കിടപ്പുണ്ട് .കഴുത്തിൽ താലി കെട്ടുവാൻ ഇനി ഒരു മാസം കൂടി ഉള്ളായിരുന്നു .താലി ഇല്ലേലും എന്റെ ഭാര്യ ആയിരുന്നു അവൾ എല്ലാ അർഥത്തിലും .
അഹ്...ഞാൻ പക്ഷെ ഇങ്ങനെ എല്ലാവരെ കണ്ടു എങ്കിലും ,എനിക്ക് കാണേണ്ട ഒരേ ഒരാൾ മാത്രം ആയിരുന്നു കാരണം .ഇനി അവനിലൂടെ എനിക്ക് എന്തേലും ചെയുവാൻ സാധിക്കുക ഉള്ളു ...അനന്തൻ ,എന്റെ ഏറ്റവും അടുത്ത കൂട്ടുകാരൻ ,അധികം താമസിയാതെ അവനും കൊല്ലപ്പെടും എന്നെ പോലെ ,പക്ഷെ അതിനു മുൻപ് എനിക്ക് ചിലത് ചെയ്യണം.
അഹ്...എന്റെ കണ്ണുകളിൽ അഗ്നി കത്തി ,തെക്കോട്ടുള്ള എന്റെ ദൃഷ്ടിയിൽ ഞാൻ കണ്ടു ..എന്നെ കൊന്നവരെ ,ശീതൾ ,ബിൻസി ,ആഷിഖ് ,ഗായത്രി .എന്റെ കണ്ണുകളിൽ തുടിപ്പുകൾ പ്രസരിക്കുന്നു...എന്റെ നെഞ്ഞത് കൊണ്ട് റീത്തു വെയ്ക്കുന്നു അവർ ..അഹ്...വിഷാദാഭിനയം കലർന്ന മുഖങ്ങൾ...കൂടെ ഉള്ളവരെ ചെന്ന് കാണുന്നു ..ഹ്ഹ്...എന്തോ എന്നെ പിന്നിലേക്ക് വലിക്കുന്നത് പോലെ...
അഹ്.....അവൻ ,,,അനന്തൻ ,,അവൻ ആണ് എന്റെ ചിതയ്ക്ക് തീ കൊളുത്തുന്നത്...അഹ്...അപ്പന് നേരെ നില്ക്കാൻ വയ്യ....ഏറ്റവും അടുത്ത കൂട്ടുകാരാ....നീ തന്നെ.......അതിനു ഉത്തമം...അധികവും താമസിയ്‌യാതെ നീ ഉം ആത്മാവ് ആകും ..അതിനു മുൻപ്...എനിക്ക് നിന്നെ സഹായിക്കണം...ഞാൻ വരും.....
അഗ്നി എന്റെ ശരീരത്തെ ആവാഹിക്കുന്നത് ഞാൻ കണ്ടു....എന്റെ ആത്മാവിൽ ഒരു വെളിച്ചം കടന്നു കയറുന്നു...ഞാൻ അവയിലേക്ക്...ആവാഹിക്കപെടുന്നു.....
കണ്ണ് തുറന്നപ്പോൾ...വെളിച്ചം കൊണ്ടൊരു കൂടാരത്തിൽ ഞാൻ നില്കുന്നത് പോലെ...അഹ്...ഒരുവിധം ഞാൻ നടന്നു.......നടക്കുന്നു...ഓടുന്നു...പറക്കുന്നു...എനിക്ക് എന്തൊക്കെയോ സംഭവിക്കുന്നു....പതിയെ പതിയെ വെളിച്ചം...നേർമയിൽ ആകുന്നു....
മുന്നിൽ ഒരു വെള്ളാരംകല്ലു .......എനിക്ക് അങ്ങോട്ട് ചെല്ലുവാൻ സാധിക്കുന്നില്ല.....പെട്ടാണ് ബോധം
💬 Comments
View all comments